Choose your language

25 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-74

അംഗീകാരം നമ്മളിൽ പലരും പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ഏതൊരു കാര്യത്തിനും അംഗീകാരം കിട്ടാൻ നല്ലതുപോലെ നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.

നമ്മുടെ കഴിവിനെ, നേട്ടങ്ങളെ ഒരുപക്ഷെ ആരും തന്നെ വളരെ പെട്ടെന്നൊന്നും തന്നെ അംഗീകരിച്ചില്ലായെന്ന് വരും, അതിൽ പ്രയാസപ്പെടാതെ മുന്നോട്ടു സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കേണ്ടതുണ്ട്.

അർഹതയുള്ള അംഗീകാരം എത്ര നാൾ വൈകിയാലും നമ്മളിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുക.

നമ്മുടെ കഴിവിന് കിട്ടുന്ന അംഗീകാരങ്ങൾ ഒന്നും തന്നെ നമ്മളാരും തന്നെ വിലകൊടുത്തു വാങ്ങേണ്ടവയല്ല,നമ്മുടെ കഴിവ് മനസ്സിലാക്കി നൽകേണ്ടവയാണ്.

ഒത്തിരിയേറെ നാളുകൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് നമ്മൾക്കുള്ള കഴിവിൽ മികവ് പുലർത്താൻ സാധിക്കുകയുള്ളൂ.
നിരന്തരമായിട്ടുള്ള പരിശീലനം നമ്മളുടേതായ മേഖലകളിൽ മികവ് പുലർത്താൻ വളരെയേറെ ആവശ്യമാണ്.

സ്ഥിരോത്സാഹത്തോടെ നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ, നേരായ വഴിക്ക് അംഗീകാരം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

മറ്റുള്ളവരുടെ നല്ല കഴിവുകളെ അംഗീകരിക്കാനും, നമ്മുടെ കഴിവനുസരിച്ചു മറ്റുള്ളവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകാനും നമ്മൾക്ക് കഴിയട്ടെ.

ഏതൊരു അംഗികാരത്തിനും അതിന്റെതായ സമയം ആവശ്യമാണെന്നത് ശരിയായ വിധത്തിൽ മനസ്സിലാക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.