Choose your language

18 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-55

ജീവിതത്തിലെ പല സാഹചര്യത്തിലും ഉറച്ച നിലപാട് നമ്മളിൽ പലർക്കും കൈകൊള്ളേണ്ടി വരും.

വ്യക്തമായ ലക്ഷ്യം കൈവരിക്കാൻ ഉറച്ച നിലപാട് ആവശ്യമാണ്. ഓരോ ഉറച്ച നിലപാടുകൾക്ക് പിന്നിലും അതിന്റെതായ ബുദ്ധിമുട്ട് ഒരുപക്ഷെ ഉണ്ടായെന്നു വന്നേക്കാം.

ഉറച്ച നിലപാടിൽ തുടരാൻ അതിന്റെതായ കഷ്ടപ്പാടുകൾ നേരിടേണ്ടതായിട്ടുണ്ട്.
നമ്മളുടെ ഉറച്ച നിലപാട് നമ്മൾക്ക് മുന്നോട്ടു വിജയം നേടിത്തരാൻ സഹായിക്കുന്നതാകണം.

ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളുടെ, ദുഃഖദുരിതങ്ങളുടെ ഫലമായിട്ടാകാം നമ്മളിൽ പലർക്കും പല കാര്യത്തിലും ഉറച്ച നിലപാട് സ്വീകരിക്കേണ്ടി വരുന്നത്.

ഉറച്ച നിലപാടിൽ ചിലപ്പോൾ മാറ്റങ്ങൾ വേണ്ടിവന്നേക്കാം. കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാതെ പോയാൽ ഉറച്ച നിലപാട് ഒരുപക്ഷെ എല്ലായ്പോഴും വിജയം നേടാൻ സഹായിക്കണമെന്നില്ല.

ഏതു കാര്യത്തിൽ ആണെങ്കിൽ പോലും നിലപാട് ഉണ്ടാവണമെങ്കിൽ ആ കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവേണ്ടതുണ്ട്.വ്യക്തമായ ധാരണയില്ലാതെ നിലപാട് സ്വീകരിക്കുന്നതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഒരുപക്ഷെ ലഭിക്കണമെന്നില്ല.

ഇനിയുള്ള കാലത്ത് നമ്മുടെ ഉയർച്ചക്കായി വേണ്ട നല്ല നിലപാട് വ്യക്തമായ ബോധ്യത്തോടെ സ്വീകരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.