Choose your language

14 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-348

ഓരോരുത്തരും ജീവിക്കുന്ന സാഹചര്യം വളരെയേറെ വ്യത്യസ്തമാണ്. നമ്മൾക്ക് ചുറ്റിലും നല്ല സാഹചര്യത്തിൽ ജീവിക്കുന്നവരും, മോശം സാഹചര്യത്തിൽ ജീവിക്കുന്നവരുമുണ്ട്. കാലത്തിന്റെ കടന്നുപോകലിൽ നല്ല സാഹചര്യത്തിൽ നിന്നും മോശം സാഹചര്യത്തിലേക്ക് കടന്നു പോയവരും, മോശം സാഹചര്യത്തിൽ നിന്നും നല്ല സാഹചര്യത്തിലേക്ക് കടന്നുപോയവരുമുണ്ട്.

നല്ല സാഹചര്യം നേടിയെടുക്കാൻ നമ്മളുടെ ഭാഗത്തുനിന്നുള്ള നിരന്തര പരിശ്രമം ആവശ്യമാണ്. നല്ലതുപോലെ പരിശ്രമിച്ചാൽ മാത്രമാണ് മോശം സാഹചര്യങ്ങളിൽ നിന്നും മോചനം നേടാൻ കഴിയുകയുള്ളു.

ഒരാളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അയാളുടെ സാഹചര്യം ശരിയായ രീതിയിൽ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. ഒരുപക്ഷെ ആ വ്യക്തിയിൽ ഏതെങ്കിലും തരത്തിലുള്ള ശാരീരിക മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുള്ള, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടാവാം, അതെല്ലാം കൃത്യമായി മനസ്സിലാക്കി മാത്രം മറ്റുള്ളവരോട് വേണ്ട രീതിയിൽ ഇടപെടൽ നടത്തുക.

നമ്മളുടെ മോശം സാഹചര്യത്തെ കുറ്റപ്പെടുത്തികൊണ്ടിരുന്നാൽ നമ്മൾക്ക് മുന്നേറാൻ കഴിയില്ല. നമ്മളുടെ നിരന്തരമായ പരിശ്രമം വഴി മാത്രമേ നമ്മൾക്ക് നമ്മുടെ മോശം സാഹചര്യത്തെ അതിജീവിക്കാൻ കഴിയുകയുള്ളു.

നമ്മുടെ ചുറ്റിലും വിജയം നേടിയവരിൽ ഒട്ടുമിക്കവരും തന്നെ ഇന്നലെകളിൽ മോശം സാഹചര്യത്തിലൂടെ കടന്നുപോയവരാണ്, അവരൊക്കെ മോശം സാഹചര്യത്തിൽ തളർന്നിരിക്കാതെ നല്ലതുപോലെ കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഇന്നിപ്പോൾ അവരിൽ പലർക്കും നല്ല സാഹചര്യത്തിൽ ജീവിക്കാൻ കഴിയുന്നത്.

മുന്നോട്ടു വിജയം നേടാൻ എല്ലാവർക്കും സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാനും മറ്റുള്ളവരോട് മാന്യമായി മാത്രം പെരുമാറാനും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.