Choose your language

14 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-337

സമയം നമ്മുടെയൊക്കെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സമയം നഷ്ടപ്പെടുത്തിയിട്ട് അതിനെക്കുറിച്ചു ആലോചിച്ചു സങ്കടപ്പെട്ടിരുന്നാൽ ഒന്നും തന്നെ നേടാൻ കഴിയില്ല.

സമയം ഒരിക്കൽ നഷ്ടപ്പെടുത്തിയാൽ, ആ സമയത്തെ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല.

നമ്മൾക്ക് ഇപ്പോൾ കിട്ടിയ സമയത്തെ വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.

നമ്മൾ പരിശ്രമിക്കാതിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടമെന്നത് തിരിച്ചറിയുക.
സമയം വെറുതെ പാഴാക്കാതിരിക്കാൻ വേണ്ട ശ്രദ്ധ നൽകുക.

ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയുമായിരുന്നിട്ടും നമ്മളിൽ പലർക്കും അതിനു സാധിക്കാത്തത് നമ്മൾക്ക് ലഭിച്ച സമയത്തെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയതുകൊണ്ടാണ്.

സമയങ്ങൾ നമ്മളുടെ മുന്നിലൂടെ വളരെ പെട്ടെന്ന് തന്നെ കടന്നുപോയികൊണ്ടിരിക്കും. സമയത്തെ തടഞ്ഞുനിർത്താൻ കഴിയില്ല. സമയത്തിന്റെയൊപ്പം സഞ്ചരിക്കാൻ നമ്മൾക്ക് കഴിയണം.

നമ്മൾ ചെയ്തുതീർക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്, അവയെല്ലാം സമയം പോലെ ചെയ്തുതീർക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

സമയം നമ്മൾക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കില്ല എന്ന തിരിച്ചറിവിൽ ഇനിയുള്ള സമയങ്ങൾ നഷ്ടപ്പെടുത്താതെ പ്രയോജനകരമായ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.