ഇനിയുള്ള കാലം കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല.
ഇനിയുള്ള കാലം എങ്ങനെ സങ്കടം ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് അറിയേണ്ടത്.
നമ്മളുടെ ജീവിതത്തിൽ ചെറുതും വലുതുമായ ഒത്തിരി കാര്യങ്ങൾ സങ്കടപ്പെടുത്തുന്നതിന് കാരണമായിട്ട് ഉണ്ടായിട്ടുണ്ടാകാം.
സങ്കടങ്ങൾ മാറാനായി നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ആവശ്യമാണ്. സങ്കടങ്ങൾ തനിയെ വിട്ടുപോകില്ല, അതിനു നമ്മൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്.
മറ്റുള്ളവരുടെ വളർച്ച കാണുമ്പോൾ, നമ്മൾക്കു അവരെപോലെ വളരാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം, മറ്റുള്ളവരുടെ കഴിവുകൾ കാണുമ്പോൾ നമ്മൾക്ക് അത്തരം കഴിവുകൾ കിട്ടിയില്ല എന്ന സങ്കടം, മറ്റുള്ളവർ ആർഭാടത്തിൽ ജീവിക്കുമ്പോൾ നമ്മൾക്ക് അതുപോലെ ജീവിക്കാൻ പറ്റുന്നില്ല എന്ന സങ്കടം, അങ്ങനെ ഒത്തിരിയേറെ കാരണങ്ങൾ നമ്മൾ തന്നെ സ്വയം കണ്ടെത്തികൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളിൽ വരെ വെറുതെ സങ്കടപ്പെടാറുണ്ട്.
നമ്മളിലെ സങ്കടങ്ങൾക്ക് പ്രധാനപ്പെട്ട കാരണം നമ്മുടെ തെറ്റായ രീതിയിലുള്ള ചിന്തകളാണ്. നമ്മുടെ മനസ്സിലേക്ക് എപ്പോഴും നല്ല ചിന്തകളെ കടത്തിവിടുക.
സങ്കടം മാറാൻ നല്ലതുപോലെ പ്രവർത്തിക്കുക എന്നതാണ്. നമ്മൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമാണ് ചുറ്റുമുള്ളവരുടെ സങ്കടങ്ങൾക്ക് പരിഹാരമാകുകയുള്ളു.
നമ്മുടെ നിരന്തരമായ പരിശ്രമം വഴി നമ്മളിലെ സങ്കടങ്ങളെ ഒരു പരിധിവരെയെങ്കിലും അകറ്റാൻ സാധിക്കട്ടെ.
സങ്കടപ്പെട്ടിരുന്നാൽ നമ്മുടെയൊക്കെ വിലപ്പെട്ട സമയം പാഴാക്കി കളയാം എന്നല്ലാതെ സങ്കടപ്പെട്ടിരുന്നിട്ട് യാതൊരു പ്രയോജനവുമില്ലായെന്ന് ഇനിയെങ്കിലും തിരിച്ചറിവ് നേടാനും,സങ്കടങ്ങളെ ഒഴിവാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കാനും മറ്റുള്ളവരുടെ സങ്കടങ്ങൾക്ക് കഴിവനുസരിച്ചു നല്ല രീതിയിൽ സഹായിക്കാനും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.