Choose your language

24 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-327

നമ്മൾക്ക് ചുറ്റിലുമുള്ള പല കാര്യങ്ങളും നമ്മളെയൊക്കെ വളരെയേറെ ദുഃഖത്തിലാക്കാറുണ്ട്.

ഓരോ മനുഷ്യർക്കും ദുഃഖത്തിനു ഓരോരോ കാരണങ്ങളുണ്ടാവാം.
നമ്മൾക്കുണ്ടാകുന്ന സങ്കടങ്ങൾ എല്ലാം തന്നെ എളുപ്പം നമ്മളെ വിട്ടു അകലണമെന്നില്ല.

ഓരോ സങ്കടവും നമ്മളെ വിട്ടകലാൻ അതിന്റെതായ സമയം ആവശ്യമാണ്.

നമ്മൾക്കുണ്ടാകുന്ന ഓരോ സങ്കടത്തിന്റെയും കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ സങ്കടങ്ങൾ, നമ്മുടെ സങ്കടങ്ങളായി മാറാറുണ്ട്.

നമ്മൾ ആഗ്രഹിച്ചത് ലഭിക്കാതെ പോകുമ്പോൾ നമ്മൾക്ക് സങ്കടങ്ങൾ ഉണ്ടായേക്കാം. ആഗ്രഹിച്ചത് എല്ലാവർക്കും എല്ലായ്പോഴും ലഭിക്കണമെന്നില്ലായെന്ന യാഥാർഥ്യം ഉൾകൊള്ളാൻ നമ്മൾക്ക് ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

സങ്കടം ആർക്കൊക്കെ എപ്പോഴൊക്കെയാണ് ഉണ്ടാവുകയെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല.

നമ്മൾ സങ്കടപ്പെട്ടിരുന്നാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്. സങ്കടപ്പെട്ടിരിക്കുന്ന ഓരോ നിമിഷവും നമ്മൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നമ്മളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മുടെ സങ്കടങ്ങൾ ഒരുപരിധിവരെ ഇല്ലാതായേക്കാം.

നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് നമ്മുടെ സങ്കടങ്ങൾ എന്തു തന്നെ ആയാലും നമ്മളെ വിട്ടകലുകയുള്ളു.

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളെ ശരിയായ വിധത്തിൽ അകറ്റാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.