വെറുപ്പ് ഉണ്ടെങ്കിൽ നമ്മുടെ സന്തോഷങ്ങൾ ഒരുപരിധിവരെയെങ്കിലും ഒരുപക്ഷെ നഷ്ടമായേക്കാം.
നമ്മൾക്ക് ആരോടെങ്കിലും വെറുപ്പ് ഉണ്ടെങ്കിൽ അതു ഏതുവിധേനയും ശരിയായ മാർഗത്തിലൂടെ ഒഴിവാക്കാൻ ശ്രമിക്കേണ്ടതുണ്ട്.വെറുപ്പ് നമ്മുടെ മനസ്സിലുണ്ടെങ്കിൽ നല്ല ചിന്തകൾ നമ്മൾക്ക് മനസ്സിലേക്ക് കടത്തിവിടുന്നതിനു ബുദ്ധിമുട്ട് ഉണ്ടായെന്നു വന്നേക്കാം.
മറ്റുള്ളവരോടുള്ള വെറുപ്പ് ഒത്തിരി നാൾ കൊണ്ടുനടന്നാൽ നമ്മൾക്ക് പല വിധത്തിലുള്ള രോഗങ്ങൾക്ക് ഒരുപക്ഷെ കാരണമായേക്കാം.
വെറുപ്പ് ഉണ്ടെങ്കിൽ നമ്മുടെ മനസ്സിൽ ദുഷ്ചിന്തകളായിരിക്കും കൂടുതലായി ഒരുപക്ഷെ ഉണ്ടാവുക. ദുഷ്ചിന്തകൾ നാശത്തിലേക്ക് മാത്രമാണ് നയിക്കുകയുള്ളു.
ഓരോ വെറുപ്പിന്റെ പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടേക്കാം.കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾക്ക് സാധിക്കട്ടെ.
വെറുപ്പിനെ വേണ്ടതുപോലെ ഉപേക്ഷിച്ചില്ലെങ്കിൽ നമ്മൾക്ക് ഒത്തിരി പ്രയാസങ്ങളെ അഭിമുഖികരിക്കേണ്ടി വന്നേക്കാം.
മറ്റുള്ളവർ നമ്മളെ ദ്രോഹിച്ചതാകാം, ഒറ്റപ്പെടുത്തിയതാകാം, കളിയാക്കിയതാകാം, അപമാനിച്ചതാകാം അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് നമ്മളിൽ വെറുപ്പ് ഉണ്ടായേക്കാം.
നമ്മളിലുണ്ടാക്കിയ ഭയങ്ങൾ, അസ്വസ്ഥതകളൊക്കെകൊണ്ട് നമ്മളിൽ വെറുപ്പ് ഉണ്ടായേക്കാം.
ഭക്ഷണത്തോട്, ആളുകളോട്, മറ്റു പലതിനോടും നമ്മളിൽ പലർക്കും സാഹചര്യം അനുസരിച്ചു വെറുപ്പ് ഉണ്ടായേക്കാം.
മുന്നോട്ട് ഉയർച്ചകൾ നേടാൻ നമ്മളിലുള്ള വെറുപ്പിനെ ശരിയായ വിധത്തിൽ ഇല്ലായ്മ ചെയ്യാൻ നമ്മൾ എല്ലാവർക്കും വെറുപ്പിനെ വേണ്ട വിധത്തിൽ അകറ്റി നിർത്താൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.