Choose your language

24 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-280

ഏതൊരു വ്യക്തിക്കും വളരാൻ അതിന് യോജിച്ചതായ ചുറ്റുപാടുകൾ ഉണ്ടാവേണ്ടതുണ്ട്.

ഏതൊരു വ്യക്തിക്കും നല്ല രീതിയിൽ വളർച്ച നേടാനുള്ള ആഗ്രഹങ്ങൾ ഉണ്ടാവും, പക്ഷെ എങ്കിൽ ജീവിതസാഹചര്യം പലപ്പോഴും അതിനെല്ലാം തടസ്സം ആയെന്നുവന്നേക്കാം.

നമ്മൾ തന്നെ പരിശ്രമിച്ചെങ്കിൽ മാത്രമേ നമ്മൾക്കൊക്കെ വേണ്ട രീതിയിൽ വളരാൻ കഴിയുകയുള്ളു.

ലോകത്ത് വളർന്നവരെല്ലാം തന്നെ ഒത്തിരിയേറെ കഷ്ടപ്പാടുകളെ അഭിമുഖികരിച്ചവരാണ്, പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയവരാണ്.

നമ്മൾ വളരാൻ നമ്മൾ തന്നെ വിചാരിക്കണം. നമ്മൾക്ക് കിട്ടിയ സമയത്തെ വേണ്ടതുപോലെ പ്രയോജനപ്പെടുത്തണം.

നെഗറ്റീവ് ചിന്തകളെ,അലസതയെ ഒഴിവാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണം.

കുറ്റവും കുറവുകളും ആരിലും ഉണ്ടായേക്കാം.

സ്വന്തം പരിമിതികളിൽ നിന്നുകൊണ്ട് മുന്നേറാൻ, ശരിയായ വളർച്ച കൈവരിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

നമ്മുടെ ഓരോ പ്രവർത്തികളും നമ്മുടെയും, മറ്റുള്ളവരുടെയും ശരിയായ വളർച്ചക്ക് സഹായകരമാകട്ട.

തോൽവികളെ, പ്രതിസന്ധികളെ നേരിടാൻ കഴിയേണ്ടതുണ്ട്. തളർത്താൻ, കളിയാക്കാൻ ശ്രമിക്കുന്നവരിൽ നിന്നും വേണ്ടതുപോലെ അകലാൻ ശ്രമിക്കാനും, മുന്നോട്ടു വളരാൻ വേണ്ട സാഹചര്യം ഒരുക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.