ഓരോ ദിവസവും പുതിയ കാര്യങ്ങൾ നമ്മൾ ഓരോരുത്തർക്കും പഠിക്കേണ്ടതുണ്ട്. നമ്മുടെ അറിവുകൾ എത്രത്തോളം വളർത്താൻ കഴിയുമോ അത്രത്തോളം വളർത്താൻ ശ്രമിക്കുക എങ്കിൽ മാത്രമേ നമ്മൾക്ക് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുകയുള്ളു. നമ്മൾക്ക് ചുറ്റിലും നിരവധി മാറ്റങ്ങൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ടെന്നത് തിരിച്ചറിയുക.
നല്ല മാറ്റങ്ങളും മോശം മാറ്റങ്ങളും നമ്മൾക്കു ചുറ്റിലും ഉണ്ടായേക്കാം, നല്ല മാറ്റങ്ങൾ ഉണ്ടാവാനും മോശം മാറ്റങ്ങൾ ഉണ്ടാവാതിരിക്കാനും നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്.
മോശമായ മാറ്റങ്ങൾക്കുപിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടായേക്കാം, അതെല്ലാം വേണ്ടതുപോലെ പരിഹരിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്, അതിനു ശരിയായ അറിവുകൾ കണ്ടെത്തേണ്ടത് വളരെയേറെ ആവശ്യമാണ്.
ഇന്നലെകളിൽ നിന്നും നമ്മൾ ഒത്തിരിയേറെ പുരോഗതി നേടിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ നമ്മളെ കാര്യമായി സഹായിച്ചിട്ടുള്ളത് നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമവും പഠനവുമാണ്.
പഠനത്തിന്റെ പ്രാധാന്യം നമ്മളിൽ പലർക്കും ശരിയായ വിധത്തിൽ തിരിച്ചറിയാൻ സാധിക്കാത്തത് വളരെയേറെ സങ്കടത്തിനു, പരാജയത്തിന് പലപ്പോഴും വഴിവെക്കുന്നുണ്ട്.
ഒരിക്കലും നല്ല കാര്യത്തിലുള്ള പഠനത്തെ ഉപേക്ഷിക്കാതിരിക്കുക. പഠനം ശരിയായ വിധത്തിലാണെങ്കിൽ നമ്മൾക്ക് നല്ല രീതിയിൽ വളർച്ച നേടിയെടുക്കാൻ ഒരുപക്ഷേ സാധിച്ചേക്കും.
പുതിയകാര്യങ്ങൾ ഓരോ ദിവസവും പഠിച്ചുകൊണ്ട് ജീവിതനിലവാരം ഉയർത്താൻ നിരന്തരം പരിശ്രമിക്കുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.