ജീവിതത്തിൽ പലപ്പോഴും പരാജയങ്ങൾ നേരിട്ടവർ ആയിരിക്കും നമ്മളിൽ പലരും. ഓരോ പരാജയവും നമ്മൾക്ക് ഒത്തിരിയേറെ സങ്കടം നൽകുന്നുണ്ട്.
പരാജയങ്ങളിൽ തളർന്നിരിക്കാതെ മുന്നോട്ടു നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
പരാജയപ്പെട്ടിടത്തുനിന്നും നമ്മൾ പുരോഗതി നേടിയെടുക്കാൻ ശ്രമിച്ചെങ്കിൽ മാത്രമേ വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.
നിരവധി പരാജയം നേരിടേണ്ടി വന്നിട്ടുപോലും അതിലൊന്നും തളരാതെ വീണ്ടും വീണ്ടും ശ്രമിച്ചവരാണ് വൻവിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.
നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയത്തെയും വേണ്ട രീതിയിൽ അഭിമുഖികരിക്കാൻ പഠിക്കേണ്ടതുണ്ട്.
നമ്മുടെ പരിശ്രമങ്ങൾ ശരിയായ രീതിയിലല്ല എന്നതിന്റെ തെളിവാണ് നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയവും.
മറ്റുള്ളവർക്കുണ്ടാകുന്ന പരാജയങ്ങളിൽ സന്തോഷിക്കരുത്, കളിയാക്കരുത്.
പരാജയം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. വേണ്ട രീതിയിൽ പ്രോത്സാഹനം നൽകിയിരുന്നെങ്കിൽ നമ്മളിൽ പലരും ഒരുപക്ഷെ വളരെ നേരത്തെ തന്നെ പരാജയങ്ങളെ അതിജീവിച്ചുകൊണ്ട് വിജയം കൈവരിച്ചേനെ.
പരാജയങ്ങൾ നമ്മൾക്ക് മാനസികമായും ശാരീരികമായും നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും സൃഷ്ടിച്ചേക്കാം.
നമ്മുടെ ജീവിതത്തിലെ പരാജയങ്ങളെ അതിജീവിക്കേണ്ടത് മറ്റാരേക്കാളും നമ്മളുടെ മാത്രം ആവശ്യമാണ്.
നമ്മൾ പരാജയപ്പെട്ടാൽ അതിന്റെതായ നഷ്ടം നമ്മൾക്ക് തന്നെയാണ് എന്നത് തിരിച്ചറിയുക.
നമ്മൾക്കുണ്ടായ ഓരോ പരാജയത്തിന്റെ പിന്നിലെ കാരണങ്ങളെ ശരിയായ വിധത്തിൽ കണ്ടെത്താൻ ശ്രമിക്കുക, ശരിയായ വിധത്തിൽ പരിഹരിച്ചുകൊണ്ട് മുന്നേറുക.
വിജയത്തിനായിട്ടുള്ള പരിശ്രമങ്ങൾക്കിടയിൽ പല വിധത്തിലുള്ള പരാജയങ്ങളെയും നേരിടേണ്ടി വന്നേക്കാം അതെല്ലാം ധിരതയോടെ നേരിടാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.