Pages

8 January 2025

motivation

മടിച്ചു നിൽക്കാതെ മുന്നോട്ടു വരണം. എന്തു കാര്യത്തിലും മുന്നോട്ടു പോകണമെങ്കിൽ ഉത്സാഹം ആവശ്യമാണ്.

ഇന്ന് നമ്മളിൽ പലരും നിരാശയിൽ കഴിയുന്നതിന്റെ പ്രധാന കാരണം പല നല്ല കാര്യങ്ങൾക്കും മുന്നിട്ടിറങ്ങാൻ സാധിക്കാത്തതുകൊണ്ടാണ്.

ലോകത്തിൽ എന്തൊക്കെ നേട്ടങ്ങൾ കാണാൻ കഴിയുന്നുണ്ടോ അതിന്റെയൊക്കെ പുറകിൽ ആരുടെയെങ്കിലും ശ്രമകരമായ പ്രവർത്തികളുണ്ട്.

മടി നമ്മളെ പല കാര്യത്തിലും പിന്നിലേക്ക് ആക്കും. മടി ഉപേക്ഷിക്കാതെ മുന്നോട്ടു പോകുവാൻ കഴിയില്ല.

നമ്മൾ എന്തുകാര്യം ചെയ്താലും നമ്മുടെ ചുറ്റിലുമുള്ള ആളുകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം കേൾക്കേണ്ടി വന്നേക്കാം.

എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തികൊണ്ട് മുന്നോട്ടു പോകുവാൻ എപ്പോഴും സാധിക്കണമെന്നില്ല.

നമ്മുടെ ഉള്ളിലെ ഭയങ്ങൾ മാറ്റിയെടുത്താൽ മാത്രമാണ് പല കാര്യത്തിലും മുന്നോട്ട് വരാൻ കഴിയുകയുള്ളു.

തോൽവികൾ ഉണ്ടായേക്കാം, പ്രതിസന്ധികൾ ഉണ്ടായേക്കാം, കഷ്ടപ്പാടുകൾ ഉണ്ടായേക്കാം, നഷ്ടങ്ങൾ ഉണ്ടായേക്കാം ഇവയെല്ലാം നേരിട്ടാൽ മാത്രമാണ് പലപ്പോഴും വിജയം നേടാൻ കഴിയുകയുള്ളു.

വിജയത്തിനുപിന്നിൽ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്. എല്ലാവർക്കും സ്വന്തം നിലയിൽ വിജയം നേടാനും, അതിലുടെ സന്തോഷം കണ്ടെത്താനും, മറ്റുള്ളവർക്ക് പ്രചോദനം ആകുവാനും സാധിക്കട്ടെ.

നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ മടിച്ചു നിന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക എന്നത് ഒരിക്കലും മറക്കാതിരിക്കുക.

മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾ കേട്ട്  നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മടിവിചാരിച്ചാൽ ഒരുപക്ഷെ നാളെകളിൽ നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെകുറിച്ചോർത്തു സങ്കടപ്പെടേണ്ടി വന്നേക്കാം.

നമ്മൾ മനുഷ്യരാണ് പല വിധത്തിലുള്ള കുറവുകൾ ഉള്ളവരാണ്. കുറവുകൾ പരിഹരിക്കാൻ നിരന്തരമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.

നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നോട്ട് പോകുവാൻ എല്ലാവർക്കും കഴിയട്ടെ. നല്ല കാര്യങ്ങളിൽ മടിച്ചു നിൽക്കാതെ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

7 January 2025

motivation

നല്ല കാര്യങ്ങൾക്കായുള്ള പരിശ്രമങ്ങളിൽ നിന്നും ഒരിക്കലും പിന്തിരിയാതെയിരിക്കുക. നേട്ടങ്ങൾ നേടാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെട്ടെ മതിയാകുള്ളൂ. 

നമ്മൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നമ്മൾക്ക് മാത്രമാണ് ചെയ്യാൻ കഴിയുകയുള്ളു,നമ്മൾക്ക് പകരമാകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയുകയില്ല.

നേട്ടങ്ങൾ സ്വന്തമാക്കാൻ അതിന്റെതായ കഷ്ടപ്പാട് ആവശ്യമാണ്. ഏതു കാര്യത്തിലും തുടക്കത്തിൽ അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം എത്രത്തോളമുണ്ടോ അത്രയും വിജയസാധ്യതയുമുണ്ട്.

നമ്മൾക്ക് ഒരുപക്ഷെ ഒത്തിരി തോൽവികളെ നേരിടേണ്ടി വന്നിട്ടുണ്ടാകാം, നിരാശപ്പെടുത്തുന്ന, തളർത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം, എങ്കിൽ പോലും തളരാതെ മുന്നോട്ടു പരിശ്രമിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണം.

നമ്മൾ തളർന്നാൽ, നിരാശപ്പെട്ടിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക എന്നത് തിരിച്ചറിയുക.

ലോകത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറായതുകൊണ്ടാണ് അവർക്കൊക്കെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്.

ഇന്നലെകളിൽ നഷ്ടപ്പെടുത്തിയ അവസരങ്ങളെ പറ്റിയോ, സമയം നഷ്ടപ്പെടുത്തിയതിനെ കുറിച്ചോ ഇന്നിപ്പോൾ നിരാശപ്പെട്ടിരിക്കുന്നതിൽ അർത്ഥമില്ല, ഈ നിമിഷം എങ്ങനെ നല്ലതുപോലെ ഉപയോഗപ്രദമാക്കാം എന്നതാണ് ആലോചിക്കേണ്ടത്.

ഒരുപക്ഷെ നേട്ടങ്ങൾ നേടാൻ ഒത്തിരി നാൾ ക്ഷമയോടെ പരിശ്രമിക്കേണ്ടി വന്നേക്കാം, എങ്കിൽ പോലും നേരായ പരിശ്രമങ്ങളിൽ നിന്നും വിട്ടുവിഴ്ച ഇല്ലാതെ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നമ്മുടെ ഓരോ നല്ല നേട്ടങ്ങളും നമ്മുടെ ചുറ്റിലുമുള്ളവർക്ക് പ്രചോദനം നൽകട്ടെ.

നമ്മുടെ എല്ലാവരുടെയും നല്ലതായ പരിശ്രമങ്ങൾ വളരെ പെട്ടെന്ന് തന്നെ ഫലം നേടാൻ സാധിക്കട്ടെ.

600

600.സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടേണ്ടി വന്നിട്ടുണ്ടോ എപ്പോഴെങ്കിലും

599

599.നെഗറ്റീവ് ചിന്തകളെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടോ 

6 January 2025

598

598.നമ്മളെ തന്നെ പോസിറ്റീവ് ആക്കാൻ കഴിഞ്ഞിട്ടുണ്ടോ 

597

597.മറ്റുള്ളവരെ വേണ്ട രീതിയിൽ പരിഗണിക്കാൻ സാധിച്ചിട്ടുണ്ടോ 

596

596.അവരവരുടെ കഴിവിൽ പൂർണ്ണമായ വിശ്വാസം കൈവന്നിട്ടുണ്ടോ 

595

595. മറ്റുള്ളവരുടെ മോശമായ അഭിപ്രായത്തെ കാര്യമായി എടുക്കാറുണ്ടോ

594

594. ആളുകൾ എന്തുവിചാരിക്കും, എന്തുപറയുമെന്ന് ആലോചിച്ചു ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളിൽ നിന്നും പിന്തിരിയേണ്ടി വന്നിട്ടുണ്ടോ 

593

593. സന്തോഷവും ദുഃഖവും ജീവിതത്തിൽ മാറിമാറി ഉണ്ടാവണമെന്ന അഭിപ്രായമുണ്ടോ 

592

592. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യമായി ഇടപെട്ടിട്ടുണ്ടോ 

591

591. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ അന്വേഷിക്കാറുണ്ടോ 

590

590. ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ തെറ്റിയെന്ന് തോന്നിയിട്ടുണ്ടോ

589

589. ഏകാന്തജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്നോ എപ്പോഴെങ്കിലും

588

588. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്ക് നമ്മളെകൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ 

587

587. മറ്റുള്ളവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കേൾക്കാൻ ഇടവന്നിട്ടുണ്ടോ

586

586. ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടോ എപ്പോഴെങ്കിലും

585

585. ഭക്ഷണം വേണ്ട രീതിയിൽ ആഗ്രഹിച്ച സമയങ്ങളിലെല്ലാം ലഭിച്ചിട്ടുണ്ടോ

584

584. മറ്റൊരാളെ അവരുടേതായ കുറവുകളോടെ അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

583

583. വിവാഹ ജീവിതം വഴിയുണ്ടായ നല്ല കാര്യങ്ങൾ പങ്കുവെക്കാൻ കഴിയുമോ

582

582. മറ്റുള്ളവരുടെ വിവാഹ ജീവിതത്തിലെ അസ്വസ്ഥതകൾ നിങ്ങളെ എപ്പോഴെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ 

581

581. വിവാഹം കഴിക്കുന്നത് ഏത് പ്രായത്തിൽ വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം

580

580. മറ്റുള്ളവരുടെ തീരുമാനങ്ങൾ നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടോ 

579

579. കുറവുകൾ കണ്ടെത്തുന്നതോടൊപ്പം പരിഹരിക്കാനുള്ള ആഗ്രഹവും ഉണ്ടായിട്ടുണ്ടോ

578

578. സ്വന്തം കഴിവുകളിൽ തൃപ്തി നേടാൻ സാധിച്ചിട്ടുണ്ടോ

577

577. പുസ്തകവായന ജീവിതത്തിൽ ഒരു ശീലമാക്കിയിട്ടുണ്ടോ 

576

576. വ്യായാമത്തിനു വേണ്ടി ദിവസവും നിശ്ചിത സമയം മാറ്റിവയ്ക്കാറുണ്ടോ

575

575. ഇന്നലെവരെ വിശ്വസിച്ചിരുന്നതെല്ലാം തെറ്റാണെന്ന് എപ്പോഴെങ്കിലും ബോധ്യമായിട്ടുണ്ടോ 

574

574. ശത്രുക്കൾ ഉണ്ടായിട്ടുണ്ടോ

573

573. സ്വയം തിരുത്താൻ മുന്നിട്ടിറങ്ങാറുണ്ടോ

572

572. നമ്മുടെ തെറ്റുകൾ സ്വയം അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

571

571. നമ്മുടെ തെറ്റുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാറുണ്ടോ 

570

570. ജോലിയിൽ ആത്മാർത്ഥത പുലർത്താറുണ്ടോ

569

569. മറ്റുള്ളവരുടെ ജീവിത സാഹചര്യം നോക്കിയാണോ അവരെ വിലയിരുത്താറുള്ളത്

568

568. കുറച്ചുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെടാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ

567

567. മടിപിടിച്ച നാളുകൾ ഉണ്ടായിട്ടുണ്ടോ 

566

566. ലോകത്തിലെ എന്തെങ്കിലും കാര്യങ്ങളിൽ വെറുപ്പ് തോന്നിയിട്ടുണ്ടോ

565

565.ചെയ്യുന്ന ജോലിയിൽ പൂർണ്ണത കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ

564

564. ആളുകളുടെ കുറ്റവും കുറവുകളും നിങ്ങളെ എപ്പോഴെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ 

563

563. ആശയവിനിമയം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ടോ

562

562. നമ്മുടെ കടമകൾ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

561

561. നമ്മൾ കാരണം മറ്റുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുണ്ടോ

560

560. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും അവരെ മോചിതരാക്കാൻ സാധിച്ചിട്ടുണ്ടോ

559

559. ചുറ്റുമുള്ളവരുടെ സങ്കടങ്ങളിൽ ആശ്വാസം പകരാൻ കഴിഞ്ഞിട്ടുണ്ടോ

558

558. അത്ഭുതങ്ങൾ നേരിൽ കാണാൻ ഇട വന്നിട്ടുണ്ടോ

557

557. അപ്രതീക്ഷിതമായി ജീവിതത്തിൽ എപ്പോഴെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടോ

556

556. ലോകാവസാനം എന്നെങ്കിലും ഒരിക്കൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുണ്ടോ

555

555. ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളെ പറ്റി കൃത്യമായ ധാരണ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ 

554

554. പണം ലഭിക്കാൻ നേരായ വഴിക്ക് കഷ്ടപ്പെട്ടിട്ടുണ്ടോ 

553

553. പണത്തിന്റെ വില മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടോ

552

552. ഇനിയും സമയമുണ്ടെന്നുള്ള വിശ്വാസത്തിൽ ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നീട്ടി വയ്ക്കാറുണ്ടോ

551

551. ആശ്വാസവാക്കുകൾ കേൾക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ

550

550. ജീവിതത്തിൽ എപ്പോഴെങ്കിലും ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടോ

549

549. ആത്മാർത്ഥമായ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ

548

548. മനുഷ്യരിൽ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ

547

547. കപടമായ സ്നേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ 

546

546. ജീവിതത്തിലെ പോരായ്മകളിൽ ദുഃഖിച്ചിരുന്നിട്ടുണ്ടോ

545

545. ജീവിതത്തിന്റെ വില മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ

544

544. ലോകത്തിലെ സംഭവവികാസങ്ങൾ നിങ്ങളെ കാര്യമായി സ്വാധിനിച്ചിട്ടുണ്ടോ

543

543. നമ്മുടെ കഴിവുകളെ വേണ്ട രീതിയിൽ വളർത്താൻ ശ്രദ്ധിക്കാറുണ്ടോ

542

542. കണക്കുകൾ കൃത്യമായി പരിശോധിക്കാറുണ്ടോ 

541

541. നമ്മളെക്കൊണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ടോ

540

540. മറ്റുള്ളവരുടെ നല്ലതിന് വേണ്ടി പരിശ്രമിക്കാൻ കഴിഞ്ഞിട്ടുണ്ടോ

539

539. നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും അതിന്റെതായ ഫലങ്ങൾ ഉണ്ടാകും എന്ന് തോന്നിയിട്ടുണ്ടോ

538

538. സന്തോഷങ്ങൾ നഷ്ടപ്പെടാനുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ 

537

537. ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ കഴിഞ്ഞിട്ടുണ്ടോ

536

536. നമ്മുടെ ജീവിത നിയോഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ

535

535. അറിവുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ 

534

534. കഴിഞ്ഞകാല തെറ്റുകൾ തിരുത്താൻ ശ്രമിക്കാറുണ്ടോ 

533

533. വിമർശനങ്ങളെ കളിയാക്കലുകളെ നേരിടേണ്ടി വന്നിട്ടുണ്ടോ 

532

532. പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ

531

531. മറ്റുള്ളവർക്ക് ഉണ്ടാകുന്ന വിഴ്ചകൾ പരിഹരിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടോ

530

530. വിജയത്തിനുവേണ്ടി നിരന്തരം പോരാടാൻ ശ്രമിക്കാറുണ്ടോ

529

529. ഇന്നലെകളിലെ വീഴ്ചകളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കാറുണ്ടോ 

528

528. സ്വന്തമായി നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

527

527. മറ്റുള്ളവരുടെ ജീവിതരീതി അനുകരിക്കാൻ ശ്രമിക്കാറുണ്ടോ 

526

526. കഷ്ടപ്പെട്ടാലാണ് വിജയം നേടാൻ സാധിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ 

525

525. ഓരോ മനുഷ്യരിലും ഉള്ള നന്മകൾ ശ്രദ്ധിച്ചിട്ടുണ്ടോ

524

524. നമ്മുടെ ചുറ്റും സന്തോഷവും സമാധാനവും ഉണ്ടാവാൻ ആഗ്രഹിച്ചിട്ടുണ്ടോ 

523

523. നിരന്തരം ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടോ 

522

522. മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ

521

521. ദുശീലങ്ങളിൽ നിന്ന് എളുപ്പം മോചനം നേടാൻ സാധിച്ചിട്ടുണ്ടോ

520

520. ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ദുശ്ശിലങ്ങൾ ഉണ്ടായിട്ടുണ്ടോ 

519

519. മറ്റുള്ളവരിലെ നന്മകൾ കാണാൻ കഴിയുന്നുണ്ടോ 

518

518. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാൻ സാധിക്കുന്നുണ്ടോ

517

517. സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ 

516

516. ചുറ്റുമുള്ള സംഭവങ്ങൾ നിരാശയിലും സങ്കടത്തിലുമാക്കാറുണ്ടോ 

515

515. നമ്മുടെ പരിമിതികൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ

514

514. ചെയ്യുന്ന കാര്യങ്ങൾ ആന്മവിശ്വാസത്തോടെ ചെയ്യാൻ കഴിയുന്നുണ്ടോ

513

513. ഇന്നലെകളെ പരിശോധിക്കുമ്പോൾ നമ്മളിലെ കുറവുകളെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ

512

512. സന്തോഷം കണ്ടെത്താൻ എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ

511

511. ജീവിത അനുഭവത്തിൽ നിന്നും കൂടുതൽ തിരിച്ചറിവുകൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ 

510

510. നമ്മുടെ വാക്കും പ്രവർത്തികളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കാറുണ്ടോ 

509

509. ജോലിചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ടോ 

508

508. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

507

507. ജീവിതത്തിൽ രസകരമായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ 

506

506. മറ്റുള്ളവരുടെ വാക്കുകൾ ആഴത്തിൽ മനസ്സിൽ വേദനകൾ സൃഷ്ടിച്ചിട്ടുണ്ടോ

505

505. മനുഷ്യമനസ്സിനെ പറ്റി കാര്യമായി പഠിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ

504

504. മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും എന്തെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ

503

503. മറ്റുള്ളവരോട് വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ടോ

502

502. മറ്റുള്ളവരെകുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ

501

501. മറ്റുള്ളവരെ വിലയിരുത്തുന്നത് തെറ്റി പോയിട്ടുണ്ടോ

motivation

വിഷമിക്കണ്ട എല്ലാം ശരിയാവുമെന്ന് എപ്പോഴെങ്കിലും ആരിൽ നിന്നെങ്കിലും കേൾക്കാൻ ഇടവന്നിട്ടുണ്ടോ. ഓരോ മനുഷ്യർക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ട്.

ചുറ്റുമുള്ളവരുടെ വിഷമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപക്ഷെ നമ്മുടെയൊക്കെ വിഷമങ്ങൾ വളരെ നിസ്സാരമായിരുന്നിരിക്കാം.

നമ്മൾ അനുഭവിക്കുന്ന വിഷമങ്ങൾ പലതും നമ്മൾക്ക് മാത്രമാണ് അനുഭവിക്കാൻ കഴിയുക, ഒരിക്കലും നമ്മുടെ ശാരീരിക മാനസിക വിഷമങ്ങൾ മറ്റൊരാൾക്ക്‌ പകരാൻ സാധിക്കില്ലല്ലോ.

നമ്മളിൽ പലരും ഒരുപക്ഷെ നമ്മുടെ വിഷമങ്ങൾ ഉള്ളിലൊതുക്കി മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. നമ്മൾക്ക് ഒത്തിരി നഷ്ടങ്ങൾ ഉണ്ടായതാകാം, തോൽവികൾ ഉണ്ടായതാകാം, സാമ്പത്തിക പ്രതിസന്ധി ഉണ്ടായതാകാം വിഷമങ്ങൾ ഉണ്ടാവാനുള്ള പ്രധാന കാരണം.

നമ്മളുടെ വിഷമങ്ങൾ ഇല്ലാതാവണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും അതിനുള്ള പരിശ്രമം ആവശ്യമാണ്.

ഓരോ കാലഘട്ടത്തിലും നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ വ്യത്യസ്തമാണ്.

ഇന്നലെകളിലെ വിഷമങ്ങൾ തരണം ചെയ്തതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മളിൽ പലർക്കും സന്തോഷിക്കാൻ സാധിക്കുന്നത്.

ഇന്നിപ്പോൾ നമ്മളിൽ പലരും ഒരുപക്ഷേ വിഷമത്തിലായിരിക്കാം, നമ്മൾക്ക് ഈ നിമിഷം ചെയ്യാൻ പറ്റുക സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക എന്നതാണ്.

നമ്മുടെ വിഷമങ്ങളൊക്കെ നമ്മുടെ വേണ്ടപ്പെട്ടവരോട് പറയാൻ ശ്രമിക്കുക, ആവശ്യമെങ്കിൽ മാനസിക ആരോഗ്യ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുക.

നമ്മൾ ഒരുപക്ഷെ അതിയായ വിഷമത്തിലായിരിക്കുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാൻ മറന്നുപോയേക്കാം. വിഷമങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കുക.

ഇന്നിന്റെ വിഷമങ്ങൾ എല്ലാം നാളെകളിൽ സന്തോഷത്തിനുള്ള വഴികൾ തുറക്കാൻ കാരണമാകട്ടെ.

ഈ ലോകത്തു മനുഷ്യർക്ക് നേടാൻ കഴിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്, അതിൽ വിഷമിച്ചിരിക്കാതെ നേടാൻ സാധിക്കുന്ന കാര്യങ്ങൾക്കായി പരിശ്രമിക്കുക.

ഇന്ന് നമ്മളിൽ പലർക്കും പല കാര്യങ്ങളും വിഷമങ്ങളല്ലാതായി തീർന്നിട്ടുണ്ടെങ്കിൽ ആരൊക്കെയോ ആ വിഷമതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞു നല്ലതുപോലെ പ്രവർത്തിച്ചതുകൊണ്ടാണ്.

ഓരോ കണ്ടുപിടുത്തവും ഓരോരോ വിഷമതകൾ ഇല്ലാതാക്കാൻ പരിശ്രമിച്ചതിന്റെ ഫലങ്ങളാണ്. ഒരുപക്ഷെ ആരും തന്നെ കണ്ടുപിടുത്തം നടത്തിയിരുന്നില്ലായെങ്കിൽ ഒരുപക്ഷെ നമ്മളുടെ പല വിഷമങ്ങളും ഇന്നും അനുഭവിക്കേണ്ടി വന്നേനെ.

കാലം മാറുന്നത് അനുസരിച്ചു നമ്മുടെ വിഷമതകൾ ഇല്ലാതാവുന്നെങ്കിൽ ആരുടെയൊക്കെയോ നിരന്തരമായ പരിശ്രമം അതിന്റെ പിന്നിലുണ്ട്.

നമ്മുടെയും, നമ്മുടെ ചുറ്റുമുള്ളവരുടെയും വിഷമങ്ങൾ പരിഹരിക്കാൻ നമ്മൾ ഓരോരുത്തർക്കും നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാകാം.

നമ്മുടെ ഇന്നിന്റെ വിഷമതകൾ ഭാവിയിൽ ഒത്തിരി ഉയർച്ചകൾ നേടേണ്ടതിന്റെ സുചനയാണ് നൽകുന്നത്, ഇന്ന് ഈ നിമിഷം നമ്മൾക്കുണ്ടായ വിഷമങ്ങളുടെ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കി അതിനെയെല്ലാം ധിരമായി നേരിടാൻ, കരുത്തു ആർജിക്കാൻ നല്ലതുപോലെ മുന്നോട്ടു പ്രവർത്തിക്കാൻ സാധിക്കട്ടെ.

നമ്മുടെ ഓരോ പ്രവർത്തിയും വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് പരിഹാരം ആയി മാറട്ടെ.
വിഷമിച്ചു നിരാശപ്പെട്ടിരുന്നാൽ,പരിശ്രമിക്കാതിരുന്നാൽ നമ്മൾക്ക് നേട്ടങ്ങൾ നേടാൻ കഴിയില്ല എന്നുമാത്രമല്ല, നമ്മളുടെ വിഷമങ്ങൾ വർധിക്കാൻ കാരണമായേക്കാം.

വിഷമങ്ങളെ അകറ്റാൻ, അലസതകളെ ഒഴിവാക്കി കൂടുതൽ ഉന്മേഷത്തോടെ മുന്നോട്ടു പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

500

500. പണം ആവശ്യത്തിന് ഉണ്ടെങ്കിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുമോ 

499

499. ജോലികൾ ചെയ്യുന്നത് ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടുണ്ടോ 

498

498. ഏതുകാലമായിരുന്നു നിങ്ങൾക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയിരുന്നത്

497

497. ആയുസ്സ് കുറച്ചു നാൾ കുടി നീട്ടി കിട്ടാൻ ആഗ്രഹിക്കുന്നുണ്ടോ 

496

496. നമ്മുടെ ഓരോരുത്തരുടെയും ജന്മത്തിന് ഈ ലോകത്തിൽ ഓരോ കർമ്മവും ചെയ്തു തീർക്കാനുണ്ടെന്ന് തോന്നിയിട്ടുണ്ടോ 

495

495. മറ്റുള്ളവരുടെ കുറവുകളെ വേണ്ടതുപോലെ പരിഗണിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

494

494. വിശ്വാസത്തിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ 

493

493. വിശ്വാസം ഉണ്ടെങ്കിൽ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ 

492

492. വിശ്വാസം അനുസരിച്ചു പ്രവർത്തിക്കാൻ തോന്നിയിട്ടുണ്ടോ

491

491. നമ്മുടെ വിശ്വാസം സത്യമാണെന്ന് ബോധ്യമായിട്ടുണ്ടോ 

490

490. അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കാൻ സാധിച്ചിട്ടുണ്ടോ 

489

489. വേണ്ടത്ര തിരിച്ചറിവുകൾ നേടിയെടുക്കാൻ കഴിയുന്നുണ്ടോ

488

488. പോരായ്മകൾ നികത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ 

487

487. ഉയർച്ചകൾ നേടാനുള്ള വഴികൾ അന്വേഷിക്കാറുണ്ടോ 

486

486. നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാറുണ്ടോ

485

485. നഷ്ടങ്ങൾ എപ്പോഴെങ്കിലും മനസ്സിലേക്ക് കടന്നുവരാറുണ്ടോ

484

484. സാഹചര്യങ്ങളെ കുറ്റപ്പെടുത്തികൊണ്ട് സമയം നഷ്ടപ്പെടുത്തിയിട്ടുണ്ടോ 

483

483. നാളെകളിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ 

482

482. കുറവുകളെയോർത്തു സങ്കടപ്പെട്ടിട്ടുണ്ടോ

481

481. ആരോഗ്യത്തെ വേണ്ടതുപോലെ പരിപാലിക്കാൻ ശ്രദ്ധിക്കാറുണ്ടോ

480

480. നമ്മുടെ കാര്യങ്ങൾ നേടാനുള്ള ആത്മാർത്ഥമായ പരിശ്രമം ഉണ്ടായിട്ടുണ്ടോ

479

479. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാറുണ്ടോ

478

478. ഈ ലോകത്തിലുള്ളതെല്ലാം നശ്വരമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ 

477

477. നമ്മുടെ ജീവിതത്തിനു വിലയുള്ളതായിട്ട് തോന്നിയിട്ടുണ്ടോ

476

476. മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടോ 

475

475. നല്ല ആശയങ്ങൾ കണ്ടെത്താൻ കഴിയുന്നുണ്ടോ 

474

474. മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കാറുണ്ടോ 

473

473. ഇനിയുള്ള നാളുകളിൽ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ

472

472. മറ്റുള്ളവർക്കുവേണ്ടി സമയം മാറ്റിവെക്കുന്നതിൽ സന്തോഷമുള്ളവരാണോ

471

471. ഓരോ അനുഭവങ്ങളെയും പോസിറ്റീവ് ആയിട്ടു സ്വീകരിക്കാൻ കഴിയുന്നുണ്ടോ

470

470. ജീവിതത്തിലെ വേദനകളെ എങ്ങനെ കാണുന്നു

469

469. സന്തോഷം കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ

468

468. മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കാറുണ്ടോ 

467

467. ഇനിയൊരു മനുഷ്യജന്മം ആഗ്രഹിക്കുന്നുണ്ടോ

466

466. സമയം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ

465

465. ജീവിതം ബുദ്ധിമുട്ടേറിയതാണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും

464

464. മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾ നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്താറുണ്ടോ

463

463. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൊടുക്കാറുണ്ടോ

462

462. സമയം വെറുതെ കളയുന്നതിൽ താല്പര്യമുള്ള വ്യക്തിയാണോ 

461

461. ആരെയും വെറുപ്പിക്കാതെ മുന്നോട്ടുപോകുവാൻ സാധിച്ചിട്ടുണ്ടോ

460

460. മറ്റുള്ളവരിൽ നിന്നും അകലാൻ ആഗ്രഹിച്ചിട്ടുണ്ടോ

459

459. ഭാവിയെപ്പറ്റി സ്വപ്നങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ടോ 

458

458. കാണാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ ഉണ്ടായിട്ടുണ്ടോ 

457

457. മാനസികമായ അസ്വസ്ഥതകൾ എപ്പോഴെങ്കിലും അലട്ടിയിട്ടുണ്ടോ

456

456. അപമാനം ഏൽക്കേണ്ടി വന്നിട്ടുണ്ടോ

455

455. കഴിവില്ലാത്തതിന്റെ പേരിൽ മാറ്റിനിർത്താൻ ഇടയായിട്ടുണ്ടോ 

454

454. പണമില്ലാത്ത അവസ്ഥകൾ മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ 

453

453. വിജയങ്ങൾ എപ്പോഴെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ

452

452. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾ ക്ഷമിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

451

451. മറ്റുള്ളവരുടെ കുറ്റവും കുറവുകളും കേൾക്കാൻ താല്പര്യം ഉണ്ടായിട്ടുണ്ടോ 

450

450. നേട്ടങ്ങൾ കൈവരിക്കാൻ കഠിനാധ്വനം ചെയ്യാൻ ഒരുക്കമാണോ

5 January 2025

449

449. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിടാൻ കഴിഞ്ഞിട്ടുണ്ടോ

448

448. ജീവിതത്തിൽ എപ്പോഴെങ്കിലും സങ്കടത്താൽ കരഞ്ഞിട്ടുണ്ടോ 

447

447. സമയം ഒന്നിനും തികയുന്നില്ലായെന്ന പരാതിയുണ്ടോ 

446

446. നമ്മുടെ പരാജയങ്ങളിൽ മറ്റുള്ളവരിൽ നിന്നും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടോ 

445

445. നമ്മൾ വിജയിച്ചു കഴിഞ്ഞാൽ ചുറ്റുമുള്ളവർ സന്തോഷിക്കുമെന്ന് തോന്നുന്നുണ്ടോ 

444

444. ആവശ്യത്തിന് വിശ്രമം ശരീരത്തിന് നൽകുന്നതിൽ ശ്രദ്ധിക്കാറുണ്ടോ 

443

443. ഇനിയുള്ള സമയം പാഴാക്കാതിരിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ടോ 

442

442. നാളെകളെ പ്രതീക്ഷയോടെ കാണാൻ സാധിച്ചിട്ടുണ്ടോ 

441

441. സ്നേഹത്തിനേക്കാൾ വലിയ പ്രാധാന്യം പണത്തിന് നൽകിയിട്ടുണ്ടോ 

440

440. പണമില്ലാത്ത അവസ്ഥകളിൽ ആരുംതന്നെ കൂടെ കാണില്ലായെന്ന് തോന്നിയിട്ടുണ്ടോ 

439

439. നേട്ടങ്ങളും കോട്ടങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടായിട്ടുണ്ടോ

438

438. ഉയർച്ചകൾ നേടിയെടുക്കാൻ കഷ്ടപ്പെട്ടിട്ടുണ്ടോ 

437

437. മറ്റുള്ളവരുടെ കുറവുകളെ പരിഹസിച്ചിട്ടുണ്ടോ 

436

436. പണത്തെ സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ

435

435. സമ്പത്ത് ഇല്ലാത്തതിന്റെ പേരിൽ വേദനകൾ അനുഭവിച്ചിട്ടുണ്ടോ

434

434. ദാരിദ്ര്യം നിറഞ്ഞ അവസ്ഥകളെ നേരിടേണ്ടി വന്നിട്ടുണ്ടോ 

433

433. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ തോന്നിയിട്ടുണ്ടോ

432

432. ഓരോ ദിവസവും കഴിയുന്തോറും സ്വയം പുരോഗതി കൈവരിക്കാൻ ശ്രമിക്കാറുണ്ടോ 

431

431. പരാജയങ്ങൾ തളർത്താറുണ്ടോ 

430

430. നേട്ടങ്ങൾക്കു വേണ്ടി നിരന്തരം പരിശ്രമിക്കാറുണ്ടോ 

429

429. മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ തോന്നിയിട്ടുണ്ടോ 

428

428. സമ്പത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ 

427

427. സമ്പത്ത് കൂടിയാൽ അഹങ്കാരം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ

426

426. കഴിഞ്ഞകാല അനുഭവങ്ങളെ കുറിച്ച് ആലോചിച്ചു നിരാശയിൽ കഴിയാറുണ്ടോ

425

425. സ്വയം കുറവുകൾ തിരുത്താൻ ശ്രമിക്കാറുണ്ടോ 

424

424. സമാധാനം നേടിയെടുക്കാൻ പരിശ്രമിക്കാറുണ്ടോ 

423

423. ആരോഗ്യം സംരക്ഷിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകാറുണ്ടോ 

422

422. പണം കിട്ടിയാൽ സംതൃപ്തി കിട്ടുമെന്ന് ഉറപ്പുണ്ടോ

421

421. കഴിഞ്ഞ കാലത്തിലെ തിരിച്ചറിവുകൾ ഉപകാരപ്പെടുന്നുണ്ടോ 

420

420. മറ്റുള്ളവർക്ക് നല്ലത് ചെയ്യാൻ പ്രേരണ തോന്നാറുണ്ടോ

419

419. ആരുമില്ലാത്തവർക്ക് ഏതെങ്കിലും തരത്തിൽ സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ടോ 

418

418. ജീവിതം എന്ന പാഠപുസ്തകത്തിൽ നിന്നും എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

417

417. മനുഷ്യരുടെ നിസ്സഹായ അവസ്ഥയിൽ സഹായിക്കാൻ തോന്നിയിട്ടുണ്ടോ 

416

416. സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ടോ 

415

415. ഉള്ളിലെ വിഷമങ്ങളെ മറക്കാൻ കഴിഞ്ഞിട്ടുണ്ടോ 

414

414. മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ സാധിച്ചിട്ടുണ്ടോ 

413

413. അധ്വാനത്തിന്റെ വില മനസ്സിലാക്കിയിട്ടുണ്ടോ 

412

412. മുൻകാല അനുഭവങ്ങളിൽ നിന്നും തിരിച്ചറിവുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോ 

411

411. ജോലി കിട്ടാതെ പോയതിൽ വിഷമിച്ചിട്ടുണ്ടോ 

410

410. ആശ്വാസം കിട്ടാനായി വഴികൾ അന്വേഷിച്ചിട്ടുണ്ടോ

409

409. ജീവിതത്തിൽ എപ്പോഴെങ്കിലും നിരാശപ്പെട്ടിരിന്നിട്ടുണ്ടോ 

408

408. മുന്നോട്ടു വലിയ ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്നുണ്ടോ 

407

407. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാറുണ്ടോ 

406

406. ഒറ്റപ്പെടുമെന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ 

405

405. മറ്റുള്ളവരോട് നല്ല വാക്ക് പറയാൻ കഴിഞ്ഞിട്ടുണ്ടോ 

404

404. കഴിഞ്ഞകാലങ്ങളിൽ തെറ്റ് കുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ 

403

403. മുന്നേറാൻ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ടോ

402

402. ആഗ്രഹങ്ങൾ സമയത്ത് സാധിക്കാതെ പോയതിൽ വിഷമം അനുഭവിച്ചിട്ടുണ്ടോ

401

401. ജീവിതത്തിലെ എന്തെങ്കിലും ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയിട്ടുണ്ടോ

motivation

സങ്കടങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുക. ജീവിതത്തിൽ ഒത്തിരിയേറെ സങ്കടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഈ ലോകത്തിൽ നിന്നും നമ്മൾ എല്ലാവരും ഒരിക്കൽ കടന്നുപോകും. ഇന്നലെകളിൽ നമ്മളോടൊപ്പം ഉണ്ടാവായവർ ഒരുപക്ഷെ ഇന്നിപ്പോൾ നമ്മളോടൊപ്പം ഉണ്ടായെന്നു വരില്ല.

ഓരോ സങ്കടവും പരിഹരിക്കാൻ നമ്മൾ ശ്രമിച്ചെങ്കിൽ മാത്രമേ അതിന്റെ വേദന നമ്മളെ വിട്ടകലുകയുള്ളു.

ഇന്ന് ഈ നിമിഷം മാത്രമാണ് നമ്മുടെ മുൻപിൽ ഉള്ളു, ഈ നിമിഷത്തിൽ നമ്മളെകൊണ്ട് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ ചെയ്യുക.

പല സങ്കടങ്ങൾക്കും പ്രധാന കാരണം നമ്മുടെ ഭാഗത്തുനിന്നുള്ള അലസതയാണ്. നമ്മൾ വേണ്ട വിധത്തിൽ പരിശ്രമിക്കാത്തതുകൊണ്ടാണ് പലപ്പോഴും പരാജയപ്പെടുന്നത്.

പല സങ്കടങ്ങളും നമ്മളെ വിട്ടൊഴിയാൻ അതിന്റെതായ സമയം ആവശ്യമായി വന്നേക്കാം.

മുന്നോട്ടു സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും പ്രതീക്ഷകൾ ഉണ്ടാകട്ടെ.

സങ്കടങ്ങളെ അതിജീവിക്കാൻ, നല്ലതുപോലെ പരിശ്രമിക്കാൻ ഇനിയുള്ള കാലം നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

4 January 2025

400

400. ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ടോ

399

399. ഉന്നത നേട്ടത്തിനായി കൃത്യമായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ

398

398. നമ്മൾ പറയുന്നത് മറ്റുള്ളവർ അനുസരിക്കാത്തതിൽ വിഷമം ഉണ്ടായിട്ടുണ്ടോ

397

397. കഴിഞ്ഞകാലത്തിലെ തെറ്റുകൾ തിരുത്താൻ ശ്രമിക്കാറുണ്ടോ

396

396. ഇനിയൊരു ജന്മം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുണ്ടോ

395

395. നല്ല കാര്യങ്ങൾ ആരു ചെയ്താലും പ്രോത്സാഹനം നൽകാറുണ്ടോ

394

394. ഒരുപാട് നാളത്തെ അധ്വാനങ്ങൾ വെറുതെയായി പോയിട്ടുണ്ടോ

393

393. സങ്കടങ്ങളെ തടഞ്ഞു നിർത്താൻ സാധിച്ചിട്ടുണ്ടോ

392

392. ഇനിയുള്ള നാളുകളിലെങ്കിലും നല്ല രീതിയിൽ ജീവിക്കണമെന്ന് തോന്നലുണ്ടായിട്ടുണ്ടോ

391

391. മറ്റുള്ളവരിൽ നിന്നും തിരികെ സഹായങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ 

390

390. പണത്തിന്റെ കുറവ് മൂലം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പോയിട്ടുണ്ടോ

389

389. ഇന്നലെകളിലെ വിഴ്ചകളിൽ നിന്നും തിരിച്ചറിവുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോ

388

388. തോൽവികളിൽ നിന്നും മറികടക്കാൻ ശ്രമിക്കാറുണ്ടോ 

387

387. ജീവിതത്തിലെ സഹനങ്ങളെ ക്ഷമയോടെ നേരിടാൻ തയ്യാറായിട്ടുണ്ടോ

386

386. സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ശ്രമിക്കാറുണ്ടോ 

385

385. ജീവിതത്തിലെ വേദനകളെ മറക്കാൻ തെറ്റായ രീതികളെ ആശ്രയിക്കാറുണ്ടോ

384

384. പണത്തെ പ്രതി സങ്കടപ്പെടാൻ ഇടയായിട്ടുണ്ടോ 

383

383. മറ്റുള്ളവരുടെ തോൽവികളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും തിരിച്ചറിവ് നേടാൻ കഴിഞ്ഞിട്ടുണ്ടോ

382

382. വെറുതെ സമയം പാഴാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാറുണ്ടോ 

381

381. ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാറുണ്ടോ

380

380. ഉയരങ്ങൾ കീഴടക്കാനായി ചെറിയ രീതിയിലെങ്കിലും മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടോ

379

379. നമ്മുടെ ഭാഗത്തെ തെറ്റുകൾ മൂലം മറ്റുള്ളവർക്ക് വിഷമങ്ങൾ ഉണ്ടായിട്ടുണ്ടോ

378

378. മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്തി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ

377

377. ജീവിതത്തിന് അർത്ഥം കണ്ടെത്താൻ കഴിയുന്നുണ്ടോ

376

376. ജീവിതത്തിൽ എപ്പോഴെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ

375

375. ജീവിതത്തിലെ വിഷമങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ടോ 

374

374. ആരെയും പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ

373

373. ഉപകാരം ചെയ്തവർക്ക് തിരികെ ഉപകാരം ചെയ്തു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ

372

372. മറ്റുള്ളവർ വേണ്ട രീതിയിൽ നമ്മളെ സഹായിച്ചിട്ടുണ്ടോ

371

371. പട്ടിണി അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ

370

370. ഭക്ഷണം കഴിക്കാൻ ഒന്നും കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ

369

369. സമാധാന അന്തരീക്ഷം നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കാറുണ്ടോ

368

368. കുടുംബജീവിതത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടുണ്ടോ

367

367. മാനസികമായ സന്തോഷത്തിനായി സമയം മാറ്റി വയ്ക്കാറുണ്ടോ 

366

366. വേദനകളെ എളുപ്പം മറക്കാൻ കഴിഞ്ഞിട്ടുണ്ടോ 

365

365. മറ്റുള്ളവരെ വേണ്ട രീതിയിൽ പരിഗണിക്കാൻ സാധിച്ചിട്ടുണ്ടോ

364

364. നമ്മുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നത് നമ്മൾ തന്നെയാണെന്ന് തോന്നിയിട്ടുണ്ടോ 

363

363. പഠനകാലത്തിനിടയിൽ പഠനത്തിന് തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ

362

362. വരവ് ചെലവുകളെ പറ്റി കൃത്യമായ ധാരണയുണ്ടോ 

361

361. നമ്മൾക്ക് കിട്ടിയ നേട്ടങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമാണോ 

360

360. ലോകത്തിലുള്ളവർ നമ്മളെ ഓർക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ

359

359. മുന്നോട്ടുള്ള വളർച്ചയ്ക്ക് തടസ്സങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ 

358

358. മറ്റുള്ളവരുടെ ഭാഗത്ത് നിന്നുള്ള മോശമായ പെരുമാറ്റം വഴി അവരോട് അകൽച്ച തോന്നിയിട്ടുണ്ടോ 

357

357. നമ്മൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരിൽ നിന്നും സ്നേഹം ലഭിക്കാതെ പോയിട്ടുണ്ടോ

356

356. നമ്മുടെ കഴിവുകൾ വളർത്തി കൊണ്ടുവരാൻ മറ്റുള്ളവരുടെ പിന്തുണയെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടോ 

355

355. ഇന്നലെക്കാൾ കൂടുതൽ മെച്ചപ്പെടാനായി ആത്മാർത്ഥമായി പരിശ്രമിക്കാറുണ്ടോ 

354

354. ഇന്ന് ഈ നിമിഷത്തിൽ ആയിരിക്കാൻ സാധിച്ചതിൽ നന്ദി പറയുന്നവരാണോ നിങ്ങൾ

353

353. സുഹൃത്ത് ബന്ധങ്ങളിൽ നിങ്ങൾ ഇഷ്ടപ്പെടാത്ത കാര്യം എന്താണ്

352

352. ബന്ധങ്ങൾ ദൃഢതയോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടോ

351

351. സംശയത്താൽ മറ്റുള്ളവരോട് പെരുമാറാൻ ഇടയായിട്ടുണ്ടോ 

350

350. മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടാറുണ്ടോ

349

349. സ്വന്തം ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ

348

348. മറ്റുള്ളവരോട് എപ്പോഴെങ്കിലും മോശമായി പെരുമാറാൻ ഇടവന്നിട്ടുണ്ടോ

347

347. ധൂർത്ത് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ

346

346. ഭക്ഷണത്തിന് വേണ്ട വില നൽകാൻ സാധിച്ചിട്ടുണ്ടോ

345

345. ഭാവി ജീവിതം സന്തോഷകരമാക്കാൻ എന്തു ചെയ്യണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടോ

344

344. വിലമതിക്കാനാകാത്ത സഹായം ലഭിച്ചിട്ടുണ്ടോ 

343

343. ആത്മപ്രശംസ ചെയ്യാറുണ്ടോ 

342

342. മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ നിങ്ങൾ പ്രതീക്ഷിക്കാറുണ്ടോ 

341

341. ഉന്നത വിജയം നേടിയെടുക്കുന്നതിനായി അഹോരാത്രം കഷ്ടപ്പെടാൻ തയ്യാറായിട്ടുണ്ടോ 

340

340. സാരമില്ല എന്ന വാക്ക് നിങ്ങൾക്ക് എപ്പോഴെങ്കിലും ആശ്വാസം നൽകിയിട്ടുണ്ടോ

339

339. ജീവിതലക്ഷ്യം എപ്പോഴെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ

338

338. സമയം വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടോ 

337

337. മറ്റുള്ളവരുടെ കളിയാക്കലുകളിൽ മാനസികമായി വിഷമങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ

336

336. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതരീതി നിങ്ങളെ കാര്യമായി സ്വാധിനിച്ചിട്ടുണ്ടോ

335

335. ഇല്ലായ്മകൾ നിന്നും തിരിച്ചറിവുകൾ നേടിയിട്ടുണ്ടോ 

334

334. ഭാവിയെപ്പറ്റി ആശങ്കപ്പെടാറുണ്ടോ 

333

333. മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം ദുഃഖം ആയിട്ട് കാണാൻ കഴിയാറുണ്ടോ 

332

332. മനുഷ്യരുമായി കൂടുതലായി ഇടപഴകാൻ സാധിക്കാറുണ്ടോ

331

331. കാലത്തിന്റെ കടന്നുപോകലിൽ സങ്കടങ്ങളുടെ ആഴം കുറയുന്നതായിട്ട് തോന്നിയിട്ടുണ്ടോ 

330

330. നിരാശകളെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

329

329.അതിത്രിവമായ ദുഃഖങ്ങൾ അനുഭവിക്കാനിടവന്നിട്ടുണ്ടോ

328

328. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാറുണ്ടോ

327

327. പുതിയ അറിവ് കണ്ടെത്താൻ ശ്രമിക്കാറുണ്ടോ 

326

326. പണം കണ്ടെത്താനുള്ള പുതിയ വഴികൾ തേടാറുണ്ടോ 

325

325. ഒറ്റപ്പെടുന്ന അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടോ 

324

324. നിങ്ങളുടെ കഴിവുകൾ വേണ്ട രീതിയിൽ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ടോ

323

323. ലോകത്തിനു നിങ്ങളുടേതായ സംഭാവന നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ

322

322. നമ്മുടെ സമയം വിലപ്പെട്ടതാണെന്ന ചിന്ത ഉണ്ടായിട്ടുണ്ടോ

321

321. സ്വാർത്ഥത എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ

320

320. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടോ

319

319. നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സവിശേഷത എന്താണ്

318

318. ആരെയാണ് നിങ്ങൾക്ക് ഈ ലോകത്തിൽ ഏറ്റവുമധികം ഇഷ്ടമുള്ളത്

317

317. നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധിനിച്ച ച്ച വ്യക്തി ആരാണ്

316

316. ചെറുപ്പംതൊട്ട് ഭാവിസ്വപ്നങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ടോ 

315

315. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ

314

314. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ആഗ്രഹിച്ചത് എന്താണ്

313

313. ഇതുവരെ സഹായിച്ചവരെ നന്ദിയോടെ ഓർക്കാറുണ്ടോ

312

312. വേണ്ടപ്പെട്ടവരെ ഓർക്കാറുണ്ടോ

311

311. ആഘോഷങ്ങൾ സന്തോഷം പ്രദാനം ചെയ്യുന്നുണ്ടോ 

310

310. മനുഷ്യരിൽ നിന്നും മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ 

309

309. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നുണ്ടോ

308

308. മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ഉപകാരം ചെയ്തിട്ടുണ്ടോ

307

307. ഒന്നും നേടാൻ കഴിയാതെ പോയതിൽ നിരാശപ്പെട്ടിട്ടുണ്ടോ

306

306. ആഗ്രഹിച്ചതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോ

305

305. പ്രകൃതി സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടുണ്ടോ

304

304. പ്രകൃതിയെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ 

303

303. ആരെയും മനസ്സറിഞ്ഞ് സ്നേഹിക്കാൻ സാധിക്കാതിരുന്നിട്ടുണ്ടോ

302

302. ആത്മധൈര്യം നഷ്ടമായിട്ടുണ്ടോ

301

301. ചെയ്യുന്ന കാര്യങ്ങളിൽ ഇഷ്ടക്കേട് തോന്നിയിട്ടുണ്ടോ

motivation

ഒരുക്കങ്ങൾ നല്ല രീതിയിൽ ആയെങ്കിൽ മാത്രമേ വിജയിക്കാൻ കഴിയുകയുള്ളു. ഒരുക്കങ്ങൾ കൃത്യമായി നടത്താൻ കഴിഞ്ഞില്ലായെങ്കിൽ പാകപിഴകൾ സംഭവിച്ചേക്കാം.

എത്രമാത്രം ഒരുക്കത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നുവോ അതിനനുസരിച്ചു മുന്നേറാൻ കഴിയും.

യാതൊരുവിധ ശ്രദ്ധയുമില്ലാതെ ഒരുക്കങ്ങൾ നടത്തിയാൽ ഒരുപക്ഷെ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ ഒത്തിരിയധികമാണ്.

ഇന്നിപ്പോൾ ഒത്തിരി ആളുകൾ അപകടത്തിൽ ആകാനും മരണപ്പെടാനും പ്രധാന കാരണം വേണ്ടത്ര ഒരുക്കങ്ങൾ ക്രമികരിക്കാത്തതുകൊണ്ടാണ്.

നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ പലതും ഒരുപക്ഷെ പൂർണ്ണമായി തിരിച്ചെടുക്കാൻ കഴിയണമെന്നില്ല.

ഓരോ കാര്യത്തിനും ഒരുക്കങ്ങൾ നടത്താൻ അതിന്റെതായ സമയം ആവശ്യമാണ്.

ഭക്ഷണം പാചകം ചെയ്യുമ്പോൾ അതിൽ ചേർക്കുന്ന ചേരുവകൾ കൃത്യമായി ചേർക്കേണ്ടതും, അതു രുചികരമാകാൻ കൃത്യമായ സമയം കിട്ടേണ്ടതുമുണ്ട്, ഇല്ലെന്നുണ്ടെങ്കിൽ ഭക്ഷണത്തിനു ആവശ്യത്തിന് രുചിയുണ്ടാകില്ല എന്നുമാത്രമല്ല അതു കഴിക്കുന്നവർക്ക് പല തരത്തിലുള്ള ബുദ്ധിമുട്ട് ഒരുപക്ഷെ ഉണ്ടായെന്നു വന്നേക്കാം.

ഭാവിയിലെ വലിയ നേട്ടങ്ങൾക്കായി വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ഇപ്പോൾ മുതൽ തന്നെ വേണ്ട ഒരുക്കങ്ങൾ നടത്താൻ എല്ലാവർക്കും സാധിക്കട്ടെ.

3 January 2025

300

300. ഇപ്പോഴുള്ള സമയം പരിമിതമാണെന്ന് തോന്നിയിട്ടുണ്ടോ 

299

299. ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞിട്ടുണ്ടോ

298

298. മുന്നോട്ട് നല്ല പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ടോ

297

297. പഴയകാല ഓർമ്മകൾ മനസ്സിലേക്ക് കടന്നുവരാറുണ്ടോ

296

296. നഷ്ടങ്ങളിൽ നിന്നും ഉയർച്ചയിലേക്ക് കടക്കാൻ സാധിച്ചിട്ടുണ്ടോ

295

295. സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ടോ 

294

294. മറ്റുള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ 

293

293. പഠനം ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ടോ

292

292. പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ

291

291. ഉയരങ്ങളിൽ എത്തിച്ചേരാൻ ശ്രമിച്ചിട്ടുണ്ടോ

290

290. സന്തോഷം നിലനിർത്താൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ടോ 

289

289. പ്രതികൂലസാഹചര്യങ്ങളെ നേരിടാൻ കഴിഞ്ഞിട്ടുണ്ടോ

288

288. കഴിഞ്ഞ കാലങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടോ

287

287. ആരെയും നോവിക്കാതിരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

286

286. സമയത്തിന്റെ വില മനസ്സിലാക്കിയിട്ടുണ്ടോ 

285

285. ഒന്നുമില്ലാത്ത അവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ

284

284. സാഹചര്യം പ്രതികൂലമാണെങ്കിലും മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ടോ

283

283. നഷ്ടങ്ങളിൽ നിന്നും തിരിച്ചറിവ് നേടിയിട്ടുണ്ടോ 

282

282. സന്തോഷം ഇല്ലാതായ സാഹചര്യം ഉണ്ടായിട്ടുണ്ടോ

281

281. മുന്നോട്ടുള്ള യാത്രയിൽ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടോ

280

280. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ടോ

279

279. പഠനനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടോ

278

278. പണത്തേക്കാൾ വലുതായി എന്തെങ്കിലും കാര്യത്തിന് വില നൽകിയിട്ടുണ്ടോ 

277

277. നല്ല ചിന്തകൾ വളർത്തി കൊണ്ടുവരാൻ ശ്രമിക്കാറുണ്ടോ 

276

276. കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൈകൊള്ളാറുണ്ടോ 

275

275. ആരോഗ്യസംരക്ഷണത്തിനായി സമയം മാറ്റി വയ്ക്കാറുണ്ടോ 

274

274. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് വ്യക്തമായ പദ്ധതിയുണ്ടോ

273

273. പുരോഗതി നേടാൻ കഴിയുന്നുണ്ടോ

272

272. കഴിഞ്ഞകാലത്തിലെ ഓർമ്മകൾ സങ്കടങ്ങൾ നൽകുന്നുണ്ടോ

271

271. സമയം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ

270

270. നല്ല സ്വപ്നങ്ങൾ കാണാറുണ്ടോ

269

269. സമ്പത്ത് ഏറ്റവും വേണ്ടപ്പെട്ടതാണെന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ

268

268.ഇനിയുള്ള നാളുകളിൽ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ

267

267. മനസംഘർഷം അനുഭവിക്കാനുണ്ടായ സാഹചര്യം എന്താണ്

266

266. സമയം വിലപ്പെട്ടതാണെന്ന ചിന്ത ഉണ്ടായിട്ടുണ്ടോ 

265

265. ആർക്കെങ്കിലും സഹായം ചെയ്യാൻ മനസ്സിൽ തോന്നിയിട്ടുണ്ടോ

264

264. സ്വന്തം കുറവുകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ 

263

263. ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ 

262

262. നേട്ടത്തിന് വേണ്ടി പരിശ്രമിക്കാൻ കഴിഞ്ഞിട്ടുണ്ടോ

261

261. ആരെങ്കിലും സഹായിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ

260

260. ആരോഗ്യം നഷ്ടപ്പെടുത്തുന്ന പ്രവർത്തികൾ ഉണ്ടായിട്ടുണ്ടോ

259

259. മറ്റുള്ളവരുടെ വളർച്ചയുമായി താരതമ്യം ചെയ്യാറുണ്ടോ 

258

258. മനസ്സിൽ ആഗ്രഹിച്ചത് എപ്പോഴെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ

257

257. ജീവിത ചുറ്റുപാടുകൾ നിങ്ങളെ സ്വാധിനിക്കുന്നുണ്ടോ

256

256. ജോലിയിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ടോ

255

255. സംതൃപ്തിക്ക് വേണ്ടി നേരായ മാർഗ്ഗത്തിൽ അന്വേഷിക്കാറുണ്ടോ

254

254. നാളെകളെക്കുറിച്ച് ആശങ്ക ഉണ്ടായിട്ടുണ്ടോ

253

253. ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടോ 

252

252. ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ

251

251. ദുരന്തങ്ങളെ എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ

250

250. ആഘോഷങ്ങളിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ

249

249. സ്നേഹം ആത്മാർത്ഥമാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ

248

248. ആരോടും ഉള്ളിൽ ദേഷ്യം കൊണ്ടു നടക്കാതിരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

247

247. ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ടതെന്താണ്

246

246. വിജയം നേടാൻ നല്ലതുപോലെ കഷ്ടപ്പെട്ടിട്ടുണ്ടോ

245

245. ആരോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് തോന്നിയിട്ടുണ്ടോ 

244

244. വെറുപ്പ് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിൽ മോശമായി ബാധിച്ചിട്ടുണ്ടോ

243

243. മറ്റുള്ളവരോട് വെറുപ്പ് തോന്നിയിട്ടുണ്ടോ 

242

242. സ്നേഹം നിറഞ്ഞ ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ 

241

241. മറ്റുള്ളവരുടെ കളിയാക്കലുകളിൽ തളർന്നിരിക്കാറുണ്ടോ 

240

240. ഉത്തരവാദിത്വങ്ങൾ വേണ്ടതുപോലെ നിറവേറ്റാറുണ്ടോ

239

239. നമ്മുടെ സൗന്ദര്യം സംരക്ഷിക്കാൻ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടുണ്ടോ

238

238. മറ്റുള്ളവർക്ക് നല്ല ഉപദേശങ്ങൾ കൊടുക്കാൻ സാധിച്ചിട്ടുണ്ടോ

237

237. സമയം നഷ്ടപ്പെടുത്തി കളയാതെ നല്ല കാര്യങ്ങൾക്കായി സമയം ചെലവഴിക്കാൻ സാധിച്ചിട്ടുണ്ടോ

236

236. വിജയം നേടിയെടുക്കാൻ എത്ര വേണമെങ്കിലും പരിശ്രമിക്കാൻ ഒരുക്കമാണോ 

235

235. സാഹചര്യം അനുകൂലം അല്ലാതിരുന്നിട്ട് കൂടി കഷ്ടപ്പാടിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോ

234

234. കഴിഞ്ഞുപോയ കാലത്തിൽ ദുഃഖിപ്പിക്കുന്ന ഓർമ്മകൾ ഉണ്ടായിട്ടുണ്ടോ

233

233. മോശമായ സാഹചര്യത്തെ കുറ്റപ്പെടുത്താറുണ്ടോ 

232

232. ആശ്വാസം കിട്ടാനായി നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾ എന്തെല്ലാമാണ്

231

231. പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ

230

230. ഇനി മുന്നോട്ട് സഞ്ചരിക്കേണ്ട വഴികൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ

229

229. ഒന്നുമില്ലാത്ത അവസ്ഥകളിലൂടെ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ

228

228. പണം എങ്ങനെയെങ്കിലും നേടിയെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ടോ

227

227. സന്തോഷം നഷ്ടപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടോ

226

226. ആരെയും വെറുക്കാതിരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

225

225. ജീവിതത്തിൽ നിന്നും എന്തെങ്കിലും പഠിക്കാൻ സാധിച്ചിട്ടുണ്ടോ

224

224. ജീവിതത്തിൽ മുന്നോട്ടു നേട്ടങ്ങൾ നേടിയെടുക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ

223

223. നഷ്ടങ്ങളെകുറിച്ച് ആലോചിച്ചു തളർന്നിരിക്കാറുണ്ടോ 

222

222. ജീവിതത്തിൽ എപ്പോഴെങ്കിലും ഉത്തരവാദിത്വബോധം ഉണ്ടായിട്ടുണ്ടോ

221

221. ഏകാന്തതയെ നേരിടേണ്ടി വന്നിട്ടുണ്ടോ

220

220. തളർച്ചകൾക്കെതിരെ പൊരുതാൻ ശ്രമിച്ചിട്ടുണ്ടോ

219

219. സ്വയം പരിശോധന നടത്താറുണ്ടോ

218

218. ജീവിതത്തിൽ സന്തോഷം കടന്നുവരാൻ എന്തൊക്കെയാണ് വേണ്ടത് 

217

217. നഷ്ടത്തിൽ നിന്നും പാഠങ്ങൾ പഠിച്ചിട്ടുണ്ടോ 

216

216. ജീവിതത്തിൽ എന്തിനെങ്കിലും വില നൽകിയിട്ടുണ്ടോ 

215

215. ആശങ്കകൾ എന്തില്ലെങ്കിലും ഉണ്ടായിട്ടുണ്ടോ 

214

214. പരസ്പരമുള്ള സ്നേഹത്തിൽ നിന്ന് അകറ്റാനുള്ള കാരണമെന്താണ്

213

213. ജീവിതത്തിൽ ഏറ്റവും പ്രധാനമായിട്ട് കരുതുന്നതെന്താണ് 

212

212. കാരണമില്ലാതെ ദേഷ്യപ്പെടാറുണ്ടോ

211

211. മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ 

210

210. ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടായിട്ടുണ്ടോ 

209

209. സമാധാനം ലഭിക്കാറുണ്ടോ 

208

208. ആരോടും ദേഷ്യം പ്രകടിപ്പിക്കാതിരിക്കാൻ സാധിച്ചിട്ടുണ്ടോ

207

207. സ്നേഹത്തിനു വില നൽകാറുണ്ടോ

206

206. മറ്റുള്ളവരെ കളിയാക്കാറുണ്ടോ 

205

205. സ്നേഹരാഹിത്യം അനുഭവപ്പെട്ടിട്ടുണ്ടോ 

204

204. ആരും സഹായിക്കാനില്ലായെന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ 

203

203. പോസിറ്റീവ് ചിന്താഗതി വളർത്താൻ ശ്രമിക്കാറുണ്ടോ 

202

202. നല്ല വിഷയങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ടോ 

201

201. സമയം നഷ്ടപ്പെടുത്തിയതിൽ കുറ്റബോധം തോന്നിയിട്ടുണ്ടോ 

motivation

ഉയരങ്ങളിൽ എത്തിച്ചേരാൻ നിരന്തരം പരിശ്രമിക്കുക. ഒരുപക്ഷെ നമ്മുടെ ലക്ഷ്യസ്ഥാനം ഒത്തിരി അകലെയാണെങ്കിൽ പോലും ഓരോ ചുവടുകൾ മുന്നോട്ടു വയ്ക്കാൻ ശ്രമിക്കുക.

നിരന്തരം ശ്രമിച്ചാൽ മാത്രമാണ് പ്രതിസന്ധികളെയും, കഷ്ടപ്പാടുകളെയും, തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

ഒരുനാൾ നമ്മൾ തീർച്ചയായും ഉയരങ്ങളിൽ എത്തിച്ചേരുമെന്ന് ഉറച്ചു വിശ്വസിക്കുക.

പരാജയങ്ങളും നഷ്ടങ്ങളും ഉണ്ടായാൽ പോലും തളരാതെ മുന്നോട്ടു പോകുവാൻ സാധിക്കേണ്ടതുണ്ട്.

ഉയരങ്ങളിൽ എത്തിച്ചേരാൻ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്.

വലിയ ഉയരങ്ങളിൽ എത്തിച്ചേരാൻ അതിന്റെതായ പരിശ്രമം ആവശ്യമാണ്, ഉയരങ്ങളിൽ എത്തിച്ചേരുക എന്നത് എല്ലാവർക്കും ഒരുപക്ഷെ എളുപ്പം സാധിക്കുന്ന കാര്യമല്ല. ഓരോ കാര്യത്തിലും വളരെയേറെ ശ്രദ്ധയോടെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.

മുന്നോട്ടുള്ള വഴികളിൽ ഒരുപാട് തടസ്സങ്ങളും,വെല്ലുവിളികളും, കുറവുകളും ഉണ്ടായേക്കാം അതിനെയെല്ലാം ധിരമായി നേരിട്ടുകൊണ്ട് മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

2 January 2025

200

200. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ടോ

199

199. മറ്റുള്ളവരുടെ കുറവുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ടോ

198

198. ചുറ്റുമുള്ളവരെ വേണ്ട രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ

197

197. സ്നേഹമില്ലായ്മ വളരെയേറെ വേദനക്ക് കാരണമായിട്ടുണ്ടോ

196

196. നമ്മൾക്ക് ഉപകാരമായിട്ടുള്ളത് എന്തെങ്കിലും ഈ ലോകത്തുള്ളതായിട്ട് തോന്നിയിട്ടുണ്ടോ

195

195. ആരോടും ഉള്ളിൽ ദേഷ്യമില്ലാതെ മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ടോ

194

194. നല്ല നാളെകൾ സ്വപ്നം കാണാറുണ്ടോ

193

193. സമ്പത്തിന്റെ ആവശ്യകത ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടോ

192

192. ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടോ

191

191. ആഹ്ലാദ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ എപ്പോഴെങ്കിലും

190

190. കടന്നുപോയ കാലങ്ങൾ എന്തെങ്കിലും തിരിച്ചറിവുകൾ നൽകിയിട്ടുണ്ടോ

189

189. സമയം നഷ്ടപ്പെടുത്തിയെന്ന ചിന്ത മനസ്സിൽ ഉണ്ടായിട്ടുണ്ടോ

188

188. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ

187

187. മറ്റുള്ളവരെ ആത്മാർത്ഥമായി സഹായിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും

186

186. മറക്കാനാവാത്ത ദുഃഖം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ

185

185. കാലങ്ങൾ കടന്നുപോകുന്തോറും ദുഃഖങ്ങൾ കുടിവരുന്നുണ്ടോ

184

184. മാനസികമായ വിഷമതകൾ നിങ്ങളെ സാരമായി അലട്ടിയിട്ടുണ്ടോ എപ്പോഴെങ്കിലും

183

183. അപകടസാധ്യതകളെ മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയാറുണ്ടോ 

182

182. മറ്റുള്ളവർക്ക് നിങ്ങൾ കാരണം എന്തെങ്കിലും ഉപകാരം ലഭിച്ചിട്ടുണ്ടോ

181

181. മറ്റുള്ളവരുടെ സഹായം എപ്പോഴെങ്കിലും ഉപകാരമായിട്ടുണ്ടോ 

180

180. സ്വയം കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകുവാൻ കഴിഞ്ഞിട്ടുണ്ടോ

179

179. മറ്റുള്ളവരുടെ വാക്കുകൾക്ക് വേണ്ടത്ര പരിഗണന നൽകാറുണ്ടോ 

178

178. സ്വന്തം ജീവനേക്കാൾ അധികമായി മറ്റുള്ളവരെ സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

177

177. കുറവുകൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ടോ 

176

176. മാനസികമായ വിഷമതകൾ അനുഭവിക്കാൻ ഇടവന്നിട്ടുണ്ടോ 

175

175. കടബാധ്യതകൾ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടോ 

174

174. സമയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താതിൽ ദുഃഖിച്ചിട്ടുണ്ടോ

173

173. ജീവിതത്തിൽ എപ്പോഴെങ്കിലും നിരാശപ്പെട്ടിട്ടുണ്ടോ 

172

172. ജീവിതത്തിൽ എപ്പോഴെങ്കിലും തോൽവികളെ അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ടോ 

171

171. മാനസികമായ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ 

170

170. സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ

169

169. സ്നേഹത്തെപ്രതി വിഷമം അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ 

168

168. മറ്റുള്ളവരോടുള്ള ദേഷ്യം, വെറുപ്പ് ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ടോ 

167

167. ജീവിതത്തിൽ എപ്പോഴെങ്കിലും വിലമതിക്കാനാകാത്ത സഹായം സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

166

166. ആഗ്രഹിച്ച ജോലി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ 

165

165. ജോലി സന്തോഷത്തോടെ ചെയ്യാൻ സാധിക്കാറുണ്ടോ 

164

164. നിശ്ചിത സമയപരിധിയിൽ നിന്നുകൊണ്ട് കാര്യങ്ങൾ പൂർത്തീകരിച്ചു ചെയ്യാൻ സാധിക്കാറുണ്ടോ 

163

163. മനസ്സിന് സമാധാനം കിട്ടാൻ ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമായ ധാരണ നേടാൻ കഴിഞ്ഞിട്ടുണ്ടോ

162

162. പണം കൊടുത്താൽ കിട്ടാത്തതായിട്ട് ഈ ലോകത്ത് എന്തെല്ലാമാണുള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ

161

161. പണത്തിന് പകരം മറ്റൊന്നിനും ആകില്ലായെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ടോ

160

160. പണം വർദ്ധിപ്പിക്കാനുള്ള ശരിയായ വഴികൾ അന്വേഷിക്കാറുണ്ടോ

159

159. അറിവ് നേടാനുള്ള ഉത്സാഹം നഷ്ടപ്പെട്ടിട്ടുണ്ടോ 

158

158. പണം എപ്പോഴെങ്കിലും പാഴാക്കി കളഞ്ഞിട്ടുണ്ടോ 

157

157. പണം ദുരുപയോഗം ചെയ്തതിൽ നിരാശപ്പെട്ടിട്ടുണ്ടോ

156

156. പണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകൾ സംഭവിക്കാറുണ്ടോ

155

155. സങ്കടങ്ങളെ ഒഴിവാക്കാൻ ശ്രമിക്കാറുണ്ടോ 

154

154. ജീവിതനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടോ 

153

153. അമിതമായ സ്നേഹം ഏതെങ്കിലും തരത്തിൽ ദോഷകരമായിട്ടുണ്ടോ 

152

152. അമിതമായ പ്രതീക്ഷകൾ നിരാശപ്പെടുത്തിയിട്ടുണ്ടോ

151

151. മുന്നോട്ടുള്ള വഴികളിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ 

150

150. ഭാവിയിലെ സാധ്യതകളെ വേണ്ടതുപോലെ വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ടോ 

149

149. സ്വന്തം കഴിവിൽ ആത്മവിശ്വാസം നേടാൻ കഴിഞ്ഞിട്ടുണ്ടോ 

148

148. നല്ലൊരു വരുമാനമാർഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ 

147

147. സ്വയം വില നൽകാൻ കഴിഞ്ഞിട്ടുണ്ടോ

146

146. ഈ ലോകത്തിൽ ഇഷ്ടമുള്ളത് എന്തൊക്കെയാണ് 

145

145. ഈ ലോകത്തിൽ ഇഷ്ടമില്ലാത്തത് എന്തൊക്കെയാണ് 

144

144. നമ്മളിലെ കുറവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ 

143

143. നെഗറ്റീവ് ചിന്തകളെ അകറ്റാൻ കഴിഞ്ഞിട്ടുണ്ടോ 

142

142. വരാനിരിക്കുന്ന കാലത്തേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടോ 

141

141. കഴിഞ്ഞുപോയ കാലഘട്ടത്തിൽ നിന്നും തിരിച്ചറിവുകൾ നേടാൻ സാധിച്ചിട്ടുണ്ടോ

140

140. ഭാവിയിൽ നേടേണ്ട നേട്ടങ്ങളെക്കുറിച്ച് കൃത്യമായ ലക്ഷ്യബോധം ഉണ്ടോ 

139

139. മറ്റുള്ളവരെ വേദനിപ്പിക്കാതെ മുന്നോട്ടു പോകുവാൻ സാധിച്ചിട്ടുണ്ടോ

138

138. സമയം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ

137

137. നഷ്ടങ്ങളിൽ നിന്നും പഠിച്ച പാഠം എന്താണ് 

136

136. വിജയം നേടുന്നതിനു പരിധിയുണ്ടെന്ന് തോന്നിയിട്ടുണ്ടോ 

135

135. വേദനകൾ പരിഹരിക്കാൻ ശാശ്വത പരിഹാരമാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടോ

134

134. മാനുഷിക മുല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കാറുണ്ടോ

133

133. മനസ്സിന്റെ വേദനകളെ ഒരു പരിധിവരെയെങ്കിലും അകറ്റാൻ കഴിഞ്ഞിട്ടുണ്ടോ 

132

132. ദാരിദ്ര്യം ഒഴിവാക്കാൻ പ്രധാനമായും ചെയ്യേണ്ടത് എന്താണ് 

131

131. ആർക്കും ഒരു പരിധിയിൽ കൂടുതൽ നമ്മളെ സഹായിക്കാൻ കഴിയില്ലായെന്ന് തിരിച്ചറിവ് നേടാൻ കഴിഞ്ഞിട്ടുണ്ടോ

130

130. മനസ്സിനെ നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടുണ്ടോ 

129

129. ജീവിതവിജയത്തിന്റെ രഹസ്യം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ 

128

128. മറ്റുള്ളവരുടെ വളർച്ചയിൽ നിന്നും എന്തെങ്കിലും നല്ല കാര്യങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടോ

127

127. മുന്നോട്ട് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ കഴിയാറുണ്ടോ 

126

126. ഇന്നലെകളിലെ വീഴ്ചകൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടോ

125

125. പണത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ടോ

124

124. സാമ്പത്തിക ബുദ്ധിമുട്ടുകൾ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടോ

123

123. ഉപകാരപ്രദമായ രീതിയിൽ സമയത്തെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

122

122. ജീവിതത്തിൽ പുരോഗതി നേടാൻ വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്

121

121. പഴയകാല ദുഖിപ്പിക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് കടന്നു വരാറുണ്ടോ

120

120. മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ടോ

119

119. വെല്ലുവിളികൾ നേരിടാൻ സാധിച്ചിട്ടുണ്ടോ

118

118. പണം നേടാൻ ആത്മാർഥമായി കഷ്ടപ്പെട്ടിട്ടുണ്ടോ 

117

117. പണമില്ലാത്ത സാഹചര്യത്തെ കുറ്റപ്പെടുത്തിയിട്ടുണ്ടോ 

116

116. കിട്ടാതെ പോയ സ്നേഹത്തെക്കുറിച്ച് നിരാശപ്പെട്ടിട്ടുണ്ടോ

115

115. ബുദ്ധിമുട്ടുകളിൽ നിന്നും തിരിച്ചറിവുകൾ നേടാൻ കഴിഞ്ഞിട്ടുണ്ടോ

114

114. സമയം നഷ്ടം മാത്രം ഉളവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ടോ

113

113. നമ്മുടെ സന്തോഷം നമ്മളിൽ തന്നെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ 

112

112. ആർക്കും ആരും തുണയാകില്ല എന്ന് തോന്നിയിട്ടുണ്ടോ

111

111. അലസതകളെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടോ

110

110. ജീവിതത്തിൽ എപ്പോഴെങ്കിലും വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ

109

109. സങ്കടത്തിന്റെ കാരണങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ

108

108. മറ്റുള്ളവരിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടോ 

107

107. മനസ്സ് വേദനിക്കുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ