ഞാൻ ആകെ വളരെയേറെ നിരാശയിലാണ്. എനിക്ക് ഈ ഭൂമിയിൽ ഏക ആശ്രയം ഇനിയുള്ളത് എന്റെ ആന്റിഅമ്മ മാത്രമാണ്... ഞാൻ ഇനി ആരുമറിയാതെ എല്ലാവരിൽ നിന്നും മാറിനിന്നുകൊണ്ട് ആന്റിഅമ്മയുടെ കൂടെ ജീവിക്കാമെന്ന് വിചാരിക്കുന്നു.... ഇനി എനിക്ക് മണിക്കൂട്ടിയോട് സംസാരിക്കാൻ സാധിച്ചെന്ന് വരില്ല... എങ്കിലും ഞാൻ ഇനി ആന്റി അമ്മയോട് പറഞ്ഞു മണിക്കുട്ടിക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ ഏർപ്പാട് ചെയ്യും....
മണിക്കുട്ടി-എനിക്ക് നേരിട്ട് സഹായം ഒന്നും വേണ്ട, ലില്ലിക്ക് എന്നേ സഹായിക്കണം എന്ന് നിർബന്ധം ആണെങ്കിൽ എന്റെ വിലാസത്തിലേക്ക് അയച്ചാൽ മതി...
ലില്ലി-എന്നെങ്കിലും ഒരിക്കൽ ഞാൻ എന്റെ മണിക്കുട്ടിക്ക് സമ്മാനം അയച്ചു നൽകും. നമ്മൾ തമ്മിൽ മുൻകാല സൗഹൃദം ഉണ്ടായിരിക്കാം. അതൊക്കെപോട്ടെ മണിക്കുട്ടിക്ക് ആരോടോ പ്രേമം ഉണ്ടെന്ന് പറഞ്ഞല്ലോ, എന്താണ് അവളുടെ പേര്?, എങ്ങനെയാണ് നിങ്ങൾ തമ്മിൽ കണ്ടുമുട്ടിയത്, അവളോട് മണിക്കുട്ടി ഇഷ്ടം ആണെന്ന് തുറന്നു പറഞ്ഞോ?.
മണിക്കുട്ടി-അതൊരു നീണ്ട കഥയാണ്, പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.
ലില്ലി-സാരമില്ല, ഞാൻ കേൾക്കാൻ തയ്യാറാണ്..
മണിക്കുട്ടി-വേണ്ട, അവസാനം കഥ കേട്ടിട്ട് ബോറടിക്കുന്നു എന്ന് പറയാൻ അല്ലേ....
ലില്ലി-ഇല്ല, ഞാൻ അങ്ങനെയൊന്നും പറയില്ല, നീ കഥ പറ, കഥ കേൾക്കാൻ എനിക്ക് കൊതിയാകുന്നു...
മണിക്കുട്ടി-ഞാൻ ജോലി സ്ഥലത്തേക്ക് ബൈക്കിലാണ് പോയികൊണ്ടിരുന്നത്. ഒരു ദിവസം എനിക്ക് ജോലി സ്ഥലത്തു വെച്ച് തലകറക്കം ഉണ്ടായി, അതിനുശേഷം ഞാൻ പിന്നെ ബസിലാക്കി എന്റെ യാത്ര മുഴുവനും.
അങ്ങനെ ഒരു ദിവസം ഞാൻ ബസിൽ യാത്ര ചെയ്യവേ, ഞാൻ കയറിയ ബസ് റൂട്ട് മാറിപോകുന്നത് ആയിരുന്നു അതുകൊണ്ട് എനിക്ക് ഇടയ്ക്കു വെച്ച് ബസ് മാറി കയറേണ്ടി വന്നു...
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.