Choose your language

11 January 2025

// // Our Youtube channel

വാടാത്ത ലില്ലിപ്പൂക്കൾ-6

മണിക്കുട്ടി-എന്നാൽ ശരി ലില്ലിക്കുട്ടി, നമ്മൾ തമ്മിലുള്ള ഇഷ്ടം ഇവിടെവെച്ചു നിർത്താം, വീട്ടുകാർ പറയുന്നത് അനുസരിച്ചു നല്ലൊരാളെ കണ്ടെത്തി ലില്ലി വിവാഹം കഴിക്കാൻ സമ്മതിക്കണം.
ലില്ലി നല്ല നിലയിൽ സന്തോഷത്തോടെ ജീവിക്കണം.. ഞാൻ ഇനി ലില്ലിയോട് സംസാരിക്കാൻ വരുന്നില്ല ബൈ...

ലില്ലിയുമായി മണിക്കുട്ടിക്കുണ്ടായ ബന്ധം അവസാനിച്ചു എന്നു കരുതിയിരിക്കെ നാളുകൾക്കു ശേഷം ലില്ലി വീണ്ടും വന്നു...

ലില്ലി-മണിക്കുട്ടി എന്നേ മറന്നോ

മണിക്കുട്ടി - ഇല്ല, മറന്നിട്ടില്ല. എന്താണ് കാര്യം, ഇനിയും എന്നേ ഇഷ്ടമാണെന്ന് പറയാനാണോ, ഞാൻ ഇല്ല എനിക്ക് പറ്റില്ല ഒരു വിവാഹത്തിന്, ഞാൻ വളരെ സാധാരണക്കാരനാണ്, എന്റെ മനസ്സിൽ സാധാരണ പെണ്ണാണ് ഉള്ളത്...ഞാൻ ഒരാളെ കണ്ടുവെച്ചിട്ടുണ്ട്, എനിക്ക് അവളോട് വല്ലാത്തൊരു പ്രണയം തോന്നുന്നു....

ലില്ലി- എന്നേ വീണ്ടും വീണ്ടും സങ്കടപ്പെടുത്താതെ ഞാൻ ആകെ വിഷമിച്ചിരിക്കുകയാണ്

മണിക്കുട്ടി- അതെന്താ കാരണം, ഞാൻ സങ്കടപ്പെടാൻ ഒന്നും പറഞ്ഞില്ലല്ലോ..

ലില്ലി- എന്റെ ഡാഡി ഒരു മാസം മുൻപ് മരിച്ചു, ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.... എന്റെ ഡാഡിക്ക് വളരെ ആഗ്രഹം ഉണ്ടായിരുന്നു എന്നേ ഒരാളുടെ കൈകളിൽ ഏൽപ്പിച്ചിട്ട് മരിക്കാൻ, പക്ഷെ വിധി അതിനു അനുവദിച്ചില്ല.....

മണിക്കുട്ടി - ഇനി എന്താണ് ലില്ലിയുടെ ഭാവി പരിപാടി

ലില്ലി -ഇനി കുറച്ചു നാൾ പ്രിയപ്പെട്ടവരുടെ കൺവെട്ടത്തിൽ നിന്നും മാറി ഒറ്റക്ക് ജീവിക്കണം, എന്റെ സങ്കടം മാറ്റാൻ കഴിയുന്നില്ല, എന്റെ മനസ്സ് നിറയെ ഡാഡിയെക്കുറിച്ചുള്ള ഓർമ്മകളാണ്. ഡാഡി എനിക്ക് ജീവനായിരുന്നു. എന്റെ ഏതൊരു ആവശ്യവും എനിക്ക് സാധിച്ചു തരുമായിരുന്നു. എനിക്ക് പഠിക്കാൻ വേണ്ടി ഡാഡി ഒരുപാട് പണം ചിലവഴിച്ചു.... ഇനി എനിക്ക് ആരുണ്ട് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാനായിട്ട്....


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.