നമ്മുടെയൊക്കെ മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകളെ ശരിയായ വിധത്തിൽ നിയന്ത്രിക്കാൻ കഴിയേണ്ടതുണ്ട്. നമ്മുടെ ഇന്നലെകൾ നമ്മൾക്ക് പല വിധത്തിലുള്ള അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. സന്തോഷം ആയാലും, ദുഃഖം ആയാലും അതൊക്കെ ആ ഒരു നിമിഷത്തിലാണ് നമ്മളെ കൂടുതലായി സ്വാധിനിക്കുക.
ചെറുപ്പത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെറുപ്പത്തിലും, പ്രായം ആകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പ്രായം ആകുമ്പോഴുമാണ് സാധാരണ ചെയ്യാൻ കഴിയുക.എന്നാൽ നല്ല ചിന്താശേഷിയുള്ളവർ വളരെ നേരത്തെ തന്നെ പല കാര്യങ്ങളും ചെയ്തുതുടങ്ങും, നമ്മൾക്കിടയിൽ വളരെ ചെറുപ്രായത്തിൽ തന്നെ ഡോക്ടറേറ്റ് കിട്ടിയവരും, ബിസിനസ് തുടങ്ങിയവരൊക്കെയുമുണ്ട്, ഇതിനെല്ലാം അവരെ സഹായിച്ചത് അവരുടെ നല്ല ചിന്തകളാണ്, അതിലൂടെയുള്ള അവരുടെ പ്രവർത്തികളാണ് .
നമ്മുടെ ചുറ്റിലും നാം ഓരോരുത്തരും കാണുന്ന കാഴ്ചകൾ, കേൾക്കുന്ന കാര്യങ്ങൾ നമ്മളെയൊക്കെ വളരെയേറെ സ്വാധിനിച്ചേക്കാം. തെറ്റായ ചിന്തകൾ നമ്മളുടെ മനസ്സിനെ ഒരുപക്ഷെ അസ്വസ്ഥതപ്പെടുത്തിയേക്കാം.
നല്ല ചിന്തകളെ സ്വീകരിക്കാനും,മോശം ചിന്തകളെ ഒഴിവാക്കാനും നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും സാധിക്കേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകൾ നമ്മുടെ ഉന്മേഷത്തെ ഇല്ലാതാക്കിയേക്കാം. നമ്മൾ തളർന്നാൽ, നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക.
നല്ല ചിന്തകളെ കൂട്ടുചേർക്കുക. തെറ്റായ ചിന്തകളെ ഒഴിവാക്കുക. നാളെകളെക്കുറിച്ചു നല്ല പ്രതീക്ഷകൾ ഉണ്ടാവുക, അതിനായി പ്രവർത്തിക്കുക. ഒരിക്കലും നെഗറ്റീവ് ചിന്തകൾക്ക് അടിപ്പെടാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുക.
നമ്മുടെ ചുറ്റിലും എത്രയൊക്കെ നെഗറ്റീവ് ചിന്തകളുടെ സ്വാധിനം ഉണ്ടായാൽ പോലും അതിനെയെല്ലാം ഒഴിവാക്കികൊണ്ട് പോസിറ്റീവ് ചിന്തകൾ നേടിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകൾ വേണ്ടരീതിയിൽ ഒഴിവാക്കിയില്ലായെങ്കിൽ ഒരുപക്ഷെ നമ്മൾക്ക് വേണ്ട രീതിയിൽ മുന്നോട്ടു പോകുവാൻ സാധിച്ചെന്നു വരില്ല.
നമ്മുടെയൊക്കെ മാനസിക, ശാരീരിക ആരോഗ്യത്തെയൊക്കെ പലപ്പോഴും നമ്മുടെ ചിന്തകൾ വളരെയേറെ സ്വാധിനിക്കുന്നുണ്ട്.
നെഗറ്റീവ് ചിന്തകൾ അമിതമായാൽ ഒരുപക്ഷെ നമ്മുടെ കഴിവുകളെ മുരടിപ്പിച്ചേക്കാം, മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തിയേക്കാം, ആയതുകൊണ്ട് നെഗറ്റീവ് ചിന്തകളെ നമ്മുടെയൊക്കെ പരിശ്രമം കൊണ്ടു പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കട്ടെ.
നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ നിരന്തരമായ ശ്രമം ആവശ്യമാണ്. പോസിറ്റീവ് ചിന്തകൾ മനസ്സിലേക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കുക, അതിലുടെ നെഗറ്റീവ് ചിന്തകളെ ഒഴിവാക്കുക.
ഇന്നലെകളിൽ ഉണ്ടായ നഷ്ടങ്ങളിൽ നിരാശപ്പെടാതെ പോസിറ്റീവ് ചിന്തകളുമായി, തളരാത്ത മനസ്സുമായി മുന്നോട്ടു പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.