Choose your language

21 December 2024

// // Our Youtube channel

motivation

നിമിഷസുഖങ്ങൾക്ക് പിന്നിൽ നമ്മൾ പ്രവർത്തിക്കുമ്പോൾ പലപ്പോഴും നമ്മുടെ സന്തോഷങ്ങൾക്കും, സമാധാനത്തിനും ഒരുപക്ഷെ അധികകാലം ആയുസ്സ് ഉണ്ടാകണമെന്നില്ല.

നിമിഷസുഖം നമ്മൾക്ക് അധികകാലം ആസ്വദിക്കാൻ കഴിയില്ല, അതിനൊരു പരിധിയുണ്ട്. നിമിഷസുഖത്തിനുവേണ്ടി ദുശ്ശിലങ്ങൾക്ക് അടിമപ്പെട്ടാൽ ഭാവി ജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കാം.

നിമിഷസുഖം വേണോ, അതോ ദിർഘകാല സുഖം വേണോ എന്നു നമ്മൾ ആലോചിക്കുക.

ദിർഘകാല സുഖം വേണമെങ്കിൽ ഇന്ന് ഈ നിമിഷം തൊട്ട് കഠിനമായി നേരായ വഴിക്ക് അധ്വാനിക്കുക.

നിമിഷസുഖങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ട്.

ഏതു കാര്യത്തിലും സുഖം ആകണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.നമ്മൾ ഇന്ന് സുഖസൗകര്യത്തിൽ ജീവിക്കുന്നുണ്ടെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർ നല്ലതുപോലെ നമ്മൾക്കുവേണ്ടി കഷ്ടപ്പെടാൻ തയ്യാറായതുകൊണ്ടാണ്.

ഭക്ഷണം കഴിക്കുന്നത് സുഖകരമാണ്, പക്ഷെ എങ്കിൽ ഭക്ഷണം തയ്യാറാക്കുന്നതിന് അതിന്റെതായ കഷ്ടപ്പാടുണ്ടല്ലോ.
കൃത്യമായ അളവിൽ ചേരുവകൾ ചേർത്താൽ മാത്രമാണ് ഭക്ഷണത്തിന് രുചി ഉണ്ടാവുകയുള്ളൂ.ചേരുവകൾ കുറഞ്ഞാലും കൂടിയാലും ഭക്ഷണത്തിന്റെ രുചിയെ കാര്യമായി ബാധിക്കും.

തെറ്റായ ശീലങ്ങൾ വഴി നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സുഖങ്ങൾ നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ സാരമായി തന്നെ ഒരുപക്ഷെ ബാധിച്ചേക്കാം.

ആരോഗ്യത്തെ, സമ്പത്തിനെ കാർന്നു തിന്നുന്ന തെറ്റായ ശീലങ്ങൾ നമ്മൾ ഉപേക്ഷിക്കുക തന്നെ വേണം.

ദുശീലങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിച്ചേക്കാം.തെറ്റായ ശീലങ്ങളിൽ നിന്നും പിന്തിരിയാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കുക.

നിമിഷസുഖങ്ങൾക്ക് വേണ്ടിയല്ലാതെ ദിർഘകാല സുഖങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾക്ക് ആകട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.