Choose your language

2 December 2024

// // Our Youtube channel

motivation

ഒരുപാട് പ്രതിക്ഷകൾ നമ്മളിൽ പലർക്കുമുണ്ട്. പല സാഹചര്യത്തിലും നമ്മുടെയൊക്കെ പ്രതീക്ഷകൾ നഷ്ടപ്പെട്ടെന്ന് വരാം. ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളെയൊക്ക അതിജീവിക്കേണ്ടതുണ്ട്. വിഴ്ചകൾ മൂലം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായേക്കാം അതിൽ നിന്നെല്ലാം ഉയിർത്തെഴുന്നേൽക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം.

പരാജയം ഒന്നിന്റെയും അവസാനമല്ല. നമ്മൾ പരിശ്രമിക്കാതെ ഒന്നും നേടിയെടുക്കാൻ കഴിയില്ല. നമ്മുടെ ഉള്ളിലെ വിഷമങ്ങൾ മാറണം എങ്കിൽ നമ്മൾ തന്നെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. 

ഒത്തിരിയേറെ കഷ്ടപ്പെടേണ്ടി വന്നേക്കാം വിജയത്തിൽ എത്തിച്ചേരുവാൻ, നമ്മൾ ഓരോരുത്തർക്കും ക്ഷമയോടെ ലക്ഷ്യം മുന്നിൽ കണ്ടു പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്.

ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഓരോ ദുരിതങ്ങളും, തകർച്ചകളും നമ്മൾ ഓരോരുത്തർക്കും വലിയ തിരിച്ചറിവുകളാണ് നൽകുന്നത്.

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സാഹചര്യം അനുസരിച്ചു ദുഃഖവും, സന്തോഷവും കടന്നുവന്നേക്കാം.

നമ്മുടെ കഷ്ടപ്പാടുകൾക്ക് എന്നെങ്കിലും ഒരിക്കൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുക.

ജീവിതത്തിൽ നമ്മുടെ ലക്ഷ്യം നേടിയെടുക്കാൻ നിരന്തരശ്രമം നടത്തുക.നമ്മുടെ കഴിവുകളെ പരമാവധി പുറത്തെടുക്കുക. എല്ലാവർക്കും അവരവരുടെ സങ്കടങ്ങൾ അകറ്റികൊണ്ട് വിജയം നേടിയെടുക്കാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.