സന്തോഷകരമായ ജീവിതത്തിനു മാറ്റങ്ങൾ അനിവാര്യമാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങളും, ദുരിതങ്ങളും നമ്മൾക്ക് മാറ്റങ്ങൾ ആവശ്യമാണെന്നുള്ള സുചനയാണ് നൽകികൊണ്ടിരിക്കുന്നത്.
നമ്മൾക്ക് ഇന്നലെകളിൽ അനുഭവപ്പെട്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയണമെങ്കിൽ നല്ല മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരേണ്ടതുണ്ട്.
പണം ഇല്ലാത്ത അവസ്ഥ നമ്മുടെ ജീവിതത്തിൽ ഒത്തിരി വേദനകൾക്ക് കാരണം ആയിതിർന്നേക്കാം. നമ്മൾ മുന്നോട്ടു പോകണമെങ്കിൽ ആവശ്യത്തിന് പണം വേണ്ടതുണ്ട്. പണം കണ്ടെത്താൻ ശരിയായ വരുമാന മാർഗങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.
ദാരിദ്ര്യത്തിൽ നിന്നും മോചനം കിട്ടണമെങ്കിൽ നമ്മൾക്ക് പണം കൂടിയേ തിരുള്ളൂ.
നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ തയ്യാറായാൽ മാത്രമാണ് മുന്നോട്ടു വളരാൻ സാധിക്കുകയുള്ളു.
നമ്മളിലെ കുറവുകളെ കണ്ടെത്തി പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം.
ഇന്നലെകളിൽ ഉണ്ടായ വേദനകൾ നമ്മൾക്ക് നൽകിയ അനുഭവങ്ങൾ വിലയേറിയ തിരിച്ചറിവുകൾക്ക് കാരണമാകട്ടെ.
നമ്മൾ അനുഭവിക്കുന്ന വേദനകൾ മറ്റാരേക്കാളും നമ്മൾക്ക് മാത്രമാണ് തിരിച്ചറിയാൻ കഴിയുകയുള്ളു.
ഇന്നലെകൾ കടന്നുപോയി എങ്കിലും ഇന്നലെകളിൽ ഉണ്ടായ നഷ്ടങ്ങളൊക്കെ തിരിച്ചറിയാൻ, പരിഹരിക്കാൻ നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
സങ്കടം നമ്മളെ വിട്ടൊഴിയണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാകേണ്ടതുണ്ട്.
നമ്മൾ ഓരോരുത്തർക്കും നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.