Choose your language

12 December 2024

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-57

എന്താണ് നല്ലത് എന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും?നമ്മൾ പലപ്പോഴും നമ്മൾക്ക് നല്ലത് എന്ന് തോന്നുന്നതാണ് തിരഞ്ഞെടുക്കാറുള്ളത്.

നമ്മളോട് ഒരാൾ ദേഷ്യത്തോടെ സംസാരിച്ചാൽ,അല്ലെങ്കിൽ നമ്മൾക്ക് എന്തെങ്കിലും ശിക്ഷകൾ തന്നാൽ നമ്മൾ എപ്പോഴെങ്കിലും കരുതാറുണ്ടോ നമ്മളുടെ നല്ലതിനുവേണ്ടിയാണെന്ന്.

ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവണമെങ്കിൽ അതിനു പിന്നിൽ ഒത്തിരി കഷ്ടപ്പെടണം എന്ന് എപ്പോഴെങ്കിലും ഓർക്കാറുണ്ടോ ,നേട്ടങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നത് നല്ലതാണെന്ന് പറയാൻ കഴിയാറുണ്ടോ.

ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു എന്നതിൽ അല്ല കാര്യം എന്തെല്ലാം നല്ല കാര്യങ്ങൾ നമ്മളെ കൊണ്ട് ചെയ്യാൻ കഴിഞ്ഞു എന്നതിലാണ്.


ലോകം നല്ലതായി നമ്മുടെ മനസ്സിൽ ഉണ്ടെങ്കിലേ നാളെ നല്ലൊരു ലോകം സാധ്യമാകു,ഇതുവരെ നമ്മളുടെ ഓരോരുത്തരുടെയും മനസ്സിൽ ലോകത്തിൽ നടക്കുന്ന ഒത്തിരി  കാര്യങ്ങൾ നിരാശ പ്പെടുത്തിയിട്ടുണ്ടാകും,അതെല്ലാം ഒരു പരിധി വരെയെങ്കിലും മറക്കാൻ നമ്മൾക്ക് കൂറേ നാളുകൾ കഴിയുമ്പോൾ സാധിക്കും,എത്ര വലിയ നിരാശയും  ഒരു നാൾ അവസാനിക്കും.

നാളെകളെകുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കലും അവസാനിക്കുന്നില്ല,എല്ലാവർക്കും നല്ലൊരു നാളെ പ്രതീക്ഷിക്കാം അതിനു എല്ലാവർക്കും കഴിയട്ടെ,നല്ലതു മാത്രം ചിന്തിക്കാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.