Choose your language

1 December 2024

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-235

ഓരോ മനുഷ്യർക്കും ഓരോ തരത്തിൽ അല്ലെ ഭയം. നമ്മൾ എന്തിനെയാണ് ഭയക്കുന്നത് അതിനെ നേരിടാൻ പഠിക്കണം, അല്ലെങ്കിൽ ഒരിക്കലും നമ്മളിൽ നിന്നും ഭയം വിട്ടുപോകില്ല.

നമ്മളിൽ ഭയം കൊണ്ട് നടന്നാൽ ഭാവിയിൽ നമ്മളുടെ ജീവിതങ്ങളിൽ പലതരത്തിലുള്ള നഷ്ടങ്ങളും ഒരുപക്ഷെ സംഭവിച്ചേക്കാം.

ജീവിതത്തിൽ നാം പുലർത്തേണ്ട മനോഭാവം നമ്മുടെ ജീവിതങ്ങളിൽ  ഇന്നലെകളിൽ സംഭവിച്ച തെറ്റുകളിൽ നിന്നും പുറത്തു കടക്കാൻ നേരായ വഴിക്ക് സഞ്ചരിക്കാൻ ശ്രമിക്കുക എന്നതാണ് .

ഉള്ളിലെ ഭയം മാറുവാൻ ഒത്തിരി നേരായ മാർഗങ്ങൾ ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്.

നമ്മളുടെ ഇന്നലെകളിൽ സംഭവിച്ച പല കാര്യങ്ങളും നമ്മളെ ഭയപ്പെടുത്തിയിട്ടുണ്ടാകാം ഒരു പക്ഷെ നമ്മൾക്ക് അതൊക്കെ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത കാര്യങ്ങൾ ആയിരിക്കും.

നമ്മൾക്ക് പല കാര്യങ്ങളും ഭയം നിറയാൻ കാരണം വേണ്ട വിധത്തിൽ ഒരുങ്ങാൻ നമ്മളെകൊണ്ട് സാധിച്ചിട്ടില്ല എന്നതാണ്.

ഇന്ന് മുതൽ നമ്മൾക്കൊരുങ്ങാം നല്ല നാളെക്കായി .എല്ലാവർക്കും ഭയം ഇല്ലാത്ത ലോകം സാധ്യമാകട്ടെ .

ഒത്തിരി ആളുകളുടെ അബോധ മനസ്സിൽ ഭയം ഇപ്പോഴുമുണ്ട് അതുകൊണ്ടാണ് പലരും ഇപ്പോഴും കുറെ കാര്യങ്ങളിൽ ഭയപ്പെട്ടിരിക്കുന്നത്.

ഭയത്തിനെ ശരിയായ മാർഗത്തിൽ ഏവർക്കും ഒഴിവാക്കാൻ കഴിയട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.