Choose your language

22 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-296

 296.വളർച്ച കൈവരിക്കുക.

നമ്മൾ ഓരോരുത്തരും നിത്യേന ഓരോ കാര്യത്തിലും വളർച്ച കൈവരിക്കാൻ ശ്രമിക്കുന്നവരാണ്. നമ്മളുടെ ഓരോരുത്തരുടെയും ശാരീരിക വളർച്ചയോടൊപ്പം വളരെ അധികം പ്രാധാന്യത്തോടെ നോക്കേണ്ടതാണ് മാനസികമായ വളർച്ചയും. വളർച്ച നേടേണ്ടത് എല്ലാ മനുഷ്യരുടെയും ആവശ്യമാണ്.


സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതം വളർച്ച നേടേണ്ടതുണ്ട്.

എല്ലാവരും എല്ലാ കാര്യത്തിലും എല്ലാം തികഞ്ഞവർ അല്ലല്ലോ.അറിവുകൾ കുറഞ്ഞവരുണ്ടാകാം, അനുഭവങ്ങൾ കുറഞ്ഞവർ ഉണ്ടാകാം.


വളർച്ച ഉണ്ടാവണം എങ്കിൽ നമ്മുടെ ഉള്ളിൽ വളർച്ചക്ക് വേണ്ടിയുള്ള അതിയായ ആഗ്രഹങ്ങൾ ഉണ്ടാവണം.വെറുതെ ഇരുന്നാൽ ആരും തനിയെ വളർച്ച നേടുകയില്ലല്ലോ.നമ്മൾ വളരാൻ നമ്മൾ തന്നെ ആഗ്രഹിച്ചേ മതിയാകുള്ളൂ.ജീവിതത്തിൽ ആവശ്യമായ സന്തോഷം കണ്ടെത്താൻ നമ്മൾ ഓരോരുത്തരും ഇനിയുമെറെ വളർച്ച നേടേണ്ടതുണ്ട്.ശരിയായ അറിവുകൾ നമ്മളെ വളർച്ചക്ക് വളരെ അധികം സഹായിക്കും.


വളർച്ച തടസ്സപ്പെടാൻ പല കാരണങ്ങളും നമ്മുടെ കൺമുൻപിൽ പ്രത്യക്ഷപ്പെട്ടേക്കാം. വളർച്ചയെ ഇല്ലാതെയാക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ അതിയായ ശ്രദ്ധ നമ്മൾ ഓരോരുത്തരും കൊടുക്കേണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ കൂടുതൽ വളർച്ച നേടാൻ വേണ്ട പരിശ്രമങ്ങൾ ഇനിയുള്ള കാലം ഉണ്ടാവട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.