Choose your language

21 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-295

 295.വ്യായാമത്തിനു പ്രാധാന്യം നൽകുക.

നമ്മുടെ ആരോഗ്യം നിലനിർത്താൻ വ്യായാമം വളരെ അധികം ആവശ്യമാണ്. വ്യായാമം നിത്യവും ചെയ്താൽ അതിന്റെതായ ഗുണങ്ങൾ ശരീരത്തിനു ഉണ്ടാവും. വ്യായാമം പല രീതിയിലും ഉണ്ടല്ലോ.

നമ്മളുടെ ശരീരത്തിന്റെ ശേഷി അനുസരിച്ചു വേണം വ്യായാമരീതി തിരഞ്ഞെടുക്കാൻ. ആരോഗ്യത്തിന് ഹാനികരമായതു ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.


രോഗാവസ്ഥയിൽ കഴിയുന്നവരുടെ ബുദ്ധിമുട്ട് കാണുമ്പോളാണ് ആരോഗ്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് നമ്മൾക്ക് പലപ്പോഴും തിരിച്ചറിയാനാവുക. ശരീരത്തിനു അധികം ആയാസം ഇല്ലാതെ ചെയ്യാൻ കഴിയുന്ന വ്യായാമമാണ് തുടക്കത്തിൽ ചെയ്യേണ്ടത്. നടത്തം നല്ലൊരു വ്യായാമമാണ്.ദിവസേന നിശ്ചിത കിലോമീറ്റർ നടന്നു വ്യായാമം ചെയ്യുന്ന ഒരുപാട് മനുഷ്യരുണ്ട്.പോഷകങ്ങൾ അടങ്ങിയ ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കണം.

നിത്യനേയുള്ള വ്യായാമത്തിലൂടെ ആരോഗ്യം കാത്തുപരിപാലിക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.