Choose your language

19 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-293

 293.ലഭിക്കുക.

നല്ല സാധനങ്ങൾ വെറുതെ ലഭിച്ചാൽ വേണ്ട എന്ന് പറയുന്നത് ആരാണ്.ആരും തന്നെ വേണ്ട എന്ന് പറയാൻ മിക്കവാറും സാധ്യതയില്ല അല്ലേ.

ഓരോരുത്തർക്കും ഓരോ കാര്യങ്ങളും സമയത്തിന് ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.നമ്മൾ ഓരോ ദിവസവും മുന്നോട്ട് പോകുന്നത് വളരെയേറെ പ്രതീക്ഷയോടെയാണ്.

ജീവിതത്തിൽ നമ്മൾക്ക് സന്തോഷം കിട്ടാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, നമ്മൾക്കുണ്ടാകുന്ന ദുഃഖത്തിന്റെ കാരണം കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിച്ചാൽ മാത്രമേ ഒരുപക്ഷെ ആ വ്യക്തിക്ക് ദുഃഖത്തിൽ നിന്നും മോചനം കിട്ടുകയുള്ളു.

നഷ്ടപ്പെട്ടത് തിരികെ കിട്ടുമ്പോൾ ഒത്തിരി സന്തോഷിക്കാറുണ്ട് നമ്മളിൽ പലരും. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നുറപ്പ് ഉള്ളതിനെ കുറിച്ചോർക്കുമ്പോൾ സങ്കടം ഉണ്ടാവുക സ്വാഭാവികമാണ്.


നമ്മൾക്ക് ഭാവിയിൽ ലഭിക്കേണ്ട കാര്യങ്ങളെപ്പറ്റി സ്വപ്നം കാണുക, അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുക.നമ്മുടെ പ്രവർത്തി കൾ മൂലം മറ്റുള്ളവരെ ഒരിക്കൽ പോലും വേദനിപ്പിക്കാതിരിക്കുക. ഉള്ളത് കൊണ്ട് സന്തോഷിക്കാൻ നമ്മളോരോരുത്തരും പഠിക്കേ ണ്ടത് വളരെ ആവശ്യമാണ്. നമ്മളെകൊണ്ട് കഴിയുന്ന നന്മകൾ ചെയ്യുക.ജീവിതത്തിൽ എല്ലാവർക്കും എപ്പോഴും ആന്മാർത്ഥമായ പരിശ്രമത്തിലൂടെ നേട്ടങ്ങൾ സ്വന്തമാക്കികൊണ്ട് സന്തോഷിക്കാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.