Choose your language

18 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-292

 292.ലക്ഷ്യം നേടാൻ കഴിയും.

നമ്മളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ലക്ഷ്യം ഉണ്ടായിട്ടുണ്ടോ?.നമ്മുടെ ലക്ഷ്യം നേടാൻ തിരഞ്ഞെടുക്കുന്ന വഴികളും വളരെ പ്രധാനപ്പെട്ടതാണ്.നമ്മളിൽ ലക്ഷ്യം നേടണം എന്നൊരു ആഗ്രഹം ശക്തമായി തന്നെ ഉണ്ടാകണം എപ്പോഴും.ലക്ഷ്യത്തിനായി പരിശ്ര മിക്കാനുള്ള മനസ്സുണ്ടാകണം.ആന്മാർഥമായി പരി ശ്രമം ആവശ്യമാണ് നമ്മുടെ നല്ല ലക്ഷ്യങ്ങൾ നിറവേറ്റാനായിട്ട്.നമ്മൾ നേടേണ്ട ലക്ഷ്യം നമ്മളുടെ സ്വന്തം ഇഷ്ടപ്രകാരം ഉള്ളത് ആയിരിക്കണം.


ലക്ഷ്യം നേടാൻ നമ്മുടെ മുൻപിൽ ഒരുപാട് തടസ്സങ്ങൾ ഉണ്ടായെന്നു വരാം.അതിനെയെല്ലാം കഠിനമായ പരിശ്രമത്തിലൂടെ ഒഴിവാക്കാൻ സാധിക്കണം.നമ്മുടെ ലക്ഷ്യം സഫലമാകണം എന്ന് നമ്മൾ അതിയായി ആഗ്രഹിക്കുന്നുവെങ്കിൽ കഠിനമായ അധ്വാനത്തിൽ നിന്നും ഒരു കാരണവശാലും വിട്ടുവിഴ്ച ഉണ്ടാവാൻ പാടുള്ളതല്ല.പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകേണ്ടത് വളരെ ആവശ്യമാണ്.


നമ്മളൊക്കെ ലക്ഷ്യം നേടിയെടുക്കാൻ പരിശ്രമിക്കുന്നവരാണ്.ഓരോ വ്യക്തികളും ഓരോ കാര്യം ചെയ്യുന്നത് ഓരോ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടിയാണ്.

ലക്ഷ്യം നേടാൻ നമ്മുടെ ഭാഗത്തുനിന്നുള്ള കഠിനാധ്വാനം ആവശ്യമാണ്.ലക്ഷ്യം ഇല്ലാതെ മുന്നോട്ട് പോയാൽ നമ്മൾ എവിടെയും എത്തിചേരില്ലല്ലോ.ഓരോ യാത്രയും ഓരോ ലക്ഷ്യങ്ങൾ സഫലികരിക്കാനുള്ളതാണ്.നമ്മുടെ മനസ്സിലുള്ള ലക്ഷ്യം ഓരോ നിമിഷവും മാറിയേക്കാം.


ഏതൊരാളും മുന്നോട്ട് സഞ്ചരിക്കുക എന്തെങ്കിലും ലക്ഷ്യത്തോടെ ആയിരിക്കും.ലക്ഷ്യം നേടാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നേക്കാം.നമ്മൾക്കൊരു നേരായ ലക്ഷ്യം ഉണ്ടാവണം.നല്ല ലക്ഷ്യങ്ങൾക്കായി ആന്മാർഥമായി പരിശ്രമിക്കാൻ കഴിയണം.ഓരോ മനുഷ്യരും അവരുടെ ലക്ഷ്യം നേടിയെടുക്കാനുള്ള ഓട്ടത്തിലാണ്.പലപ്പോഴും ലക്ഷ്യം നിറവേറ്റാൻ കഴിയാതെ പരാജയപ്പെടേണ്ടി വന്നേക്കാം. ലക്ഷ്യത്തിനു മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റങ്ങൾ വരുത്തുക.


നമ്മുടെ ലക്ഷ്യം മനസ്സിൽ എത്ര കണക്കു കുട്ടിയാലും അതെല്ലാം അതേപോലെ തന്നെ സാധിക്കണം എന്നില്ലല്ലോ. നമ്മുടെയൊക്കെ ജീവിതത്തിൽ ലക്ഷ്യം നേടാൻ നമ്മുടെ അധ്വാനം കൂടിയേ തീരു.

ലക്ഷ്യങ്ങൾ ഒരുപക്ഷെ നമ്മൾക്ക് പല കാരണങ്ങൾ കൊണ്ടു നഷ്ടപ്പെട്ടേക്കാം, ഉപേക്ഷിക്കേണ്ടി വന്നേക്കാം, മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം.

നമ്മുടെ നല്ല ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു ശ്രദ്ധ കൊടുക്കുക.നിരാശചിന്തകൾ ഉപേക്ഷിക്കുക.


നല്ല ലക്ഷ്യങ്ങൾക്കായി നിരന്തരം പരിശ്രമിക്കുക.

ജീവിതം പലപ്പോഴും തോൽവികളുടെ കുമ്പാരം ആയിരിക്കാം നമ്മൾക്ക് സമ്മാനിക്കുന്നത്, അവിടെയൊന്നും തളരരുത്.തോൽവികളിൽ നിന്നും പാഠങ്ങൾ മനസ്സിലാക്കി മുന്നേറാൻ ശ്രമിച്ചുകൊണ്ടിരിക്കുക.ഒരുപക്ഷെ നമ്മുടെയൊക്കെ ലക്ഷ്യം നിറവേറാൻ കാലങ്ങൾ ഒരുപാട് വേണ്ടിവന്നേക്കാം.


ലക്ഷ്യത്തിലേക്ക് എത്താൻ ഏതു പ്രതിസന്ധികൾക്കുമുൻപിലും തളരാതെ പൊരുതുകയാണ് വേണ്ടത്.ലക്ഷ്യത്തിൽ നമ്മൾ വിചാരിച്ചതുപോലെ എത്താൻ കഴിഞ്ഞില്ല എന്നോർത്ത് വിഷമിക്കേണ്ട കാര്യം ഒന്നുമില്ല, പരിശ്രമം ഉപേക്ഷിക്കാതിരുന്നാൽ മതി. നമ്മൾ എല്ലാവർക്കും എത്ര നാളുകൾ വേണ്ടി വന്നാലും നല്ല ലക്ഷ്യങ്ങൾക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.