Choose your language

14 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-288

 288.മുന്നോട്ടുള്ള ജീവിതം വഴിയടയുമ്പോൾ.

പലവിധ സാഹചര്യങ്ങൾ മൂലം മുന്നോട്ട് എന്ത് ചെയ്യണം എന്ന് നിശ്ചയം ഇല്ലാത്ത ഒത്തിരി ആളുകളുണ്ട്.അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടായാൽ മാർഗ്ഗവും ഉണ്ടാവും എന്നാണല്ലോ. നമ്മൾ ഓരോരുത്തരും ജീവിക്കുന്ന ചുറ്റുപാടുകൾ വ്യത്യാസമാണ്, നമ്മൾ ഓരോരുത്തർക്കും ഉണ്ടായിട്ടുള്ള അനുഭവങ്ങളും വ്യത്യാസമാണ്.

നമ്മൾ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത സഹായങ്ങൾ നമ്മുടെ ചുറ്റിലും ഉള്ളവരിൽ നിന്നും നമ്മൾക്ക് പലപ്പോഴും ലഭിക്കാറുണ്ട്.


നമ്മുടെ മുൻപിൽ ഇതുവരെയുള്ള ജീവിതത്തിൽ ഒത്തിരി തവണ പല വാതിലുകളും അടഞ്ഞു കാണും.എങ്കിലും പ്രതിക്ഷ കൈവെടിയാതെ ഇരിക്കുക.നമ്മൾക്ക് നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ ക്കായി അഹോരാത്രം കഷ്ടപ്പെടുക.നമ്മുടെ ഓരോരുത്തരുടെയും പരിശ്രമങ്ങൾക്കിടയിൽ ഒരു പക്ഷെ പല തവണ പരാജയപ്പെടേണ്ടി വന്നേക്കാം.എങ്കിലും തളരാതെ മുന്നോട്ട് പോകുക.

ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് എങ്ങനെ എന്നതിന് അനുസരിച്ചിരിക്കും നമ്മുടെ ഓരോരുത്തരുടെയും മുന്നോട്ടുള്ള ജീവിതം. ഈ ലോകത്ത് ജീവിക്കുന്ന ഏതൊരു മനുഷ്യനും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടവരാണ്,നേരിട്ടു കൊണ്ടിരിക്കുന്ന വരാണ്. എല്ലാവർക്കും മുന്നോട്ടുള്ള ജീവിതം വഴിയടയുമ്പോൾ മറ്റൊരു വഴി തുറന്നു കിട്ടും എന്നൊരു പ്രതീക്ഷയിൽ മുന്നോട്ട് പോകുവാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.