Choose your language

26 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-29

എല്ലാവർക്കും എല്ലാവരെയും ഒരുപോലെ ആകർഷിക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ.

നമ്മൾക്ക് ചുറ്റിലുമുള്ള ഒരുപാട് കാര്യങ്ങൾ നമ്മളെ പലപ്പോഴും ആകർഷിക്കാറുണ്ട്.

പണം, ജോലി, അധികാരം, സൗന്ദര്യം, കഴിവ്, സുഖസൗകര്യങ്ങൾ, ബഹുമാനം, സമ്പൽസമൃദ്ധി, വിജയങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മളെ ഓരോരുത്തരെയും ആകർഷിക്കാറുണ്ട്.

നമ്മളെ ആകർഷിക്കുന്ന കാര്യങ്ങൾ ഒരു സമയം കഴിഞ്ഞാൽ ഒരുപക്ഷെ പിന്നീട് അതുപോലെ തന്നെ ആകർഷിക്കണം എന്നില്ല.

കളിപാട്ടങ്ങൾ കുഞ്ഞുകുട്ടികളെയാണ് പൊതുവെ ആകർഷിക്കുക.ആകർഷിച്ചവ കിട്ടുന്നതിനുവേണ്ടി വാശിയോടെ കുഞ്ഞുകുട്ടികൾ കരയാറുണ്ട്.

നമ്മുടെ കഴിഞ്ഞ കാല ജീവിതത്തിൽ ആകർഷിച്ച പലതും പിന്നീട് നമ്മൾക്ക് സങ്കടങ്ങൾക്ക് കാരണമായിട്ടുണ്ട്.

ആകർഷകമായ കാര്യങ്ങൾ നിയന്ത്രിക്കാൻ നമ്മൾ ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വിജയങ്ങൾ നമ്മളെ എപ്പോഴും ആകർഷിക്കുന്നവയാണ്, ഓരോ വിജയത്തിന് പിന്നിലും ഒത്തിരി കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ടാവും ഓരോരുത്തർക്കും.

നമ്മൾക്ക് ആകർഷം തോന്നുന്നത് എല്ലാം സ്വന്തമാക്കാൻ സാധിക്കില്ലല്ലോ.

പരസ്യങ്ങൾ നമ്മൾ കൂടെ കൂടെ കാണുമ്പോൾ നമ്മളെ ഒരുപക്ഷെ ആകർഷിച്ചേക്കാം.

പരസ്യവാചകത്തിൽ ആകർഷിച്ചു പോകുന്നവരുണ്ട്, പിന്നിടാണ് ചില പരസ്യത്തിൽ പറയുന്നതുപോലെ യഥാർത്ഥത്തിൽ ഉള്ളവ അല്ലായെന്ന് മനസ്സിലാക്കുന്നത്, തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്.

ഓരോ മനുഷ്യരിലും ആകർഷിക്കുന്ന കാര്യങ്ങൾ സാഹചര്യം അനുസരിച്ചു മാറ്റം വരുന്നതാണ്.

നമ്മൾ ചെയ്യുന്നതെന്തും ആകർഷകമായ രീതിയിൽ ചെയ്യുക.

മറ്റുള്ളവർക്ക് നമ്മളോട് അടുപ്പം ഉണ്ടാവണം എങ്കിൽ ആകർഷകമായ കാര്യങ്ങൾ ഉണ്ടാവണം.

ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ, സമാധാനം ഉണ്ടാവാൻ നേരുള്ള കാര്യങ്ങൾ മാത്രം ആകർഷിക്കാൻ ഇടയാവട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.