സാമ്പത്തികമായി ഒന്നും ഇല്ലാതിരുന്നിട്ടും ആന്മവിശ്വാസത്തിൽ മാത്രം മുന്നോട്ട് പോയിട്ടുള്ള എത്ര വ്യക്തികളാണ് നമ്മുടെ കൺമുൻപിലുള്ളത്.
ജീവിതത്തിൽ ഒന്നും ഇല്ലാത്ത അവസ്ഥകളിൽ നമ്മൾ ഒരുപക്ഷെ പലപ്പോഴും എത്തിപ്പെടാറുണ്ട്.
ജീവിതം പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതുപോലെ തന്നെ മുന്നോട്ട് പോകണം എന്നില്ലല്ലോ.
അതിസമ്പന്നതയിൽ ജീവിച്ച വ്യക്തികൾക്ക് സാമ്പത്തിക തകർച്ചകൾ നേരിട്ടു ഒടുവിൽ ഒന്നും ഇല്ലാത്ത അവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഈ ലോകത്തിൽ നമ്മൾ നേടിയതൊക്കെയും ഇവിടെ തന്നെ ഉപേക്ഷിച്ചു പോകേണ്ടവരാണ് നമ്മൾ.
നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ പറ്റാതെ ആകുമ്പോൾ നമ്മൾ പല വഴികൾ തേടും. നമ്മുടെ ഏറ്റവും വലിയ ആവശ്യം എന്ന് പറയുന്നത് ശരീരത്തിന്റെ വിശപ്പടക്കുക എന്നതാണല്ലോ.
മുന്നോട്ട് പോകാനുള്ള നേരായ വഴി കാണാൻ നമ്മൾ ആന്മാർഥമായി ശ്രമിക്കേണ്ടിയിരിക്കുന്നു, അതിന് നമ്മൾക്ക് ദൃഢമായ ആന്മവിശ്വാസം ഉണ്ടാകേണ്ടതുണ്ട്.
മുന്നോട്ട് പോകാൻ ഒത്തിരി തടസ്സം ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ പലരും മുന്നോട്ടു പോകാൻ ശ്രമിച്ചതുകൊണ്ടാണ് പല നേട്ടങ്ങളും അവരിൽ പലർക്കും നേടാൻ സാധിച്ചിട്ടുള്ളത്.
ഇന്ന് നമ്മൾ ഓരോരുത്തരും മുന്നോട്ട് പോയികൊണ്ടിരിക്കുന്നത് ഒരുപക്ഷെ ആവശ്യത്തിന് പണവും സ്നേഹവും സഹായവും പരിചരണങ്ങളും കിട്ടുന്നത് കൊണ്ടായിരിക്കാം.ഇതെല്ലാം നഷ്ടപ്പെടുമ്പോൾ മനുഷ്യർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാൻ ഒരുപക്ഷെ സാധ്യതയുണ്ട്.
മുന്നോട്ട് പോകാൻ ഒന്നുമില്ലാത്ത അവസ്ഥകൾ ഒത്തിരി ആളുകളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, അവരൊക്കെ അതിനെ ധിരമായി നേരിട്ട് മുന്നോട്ട് പോയി.
ഇന്നിന്റെ മോശമായ അവസ്ഥകൾക്ക് മാറ്റങ്ങൾ സംഭവിക്കും, ഈ സമയവും കടന്നുപോകും എന്ന് പ്രത്യാശിക്കാം.
നമ്മൾക്ക് മുന്നോട്ട് പോകാൻ വേണ്ടത് എന്തെല്ലാമാണ് എന്ന് തിരിച്ചറിയുക.
നേട്ടത്തിനായി നിരന്തരം ശ്രമിക്കുക. നമ്മൾക്ക് പകരം ആകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ല എന്ന് തിരിച്ചറിയുക.നമ്മളിൽ ഒരുപാട് കുറവുകൾ ഉണ്ടായെന്നു വരാം നിരന്തരശ്രമം വഴിയായി നമ്മളിലെ പോരായ്മകൾ നികത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക.
ഈ ലോകത്തുള്ള ഓരോ മനുഷ്യരും വ്യത്യാസ്തരാണ്, ലോകത്തിൽ നന്മകൾ നിലനിൽക്കുന്നിടത്തോളം കാലം നമ്മൾ ഓരോരുത്തർക്കും മുന്നോട്ടുള്ള നേരായ വഴികൾ ഒത്തിരി ഉണ്ടാകും.
നമ്മൾ എല്ലാവർക്കും നിരാശയിൽ നിന്നും പ്രത്യാശയോടെ മുന്നോട്ട് പോകുവാൻ ഓരോ നിമിഷവും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.