Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-263

നമ്മളിൽ പലർക്കും സന്തോഷിക്കാൻ സാധിക്കാത്തതിനുള്ള പ്രധാന കാരണം ബാധ്യത ഉള്ളതുകൊണ്ടാണ്.

കടബാധ്യത പലർക്കും ഉണ്ടാവാം. ബാധ്യത തിരുന്നതുവരെ നമ്മൾ ആർക്കും സ്വാതന്ത്ര്യം നേടാൻ സാധിക്കണമെന്നില്ലല്ലോ.

ബാധ്യത തീർക്കാൻ ഒത്തിരി പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മൾ തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കേണ്ട ബാധ്യത നമ്മൾക്കുണ്ടാകുമല്ലോ.

ഇനിയൊരു പ്രകൃതിദുരന്തം നമ്മളെ അല്ലെങ്കിൽ വരും തലമുറയെ ബാധിക്കാതിരിക്കണമെങ്കിൽ പ്രകൃതിയെ വേണ്ടതുപോലെ സംരക്ഷിക്കേണ്ടതുണ്ട്.

പല കാര്യങ്ങളും ഏറ്റെടുക്കുമ്പോൾ ഭാവിയിൽ ഒരുപാട് ബാധ്യത വരാനുള്ള സാധ്യത കൂടിയുണ്ടേന്നത് മറക്കാതിരിക്കുക.

വാഹനം വാങ്ങിക്കുമ്പോൾ അതു ഉപയോഗിക്കുന്നതിന് ഇന്ധനചിലവിനു പുറമെ, ഇടയ്ക്ക് സർവീസ് ചെയ്യാനും വർഷത്തിൽ ഇൻഷുറൻസ്, ടാക്സ്‌ മുതലായവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് വരുന്ന രീതിയിൽ ബാധ്യത ഉണ്ടാവാതിരിക്കാൻ നമ്മൾ നല്ലതുപോലെ പരിശ്രമിക്കേണ്ടതുണ്ട്.

തങ്ങൾ പഠിപ്പിക്കുന്ന കുട്ടികൾക്കിടയിൽ പഠനത്തിൽ മിടുക്ക് ഇല്ലാത്തവർ ഉണ്ടായേക്കാം, അതൊരിക്കലും അധ്യാപകർ ബാധ്യത ആയി കാണാതെ അവരുടേതായ പരിമിതികളിൽ നിന്നുകൊണ്ട് അവർക്ക് വേണ്ട അറിവ് പകർന്നു കൊടുക്കുക.

അവരവർക്കുണ്ടാകുന്ന ബാധ്യതകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ കഴിയട്ടെ.

മക്കളെ വളർത്തുന്നതും മാതാപിതാക്കളെ സംരക്ഷിക്കുന്നതും ബാധ്യത ആയി കാണാതെ കടമകൾ ആയിട്ടു മുന്നോട്ടു പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.