ഓരോ കാര്യവും കൃത്യമായി സമയത്തു തന്നെ പറയേണ്ടതുണ്ട്.
മറ്റുള്ളവർ നല്ലത് ചെയ്താൽ അവരോട് നല്ലതാണെന്നു പറയാൻ പലപ്പോഴും നമ്മളിൽ പലരും ഒരുപക്ഷെ വിമുഖത കാണിക്കുന്നു.
വിഷമങ്ങൾ ഉണ്ടാവുമ്പോൾ ആരോടും പങ്കുവെക്കാതെ ഉള്ളിൽ വെച്ചു നടക്കുന്നവരാണ് നമ്മളിൽ പലരും.
ആരോടായാലും പറയാനുള്ളത് പറയുക എന്നത് സാഹചര്യം നോക്കി ആവണം.
നമ്മുടെ ചുറ്റിലും എന്തെല്ലാം അനാവശ്യങ്ങളാണ് ചിലപ്പോഴെങ്കിലും ഒരുപക്ഷെ പലരിൽ നിന്നായി കേൾക്കേണ്ടി വരുന്നത്.
ഒരു കാര്യത്തെപ്പറ്റി പറയുമ്പോൾ പരമാവധി മുഴുവനായി പറയാൻ ശ്രമിക്കുക, എങ്കിലാണ് കേൾക്കുന്ന വ്യക്തിക്ക് കാര്യം മനസ്സിലാവുള്ളു.
പറയാനുള്ളത് പറയുമ്പോൾ മറ്റുള്ളവരെ വിഷമിപ്പിക്കാതെ കാര്യം അവതരിപ്പിക്കാൻ കഴിയണം.
എല്ലാവർക്കും എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് മനസ്സിലാവണം എന്നില്ലല്ലോ.
ഓരോ കാര്യവും അതിന്റെതായ സമയത്തു പറയേണ്ടതുണ്ട്.
പലരും തങ്ങളുടെ കഴിഞ്ഞകാലത്തിൽ തങ്ങൾക്കുവേണ്ട മാർഗനിർദേശം പറഞ്ഞു തരാൻ ആരും തന്നെ ഉണ്ടായില്ല എന്ന് പരിഭവം പറയാറുണ്ട്.
ചിലരൊക്കെ നമ്മളോട് നല്ല കാര്യങ്ങൾ നമ്മുടെ നല്ലതിനുവേണ്ടി പറഞ്ഞു തന്നാൽ പോലും അവർ പറയുന്നത് അതേപോലെ ഉൾകൊള്ളാൻ എപ്പോഴും നമ്മളിൽ പലർക്കും സാധിക്കാറില്ല.
മറ്റുള്ളവർക്ക് ഉപകാരപ്രദമായ നല്ല കാര്യങ്ങൾ പറയാൻ ശ്രമിക്കുക.
എല്ലാവർക്കും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പരസ്പരം പറയാൻ ഇനിയുള്ള കാലം സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.