Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-222

ഏതൊരു മനുഷ്യനും ഈ ഭൂമിയിൽ പിറന്നു വീണതുമുതൽ പരിചരണം ആവശ്യമാണ്. ജീവിതത്തിന്റെ പല കാലഘട്ടത്തിലും പരിചരണം ആവശ്യമാണ്.

ഏതൊരു സാഹചര്യത്തിലും പുരോഗതി പ്രാപിക്കാൻ വേണ്ടത് നല്ലതുപോലെയുള്ള പരിചരണമാണ്.

ഈ ഭൂമിയിൽ പിറന്നു വീഴുന്ന എല്ലാവർക്കും ആവശ്യമായ പരിചരണമൊന്നും ഒരുപക്ഷെ കിട്ടിയെന്ന് വരില്ല.

ജീവിതസാഹചര്യം മോശമാണെങ്കിൽ പലപ്പോഴും നല്ല പരിചരണം കിട്ടാനുള്ള സാധ്യത ഇല്ലല്ലോ.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വ്യക്തികൾക്ക് പരിചരണം കൃത്യമായി കൊടുക്കേണ്ടതുണ്ട്.

എത്രയോ സ്ഥാപനങ്ങളാണ് ഇന്നിപ്പോൾ കുഞ്ഞുങ്ങളെ,പ്രായമായവരെ, അസുഖബാധിതരെ നോക്കുവാൻ വേണ്ടിയുള്ളത്.

ശരിയായ പരിചരണത്തിലൂടെ രോഗത്തിൽ നിന്നും മോചനം നേടികൊണ്ടു പഴയ ജീവിതത്തിലേക്ക് കടന്നുവരുന്ന വ്യക്തികൾക്ക് തുടർന്നും പരിചരണം ആവശ്യമാണ്.

മറ്റുള്ളവരെ പരിചരിക്കുന്നത് ഒരിക്കലും കുറവ് ആയിട്ടു കാണാതെ നന്മ ആയിട്ടു കാണാൻ ശ്രമിക്കുക. ഇന്ന് നമ്മൾ ചെറുപ്പമാണെങ്കിൽ നാളെകളിൽ നമ്മൾ എല്ലാവരും പ്രായമാകുന്നവരാണെന്ന് തിരിച്ചറിയുക.

നമ്മൾ, നമ്മളുടെ ആരോഗ്യത്തെ വേണ്ടതുപോലെ പരിചരിക്കുക, ശരീരത്തിനു ദോഷമായതു ഉപേക്ഷിക്കുക.

ശരിയായ പരിചരണത്തിലൂടെ നമ്മുടെ ചുറ്റിലുമുള്ളവർക്ക് വളർച്ചകൾ നേടാനുള്ള സഹായം നൽകികൊണ്ട് നന്മകൾ ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.