Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-211


നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ നേട്ടങ്ങൾക്ക് പിന്നിലും കഷ്ടപ്പാടിന്റെ കഥയുണ്ട്.

നമ്മൾ ആഗ്രഹിച്ചതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ പലപ്പോഴും സാധിച്ചെന്നുവരില്ല, പക്ഷെ എങ്കിൽ നിരന്തരപരിശ്രമം ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിച്ച നേട്ടത്തേക്കാൾ ഉപരിയായ നേട്ടം ഒരുപക്ഷെ നമ്മളെ തേടിവന്നേക്കാം.

ഒരു ഭാഗത്തു നേട്ടങ്ങൾ ഉണ്ടാകുന്നതിനൊപ്പം മറുഭാഗത്തു നഷ്ടങ്ങളും ഒരുപക്ഷെ ഉണ്ടായെന്നു വരാം.

ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളിൽ മതിമറക്കാതെ നിരന്തരം ശ്രമിച്ചെങ്കിൽ മാത്രമേ പുരോഗതി ഒരുപക്ഷെ കൈവരിക്കാൻ കഴിയുകയുള്ളു.

ഏതൊരു നേട്ടത്തിന് പിന്നിലും അധ്വാനം ആവശ്യമാണ്. പല സാഹചര്യത്തിലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പും പറയാൻ സാധിച്ചെന്നു വരത്തില്ല.

നേട്ടങ്ങൾ സ്വന്തമാക്കുക എന്നത് മറ്റുള്ളവരേക്കാൾ അധികമായി നമ്മുടെ ആവശ്യമായിരിക്കണം.

നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിവ് ഉണ്ടായിരുന്നിട്ടും പലരും സാഹചര്യം നിമിത്തം ശ്രമിക്കാതിരുന്നിട്ടുണ്ട്.

നമ്മൾ നേട്ടത്തിനായി പരിശ്രമിക്കുമ്പോൾ ഒരുപക്ഷെ നമ്മളോട് മറ്റുള്ളവർ നെഗറ്റീവ് പറയുകയും മോശമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തെന്നു വരാം, അവരുടെ പ്രവർത്തികളിൽ നമ്മൾ തളർന്നുകഴിഞ്ഞാൽ പറയുന്നവർക്ക് അല്ല നഷ്ടങ്ങൾ ഉണ്ടാവുക, നമ്മൾക്ക് തന്നെയാണ് എന്ന് മനസിലാക്കുക.

നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കാൻ നമ്മളിൽ പലരും മടി വിചാരിക്കാറുണ്ട് പലപ്പോഴും. മറ്റുള്ളവർ എന്ത് പറയും, അവർക്കൊക്കെ എന്തു തോന്നും എന്ന് കരുതിയിരുന്നാൽ നേട്ടങ്ങൾ ഒരിക്കലും നമ്മൾക്ക് ഒരുപക്ഷെ സ്വന്തമാക്കാൻ സാധിച്ചെന്നു വരത്തില്ല.

നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെട്ടേക്കാം, അപ്പോഴൊക്കെ തളരാതെ വീണ്ടും തെറ്റുകൾ തിരുത്തി നേട്ടത്തിനുവേണ്ടി പരിശ്രമിക്കാൻ തയ്യാറാവുക.

നമ്മൾ നേടുന്ന ഓരോ ചെറിയ നേട്ടത്തിലും സന്തോഷിക്കാനും ആന്മവിശ്വാസം വർധിക്കാനും ഇടയാവട്ടെ.

നേരായ നേട്ടങ്ങൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.