Choose your language

26 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-10

നമ്മളുടെ ആവശ്യങ്ങൾ മറ്റൊരാളെ അറിയിക്കുവാൻ നമ്മൾക്ക് അവരോട് നമ്മളുടെ ആവശ്യങ്ങൾക്ക് വേണ്ടി അഭ്യർത്ഥിക്കേണ്ടതായിട്ടുണ്ട്.
നമ്മുടെ അഭ്യർത്ഥനകൾ സാഹചര്യം അനുസരിച്ചു സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തേക്കാം.

നമ്മളുടെ ആവശ്യമാണ് മറ്റൊരാളോട് അഭ്യർത്ഥിക്കുക എന്നത്.
മാന്യമായ രീതിയിൽ വേണം അഭ്യർത്ഥിക്കുവാനായിട്ട്.

നമ്മുടെ മാന്യത കണ്ടിട്ടായിരിക്കും പലപ്പോഴും നമ്മളുടെ അഭ്യർത്ഥന പലർക്കും സ്വീകരിക്കാൻ കഴിയുക.

പ്രണയം മറ്റൊരാളോട് തോന്നി കഴിയുമ്പോൾ ആ വ്യക്തി തന്റെ പ്രണയം പൂവണിയാൻ അഭ്യർത്ഥന നടത്താൻ ശ്രമിക്കാറുണ്ട്. എല്ലാവർക്കും ഒരുപക്ഷെ തങ്ങളുടെ മനസ്സിൽ ഇഷ്ടം തോന്നുന്നവരോട് പ്രണയം അഭ്യർത്ഥിക്കുവാൻ സാധിച്ചെന്നു വരില്ല, അവരുടെ ജീവിതസാഹചര്യങ്ങൾ ഒരുപക്ഷെ അനുവദിക്കുന്നുണ്ടാകില്ല.


നമ്മളുടെ ആവശ്യം മറ്റൊരാളോട് അഭ്യർത്ഥിച്ചാൽ മാത്രമാണല്ലോ ആ ആവശ്യം സാധിച്ചു തരേണ്ടതാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളു.

നമ്മൾ ഈ ലോകത്തിൽ ജീവിക്കുമ്പോൾ പലരോടും പല സഹായങ്ങളും അഭ്യർത്ഥിക്കേണ്ടി വരും.

ഇന്ന് നമ്മുടെ ഇടയിൽ പലർക്കും ഏറ്റവും കൂടുതൽ വിഷമം ഉളവാക്കുന്നത് തങ്ങളുടെ അഭ്യർത്ഥന നിരസിക്കപ്പെടുമ്പോഴാണ്.

നമ്മളുടെ അഭ്യർത്ഥന മറ്റൊരാൾക്ക്‌ സ്വീകരിക്കാൻ കഴിയാതെ വന്നേക്കാം, അന്നേരം ആ സാഹചര്യം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ പ്രതികാരം ചെയ്യാൻ അല്ല ശ്രമിക്കേണ്ടത്.

നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം ഒരുപക്ഷെ നേടാൻ സാധിച്ചെന്നു വരില്ല, അതുപോലെ തന്നെ നമ്മുടെ അഭ്യർത്ഥനകൾ എല്ലായിപ്പോഴും സ്വീകാര്യത ഉണ്ടാവണം എന്നുമില്ല.

പലപ്പോഴും നമ്മുടെ മുന്നിലുള്ള വഴി അഭ്യർത്ഥന നടത്തുക എന്നത് മാത്രമാണ്.

നമ്മളുടെ ആവശ്യം എന്താണോ അതു വേണ്ടതുപോലെ മറ്റുള്ളവരോട് സാഹചര്യം അനുസരിച്ചു അഭ്യർത്ഥിക്കുവാൻ നമ്മൾക്ക് സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.