Choose your language

26 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-1





നമ്മൾ നമ്മളുടെ ചുറ്റിലുമുള്ള പല കാര്യങ്ങളോടും അകൽച്ച കാണിക്കാറുണ്ട്. ജീവിതത്തിൽ നിന്നും ലഭിക്കുന്ന ഓരോ അനുഭവങ്ങളാണ് നമ്മൾക്ക് അകൽച്ച വേണമെന്ന് തീരുമാനിക്കാനുള്ള കാരണം ഉളവാക്കുന്നത്.

നമ്മൾ എന്തിൽ നിന്നും അകലുന്നുവോ അതിനനുസരിച്ചു നമ്മൾക്ക് നേട്ടങ്ങൾ അല്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവുന്നു.

നമ്മൾ എത്ര ശ്രമിച്ചാലും ചിലതൊക്കെ നമ്മളിൽ നിന്നും അകലുക തന്നെ ചെയ്യും. ഈ ലോകം നമ്മൾക്ക് നൽകുന്ന എല്ലാ സൗഭാഗ്യങ്ങളും നമ്മളിൽ നിന്നും അകലുന്നൊരു സമയം വരും.

നമ്മൾ സമ്പാദിച്ചതും നേടിയെടുത്തതുമെല്ലാം നമ്മൾക്ക് വിട്ടുകൊടുക്കേണ്ട സമയം നമ്മളുടെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ കടന്നുവരും.

നമ്മൾക്ക് സന്തോഷം ഉണ്ടാവണം എങ്കിൽ ദുഃഖം ഉളവാക്കുന്ന കാര്യങ്ങൾ നമ്മൾ ഒഴിവാക്കിയേ മതിയാകുള്ളൂ.

നമ്മൾ അധ്വാനിക്കാൻ മനസ്സ് കാണിക്കുക തീർച്ചയായും അതിന് ഒരു ഫലം ലഭിക്കുക തന്നെ ചെയ്യും.

അധ്വാനിക്കാൻ മനസ്സില്ലാത്തവർക്ക് പിന്നിടുള്ള ജീവിതത്തിൽ സന്തോഷം അകലുന്നത് കാണേണ്ടി വരും.

നമ്മുടെ സുഖങ്ങൾ ഒരുപക്ഷെ ഉപകേഷിച്ചാൽ മാത്രമേ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു. ഏതൊരു നേട്ടത്തിന് പിന്നിലും കഷ്ടപ്പാടുകളുണ്ട്. ഇന്നുവരെ ആരും കഷ്ടപ്പാട് നേരിടാതെ വിജയിച്ചിട്ടുണ്ടാവില്ല.

ഒരു നാൾ വലിയ അടുപ്പം ഉണ്ടായിരുന്നവർ പിന്നിട് അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അകലേണ്ടി വന്നേക്കാം. ഒരിക്കൽ അകൽച്ചയിൽ ആയിരുന്നവർ പിന്നിട് അടുപ്പത്തിൽ ആയിയെന്നും വരാം.

നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും വളരെയേറെ പ്രധാനപ്പെട്ടതാണ്. ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് ലഭിക്കുന്ന ഓരോ കാര്യവും നമ്മളുടെ ഇന്നലെകളിലെ തീരുമാനത്തിന്റെ ഫലങ്ങളാണ്.

നല്ല നാളേക്ക് വേണ്ടി നമ്മൾ ഓരോരുത്തരും നല്ല ശീലങ്ങളെയും, നല്ല ബന്ധങ്ങളെയും അകറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം മോശം ശീലങ്ങളെ അകറ്റാനും മോശം ബന്ധങ്ങളെ അകറ്റാനും പഠിക്കേണ്ടിയിരിക്കുന്നു.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.