Choose your language

22 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-266

 266.മനസ്സിൽ പതിയുക.

നമ്മളുടെ ഓരോരുത്തരുടെയും മനസ്സിൽ മറ്റുള്ളവരെക്കുറിച്ച് ഒരു ചിത്രം പതിയാറുണ്ട്.

ചിലരൊക്കെ നിമിഷംനേരം കൊണ്ടായിരിക്കും അവരുടെ സ്വഭാവം തന്നെ മാറ്റുന്നത്. സാമൂഹ്യപ്രതിബദ്ധത ഉള്ള ഒത്തിരി ആളുകൾ ഇപ്പോഴും ഉണ്ടെന്നതിൽ വളരെ അധികം അഭിമാനമുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി ജീവിക്കുക. ജീവിതത്തിൽ ഒരിക്കൽ പോലും ആഗ്രഹിക്കാത്ത കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോൾ അവരുടെ മനസ്സിൽ ഒരുപാട് വേദനകളാണ് ഉണ്ടാവുന്നത്.


ചിലർക്കൊക്കെ ചെറുപ്പത്തിൽ ഉണ്ടായിട്ടുള്ള വേദനകൾ, പിൽകാലത്ത്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമായിട്ടുണ്ട്. മനുഷ്യത്വം നഷ്ടപ്പെടാത്ത ഒത്തിരി വ്യക്തികളുടെ ജീവിതം പല മാധ്യമങ്ങളിലൂടെയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവർ നമ്മളെ എങ്ങനെ വേണമെങ്കിലും വിലയിരുത്തികൊള്ളട്ടെ, നമ്മളുടെ ശരികളിൽ, ഉറച്ച നിലപാടിൽ മുന്നോട്ട് പോകുവാൻ ഇടയാകട്ടെ. മറ്റുള്ളവരെ പറ്റിയുള്ള മോശമായ കാര്യങ്ങൾ മാറ്റികൊണ്ട് ആ വ്യക്തി ചെയ്തിട്ടുള്ള എന്തെങ്കിലും നല്ലൊരു കാര്യം മനസ്സിലേക്ക് കൊണ്ട് വരാൻ ശ്രമിക്കാം.പതിയെ ചുറ്റിലും ഉള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ മാത്രം മനസ്സിൽ പതിപ്പിക്കാൻ എല്ലാവർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.