250.പൂർണ്ണമായും വിശ്വസിക്കുക.
നമ്മൾ ഒരുപാട് കാര്യങ്ങൾ വിശ്വസിക്കാറുണ്ട്. നമ്മുടെ വിശ്വാസം ഒരുപക്ഷെ ഇടയ്ക്കൊക്കെ തെറ്റാൻ സാധ്യതയുണ്ട്.
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും നമ്മൾക്ക് അടിയുറച്ച വിശ്വാസം ഉണ്ടാവണം.നമ്മൾ ഒരാളെ ജോലി ഏൽപ്പിക്കുമ്പോൾ ആ വ്യക്തി വളരെ അധികം വിശ്വസ്ഥത ജോലിയോട് കാണിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താ റുണ്ട്.നമ്മൾക്ക് നമ്മളിൽ തന്നെയുള്ള വിശ്വാസം, ഒരുപാട് ഉയരങ്ങളിലേക്ക് നമ്മളെ എത്തി ക്കും.കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചു അറിയാതെ കണ്ണടച്ച് വിശ്വസിക്കുന്ന പലരും നമ്മൾക്കിടയിലുണ്ട്.എല്ലാവർക്കും അവനവനിൽ തന്നെ പരിപുർണ്ണമായ വിശ്വാസം ഉണ്ടാകട്ടെ.
ചില കടപ്പാട്കൾ, ചില മണ്ടത്തരങ്ങൾ, ചില വിവരണങ്ങൾ ,ചില പൊട്ടത്തരങ്ങൾ ,ചില തന്ത്രങ്ങൾ, ചില പ്രണയങ്ങൾ എല്ലാം ഉണ്ടാകും അതിനു മാർഗ്ഗവും ,വഴിയും കണ്ടെത്തി ജീവിതം ശ്രേഷ്ഠ മാക്കുന്നതിനുളള ഊർജ്ജം പകരാൻ ഓരോ വരികളും വെമ്പൽ കൊള്ളുന്നു ഇത്രയും അമൂല്യമായ ഒരു ലേഖനം എഴുതി തൻറെ വായനക്കാർക്ക് ജിവിതവിജയം സ്വാഗതം ചെയ്യുന്നു ഈ തൂലികാ കുറിപ്പ്കൾ
ReplyDeleteഅഭിനന്ദനങ്ങൾ
നേരുന്നു