ഏകാന്തത നമ്മളിൽ പലർക്കും ചിലപ്പോഴെങ്കിലും അവരവരുടെ ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാം. ചില നിമിഷങ്ങളിൽ നമ്മളിൽ പലരും ഏകാന്തത വളരെയേറെ ആഗ്രഹിക്കുന്നുണ്ടാവാം.ഏകാന്തതയിൽ നിന്നുകൊണ്ട് പലപ്പോഴും ചിലർക്കെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഏകാന്തതക്കു
ഗുണവും ദോഷവും ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ചു ഉണ്ടായേക്കാം.നമ്മൾക്കുണ്ടാവുന്ന
ഏകാന്തതയെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.
ഒരു
പരിധിവിട്ടുള്ള ഏകാന്തത ഒരുപക്ഷെ നമ്മിൽ പലരെയും വളരെയേറെ വിഷമിപ്പിച്ചേക്കാം.പല
കാരണങ്ങൾക്കൊണ്ടും ഒരാൾക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം.ഏകാന്തയെ എളുപ്പം
അതിജീവിക്കാൻ എല്ലാവർക്കും എല്ലായ്പോഴും കഴിയണമെന്നില്ല.
ഓരോ മനുഷ്യനും
സമൂഹത്തിൽ ജീവിക്കേണ്ടവരാണ്, മുന്നോട്ടു
ജീവിതം നയിക്കാൻ പല കാര്യത്തിലും സമൂഹവുമായി ഇടപെടൽ നടത്തേണ്ടി വരും, സമൂഹവുമായി കൂടുതൽ അടുത്തിടപെടാൻ
ഏകാന്തതയെ ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്.
തോൽവികൾ
ആയിരുന്നിരിക്കാം, മറ്റുള്ളവരുടെ
മുൻപിൽ അപമാനിക്കപ്പെട്ടതായിരിക്കാം, വേണ്ടപ്പെട്ടവർ നമ്മളിൽ നിന്നും അകന്നുപോയതാവാം, മറ്റുള്ളവർ നമ്മളെ
ഒറ്റപ്പെടുത്തിയതാകാം അങ്ങനെ പല കാരണങ്ങളും നമ്മളിൽ പലർക്കും ഏകാന്തതയെ
ഇഷ്ടപ്പെടാൻ ഒരുപക്ഷെ കാരണമായിട്ടുണ്ടെങ്കിലും നമ്മൾ അതിനെയെല്ലാം
അതിജീവിച്ചുകൊണ്ട് മുന്നോട്ടുവരേണ്ടതുണ്ട്.
ഏകാന്തതയെ
ഇഷ്ടപ്പെട്ടുകൊണ്ട് സമൂഹത്തിൽ നിന്നും, ചുറ്റിലുമുള്ള ബന്ധങ്ങളിൽ നിന്നൊക്കെ അകന്നു കഴിഞ്ഞാൽ നമ്മുടെ മാനസിക, ശാരീരിക വളർച്ചയെ തന്നെ ഒരുപക്ഷെ ദോഷകരമായി ബാധിച്ചേക്കാം.
ഏകാന്തത നമ്മുടെ
ജീവിതത്തിൽ ഉണ്ടാകുന്നതിൽ സങ്കടപ്പെടാതെ, എങ്ങനെ അതിൽ നിന്നും ശരിയായ വിധത്തിൽ മോചനം നേടാൻ സാധിക്കുമെന്നാണ്
ചിന്തിക്കേണ്ടത്.നമ്മളുടെ കഴിവുകളെ പുറത്തുകൊണ്ട് വരാൻ ഒരുപരിധിവരെ ഏകാന്തത നമ്മളെ
സഹായിച്ചേക്കാം.
പരിധി വിട്ടുള്ള
ഏകാന്തതകളെ അതിജീവിക്കാൻ നമ്മളുടെ, നമ്മളുടെ
ചുറ്റിലുമുള്ള നല്ലവരായ മനുഷ്യരുടെ ഭാഗത്തുനിന്നുള്ള ആത്മാർത്ഥമായ പരിശ്രമം
പലപ്പോഴും ആവശ്യമായി വന്നേക്കാം.എല്ലാവർക്കും അവരവർക്ക് അനുഭവപ്പെടുന്ന ഏകാന്തതയിൽ
നിന്നും വളരെ വേഗത്തിൽ മോചനം നേടാൻ സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.