Choose your language

26 March 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-86

നമ്മളിൽ പലരും പലപ്പോഴും മറ്റുള്ളവരോട് അറിയാനുള്ള ആകാംക്ഷ കൊണ്ട് എപ്പോൾ വരും എന്ന് ചോദിക്കാറുണ്ട്.

നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോൾ വരും എന്നുള്ള കാര്യത്തിൽ ആയിരിക്കും നമ്മൾ ഓരോരുത്തരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

എപ്പോൾ ലഭിക്കും എന്ന് കൃത്യമായി ആർക്കും യാതൊരു ഉറപ്പും പറയാൻ പറ്റാറില്ല.

എന്തെല്ലാം സാഹചര്യം ആണെങ്കിൽ കൂടിയും നാളെകളിൽ നല്ല നേട്ടങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കും എന്നുള്ള ഉറച്ചൊരു ബോധ്യം നമ്മൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ.

ഓരോ തോൽവികളും നമ്മൾക്ക് നൽകുന്നത് വലിയൊരു തിരിച്ചറിവാണ്, വലിയൊരു ജീവിതപാഠങ്ങളാണ്.

പലരും തങ്ങളുടെ തോൽവികളെ വാശികൊണ്ട് പൊരുതി വിജയങ്ങളായി മാറ്റിയെടുത്തിട്ടുണ്ട്.

നമ്മൾ ഓരോരുത്തർക്കും ജയിക്കാൻ വേണ്ടത് തളരാതെയുള്ള നിരന്തരമായ പരിശ്രമമാണ്.

പലരും പലതും പറഞ്ഞു തളർത്താൻ നമ്മുടെ മുന്നിൽ വന്നേക്കാം, മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾ അവഗണിച്ചുകൊണ്ട് നമ്മുടെ സ്വന്തം കഴിവിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുക.

നമ്മൾക്ക് ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ, പ്രതീക്ഷകൾ ഉണ്ടാകാം.അതെല്ലാം സഫലമാകണം എന്നുണ്ടെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും അധ്വാനം കൂടിയേതിരുള്ളൂ.

ഓരോ കാര്യവും നമ്മൾക്ക് അതിന്റെതായ സമയം ആകുമ്പോൾ മാത്രമാണ് പലപ്പോഴും ലഭിക്കുക.

നമ്മൾക്ക് ലഭിക്കുന്ന പലതും നമ്മൾക്ക് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം,ഒരു പക്ഷെ നമ്മുടെ തെറ്റായ പ്രവർത്തികൾ കൊണ്ട് നമ്മൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം.

0 comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.