Pages

3 March 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-63

സമയവും കടന്നുപോകും,അതൊരു പ്രപഞ്ചസത്യമാണ്.

സമയം ഒരിക്കലും വിശ്രമിക്കുന്നില്ല.സമയത്തിന് വേണ്ടി നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല,സമയം നമ്മൾക്ക് വേണ്ടി പലതും ചെയ്തു തരുന്നു.

ജീവിതത്തിൽ സങ്കടം വരുമ്പോൾ നമ്മൾക്ക് കിട്ടുന്ന ഏറ്റവും വലിയ ആശ്വാസം സമയവും കടന്നു പോകും എന്നുള്ള വിശ്വാസമാണ്.

 

ചെറുപ്പത്തിൽ ദാരിദ്രവും പട്ടിണിയിലും കഴിഞ്ഞ ഒത്തിരി ആളുകൾ ഇന്ന് നമ്മൾക്കിടയിൽ സമ്പന്നതയിൽ കഴിയുന്നുണ്ട്,അതെല്ലാം അവരുടെ സമയത്തിനെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയത് കൊണ്ടാണ്....

 

ഒരിക്കൽ പോലും നമ്മുടെ ഇന്നലെകളിലെ സങ്കടപ്പെടുത്തുന്ന ഓർമ്മകളെ താലോലിക്കരുത്,അത് നമ്മളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തും.

 

എല്ലാവർക്കും കിട്ടുന്ന സമയം വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയട്ടെ.നമ്മളുടെ ഭാഗത്ത്നിന്നുള്ള പരിശ്രമം ഇല്ലാതെ സമയവും കടന്നു പോകും എന്ന് പറഞ്ഞുകൊണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല.

 

എല്ലാവർക്കും കിട്ടുന്ന സമയം നല്ല കാര്യത്തിന് വിനിയോഗിക്കാൻ കഴിയട്ടെ.മറ്റുള്ളവരുടെ വിലപ്പെട്ട സമയം നമ്മളായിട്ട് വെറുതെ നഷ്ടപ്പെടുത്തരുത്.

 

നമ്മളിൽ നിന്നും ഓരോ നിമിഷവും അകന്ന് കൊണ്ടിരിക്കുന്ന സമയങ്ങൾ ഒരിക്കലും നമ്മൾക്ക് തിരികെ ലഭിക്കില്ല. നിമിഷം മുതൽ മനസ്സ് കൊണ്ട് സന്തോഷിക്കാൻ ശ്രമിച്ചു നോക്കു,പതിയെ പതിയെ ശ്രമങ്ങൾ വിജയത്തിൽ എത്തുന്നത് കാണാൻ കഴിയും 

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.