Pages

10 February 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-41

 നമ്മളിൽ പലർക്കും പലപ്പോഴും പലരിൽ നിന്നും ഒരുപക്ഷെ വഞ്ചിക്കപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടാകും.

ഈ ലോകത്തിൽ ഏറ്റവും അധികം വേദന ഉളവാക്കുന്ന ഒരു കാര്യം എന്നത് വഞ്ചിക്കപ്പെട്ട അവസ്ഥ നേരിടുമ്പോഴാണ്.

വഞ്ചനപരമായ പ്രവർത്തി ആരിൽ നിന്നായാലും അതൊക്കെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്നത് മറക്കാതിരിക്കുക.

നമ്മൾക്ക് ഉണ്ടാകുന്ന വഞ്ചനകളെ ശരിയായ വിധത്തിൽ നേരിടാൻ മറ്റുള്ളവരുടെ സഹായം തേടാം.വഞ്ചനപരമായ പ്രവർത്തികളെ തടയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.മനുഷ്യരുടെ ജീവനും ജീവിതത്തിനും വില നൽകുന്നവർ ആരുംതന്നെ മറ്റു മനുഷ്യരെ ഒരുപക്ഷെ വഞ്ചിക്കാൻ ശ്രമിക്കില്ല.

നമ്മുടെ ചുറ്റിലുമുള്ള ആരെയും എന്തുകാരണത്തിന്റെ പേരിലായാലും വഞ്ചിക്കാൻ ഇടവരാതിരിക്കട്ടെ.വഞ്ചനയിലൂടെ നേടുന്നതൊന്നും അധികകാലം നിലനിൽക്കില്ല.

പലരുടെയും ജീവിതത്തിൽ വഞ്ചന ഏൽപ്പിച്ച മുറിവ് വളരെയേറെ വേദന ഉളവാക്കുന്നതാണ്, ഒത്തിരിയേറെ കഷ്ടപ്പാടിലൂടെയാണ് ആ അനുഭവങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട് നമ്മളിൽ പലരും ജീവിതത്തിലേക്ക് തിരികെ വന്നിട്ടുള്ളത്.

വഞ്ചന നൽകുന്ന അനന്തരഫലം ആർക്കും മുൻകൂട്ടി കാണാൻ കഴിഞ്ഞെന്ന് വരില്ല.നമ്മളൊക്കെ ഇന്നിപ്പോൾ സുഖപ്രദമായി ജീവിക്കുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ചുറ്റിലുമുള്ള ആരും തന്നെ നമ്മളെ വഞ്ചിച്ചില്ല എന്നതുകൊണ്ടാണ്.

നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും വഞ്ചന പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.