Choose your language

10 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-361

 നമ്മളെകൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തുണ്ടല്ലോ. സാധിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ.നമ്മൾ ആഗ്രഹിച്ചതുപോലെ എല്ലാ കാര്യവും ഈ ലോകം നമ്മൾക്ക് സാധിച്ചു തന്നെന്നു വരില്ല.അമ്മയുടെ ഉദരത്തിൽ നിന്നും ജനിച്ച വ്യക്തിക്ക് വീണ്ടും ഒരു വട്ടം കൂടി ജനിക്കാൻ ഒരിക്കലും സാധിക്കില്ലല്ലോ.

കഴിഞ്ഞകാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആർക്കും സാധ്യമല്ല.കാലത്തിന്റെ ചക്രം മുന്നോട്ട് മാത്രമാണല്ലോ സഞ്ചരിക്കുക.നമ്മളെകൊണ്ട് സാധിക്കാത്ത കാര്യങ്ങൾ സാധിക്കില്ലായെന്ന് തുറന്നു പറയാൻ നമ്മൾക്കു കഴിയണം.

നമ്മൾക്കു മുന്നിൽ എന്തുകാര്യം വന്നാലും സാധിക്കില്ലായെന്നു നമ്മൾ തന്നെ എപ്പോഴും പറഞ്ഞാൽ അതൊരിക്കലും സാധിക്കാനുള്ള സാധ്യതയില്ല. അനന്തമായ സാധ്യതകളുടെ ലോകമാണ് നമ്മൾക്ക് മുന്നിലുള്ളത്.ഇന്നലെ വരെ സാധ്യമല്ല എന്നു കരുതിയ പലതും ഇന്നിപ്പോൾ സാധ്യമാണ്.

 

പണമുള്ളവർക്ക് ലോകത്തു ഒരുപാട് കാര്യങ്ങൾ സാധ്യമാണ് എന്നൊരു സാധ്യത ഇല്ലാതില്ലല്ലോ , പക്ഷെ എങ്കിൽ പണം കൊണ്ടു മാത്രം സാധിക്കാത്ത പലതും ഈ ലോകത്തുണ്ട് എന്നത് മറന്നു കൂടാ.

നാളെ ലോകത്തിൽ നിന്നും നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ ഇല്ലാതെയായാൽ നമ്മൾക്ക് ഉണ്ടാകാനുള്ള സാധ്യതകൾ പലതാണ്.നല്ലതായിട്ടുള്ള സാധ്യതകൾ നമ്മളുടെ ഓരോരുത്തരുടെയും മുൻപിൽ തുറന്നു വരട്ടെ.നമ്മൾ ചിലവാക്കുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്.

നമ്മുടെ ഇപ്പോഴത്തെ നിരന്തരമായിട്ടുള്ള നേട്ടത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നമ്മുടെ മുന്നോട്ടുള്ള വിജയ സാധ്യതകൾ തുറന്നു തരുന്നത്.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.