നമ്മളിൽ പലരും പല കാര്യത്തിലും സ്വാർത്ഥത പ്രകടിപ്പിക്കാറുണ്ട്.നമ്മൾ വളരുന്നതിനൊപ്പം നമ്മുടെ കഴിവിനോത്തു കൂടെയുള്ളവരെയും അവരുടെ വളർച്ചയിൽ സഹായിക്കാനുള്ള കടമ നമ്മൾ ഓരോരുത്തരിലുമുണ്ട്.
നമ്മുടെയൊക്കെ
ജീവിതത്തിനു അർത്ഥം കണ്ടെത്താൻ ഒരുപക്ഷെ കഴിയുക, നമ്മൾ മുഖാന്തിരം മറ്റുള്ളവരുടെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ, സന്തോഷിക്കാൻ കഴിയുമ്പോഴാണ്.
നമ്മുടെ
സാന്നിധ്യംകൊണ്ടും, സ്നേഹം
നിറഞ്ഞ വാക്കുകൾകൊണ്ടും, പ്രോത്സാഹനം
കൊണ്ടും, സഹായങ്ങൾ കൊണ്ടും മറ്റുള്ളവരുടെ
വളർച്ചയിൽ ഭാഗമാകാൻ കഴിയും.
മനുഷ്യൻ
തന്നിലേക്ക് തന്നെ ഒതുങ്ങിയാൽ ചുറ്റുപാടിൽ നിന്നും മനുഷ്യരുടെ സ്നേഹം ഒരുപക്ഷെ
അനുഭവിക്കാൻ സാധിച്ചെന്നു വരില്ല.ലോകത്തിന്റെ വളർച്ചക്ക് നമ്മൾ ഓരോരുത്തരുടെയും
പങ്ക് വളരെ വലുതാണ്.
സ്വന്തം
നേട്ടത്തെക്കാൾ ഉപരിയായി തന്റെ ചുറ്റിലുമുള്ളവർക്കും കൂടി നേട്ടം നേടുന്നതിൽ
സഹായകരമായി തീരണം നമ്മുടെ ഓരോരുത്തരുടെയും മുന്നോട്ടുള്ള പ്രവർത്തികൾ.നമ്മളുടെ
മരണശേഷം നമ്മൾ ഒന്നും തന്നെ ഈ ലോകത്തിൽ നിന്നും കൊണ്ടുപോകുന്നില്ല. നമ്മൾ
ചെയ്യുന്ന നല്ല പ്രവർത്തികൾ മാത്രം ഈ ലോകത്തിൽ മറ്റുള്ളവരുടെ മനസ്സിൽ ഓർമ്മകളായി
കാലങ്ങളോളം നിലനിൽക്കും.
മറ്റുള്ളവരെ
തന്നെപോലെ ഒരുവനായി കണ്ടു സ്നേഹിക്കാനും സഹായിക്കാനും നമ്മൾ ഓരോരുത്തർക്കും
മനസ്സുണ്ടാകേണ്ടതുണ്ട്.സ്വന്തം നേട്ടത്തിനുവേണ്ടി ചുറ്റിലുമുള്ള മനുഷ്യരെ
ദ്രോഹിക്കുന്ന, വേദനിപ്പിക്കുന്ന
എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനിലെ
നന്മ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കാം.
മനുഷ്യരിലെ
സ്വാർത്ഥത കൈവെടിഞ്ഞുകൊണ്ടു ചുറ്റിലുമുള്ള എല്ലാവരെയും സ്നേഹിക്കാനും സമൂഹത്തിന്റെ
നേരായ വളർച്ചയിൽ കഴിവിനോത്തു സഹായിച്ചുകൊണ്ട് പുരോഗതിക്കായി നമ്മൾ എല്ലാവർക്കും
നല്ല കാര്യങ്ങളിൽ പങ്കുചേരുവാനും കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.