Choose your language

10 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-354

 സമാധാനം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.ലോകം മുഴുവൻ നേടിയാലും ഒരു വ്യക്തിക്ക് സമാധാനം നേടാൻ കഴിയണം എന്നില്ല. ലോകത്തിൽ ഒന്നും തന്നെ നേടിയില്ലെങ്കിൽ പോലും ആ വ്യക്തിക്ക് അതൊന്നും തന്നെ സമാധാനം നേടുന്നതിനു തടസ്സമാകണം എന്നുമില്ല.

നമ്മുടെയൊക്കെ സമാധാനത്തിനുവേണ്ടി ഒത്തിരി മനുഷ്യർ അവരുടെ ഭാഗത്തുനിന്നും നിരന്തരം പരിശ്രമിക്കുന്നുണ്ട്.നിസ്സാരകാരണങ്ങൾ മതി നമ്മളിൽ പലരുടെയും സമാധാനം നഷ്ടപ്പെടാനായിട്ട്.

മറ്റുള്ളവർ പറയുന്നതെന്തും കണ്ണടച്ച് വിശ്വസിച്ചാൽ നമ്മുടെയൊക്കെ സമാധാനം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. നമ്മുടെ വേണ്ടപ്പെട്ട ആരുതന്നെയായാലും അവർ പറയുന്നതിൽ സത്യമുണ്ടോയെന്ന് തിരിച്ചറിയുക.സമാധാനം നഷ്ടപ്പെടുത്താതിരിക്കാൻ ഭാവിയെപ്പറ്റി അമിതമായി ആശങ്കപ്പെടാതിരിക്കുക.

നമ്മളുടെ സമാധാനം നഷ്ടപ്പെടുത്തുന്നത് എന്താണോ അത് മനസ്സിലാക്കി ഉചിതമായ തീരുമാനം സമയം നഷ്ടപ്പെടുത്താതെ നമ്മൾ ഓരോരുത്തരും കൈകൊള്ളേണ്ടതുണ്ട്.മുന്നോട്ടുള്ള ജീവിതത്തിൽ സമാധാനം നിലനിർത്താൻ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരശ്രമം ആവശ്യമാണ്.

നാളുകളായി നഷ്ടപ്പെട്ട സമാധാനം പുനസ്ഥാപിക്കാൻ വളരെയേറെ ശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമായി വന്നേക്കാം.

നമ്മൾ നമ്മളുടെ കഴിവിന്റെ പരമാവധി സമാധാനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.സമാധാനം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കേണ്ടതുണ്ട്.ഏതൊരു പ്രശ്‌നത്തിനും പരിഹാരം എവിടെയോയുണ്ട് അതുകണ്ടെത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

സമാധാനഅന്തരിക്ഷം ഉണ്ടെങ്കിലാണ് പലർക്കും ശ്രദ്ധയോടെ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളു.സമാധാനം ഇല്ലാതെയാക്കുന്ന പ്രവർത്തികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അതെല്ലാം തടയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

ആരോഗ്യത്തിന് ഹാനികരമായതു ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം മാത്രമല്ല നഷ്ടപ്പെടുക നമ്മുടെ കുടുംബത്തിന്റെ, വേണ്ടപ്പെട്ടവരുടെ സമാധാനം കൂടിയാണ്.

 

നമ്മളുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് എല്ലാകാലവും സന്തോഷവും സമാധാനവും നൽകുന്നതാകട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.