Choose your language

9 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-349

 നമ്മൾ ഇപ്പോൾ ഓരോ നിമിഷവും എന്ത് കാര്യത്തിന് സമയം ചിലവഴിക്കുന്നു എന്നതിന് വളരെ അധികം പ്രാധാന്യമുണ്ട്.

ഏതൊരു മനുഷ്യനും സങ്കടം ഉണ്ടാവാനുള്ള ഏക കാരണം സമയത്തിന്റെ കുറവാണ്.

സമയം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ വലിയൊരു ആപത്തു വരും.

നമ്മൾ നമ്മുടെ നേട്ടങ്ങൾക്കായി സമയം ചിലവഴിക്കുമ്പോൾ അത് നമ്മുടെ കൂടെയുള്ളവരെ വേദനിപ്പിക്കുന്നത് ആകരുത്.

എല്ലാ മനുഷ്യർക്കും ഒരു പോലെ സൗകര്യങ്ങൾ ഉണ്ടാവില്ല.

കിട്ടുന്ന സമയം കൂടുതൽ കൂടുതൽ അറിവുകൾ നേടുവാനായി ശ്രമിക്കുക. മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുക.

കിട്ടുന്ന സമയം മുഴുവൻ നല്ല കാര്യങ്ങൾ ചെയ്യാൻ ചിലവഴിക്കുക.

നാളെ എല്ലാം ശരിയാകും എന്ന് വിശ്വസിക്കുക,അതിനായി ഇപ്പോൾ തന്നെ പരിശ്രമിക്കുക.ഇനി അപ്പോൾ എല്ലാവർക്കും സമയം പാഴാക്കാൻ ഇല്ല എന്ന് തിരിച്ചറിവുണ്ടാകട്ടെ.നമ്മുടെ ആവശ്യം എന്താണ് എന്ന് മനസ്സിലാക്കി സമയം ചിലവഴിക്കാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.