നമ്മുടെയൊക്കെ ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ നമ്മോളൊക്കെ വളരെ അധികം ആഗ്രഹിക്കാറുണ്ട്.ഒരുപാട് സങ്കടപ്പെട്ടിട്ട് നമ്മൾക്ക് ഒന്നും തന്നെ നേടാൻ കഴിയില്ലല്ലോ.നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന സങ്കടങ്ങളെ ഇല്ലാതെയാക്കാൻ എങ്ങനെ സാധിക്കും എന്നതിനെപറ്റി ഇനിയുള്ള നാളുകളിൽ ചിന്തിക്കുക.
ഒരിക്കൽ
നമ്മൾക്കുണ്ടായ സങ്കടത്തിന്റെ കാരണം തന്നെ ആയിരിക്കില്ല പിന്നീട്
നമ്മൾക്കുണ്ടാകുന്ന സങ്കടങ്ങൾക്ക് കാരണം,ഓരോ സമയത്തും സങ്കടത്തിന്റെ കാരണങ്ങൾ
മാറിമറിഞ്ഞേക്കാം.
നമ്മൾക്കുണ്ടാകുന്ന
സങ്കടം പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശരിയായ വഴി കണ്ടെത്തണം.ഒരുപക്ഷെ
നമ്മളെക്കാൾ അധികമായി സങ്കടപ്പെടുന്നവർ നമ്മുടെ ചുറ്റിലും ഉണ്ടായേക്കാം.
ഏതൊരു
വ്യക്തിക്കും നിസ്സാര കാരണം മതി സങ്കടപ്പെടാനായിട്ട്.നമ്മളുടെ സങ്കടത്തിനു
കാരണമായവരെ കുറ്റപ്പെടുത്താതെ എങ്ങനെ സങ്കടത്തിൽ നിന്നും മോചനം നേടാൻ നമ്മൾ
ഓരോരുത്തർക്കും കഴിയുമെന്ന് ആലോചിക്കുക.
വലിയൊരു നേട്ടം
നമ്മളുടെയൊക്കെ ജീവിതത്തിൽ കൈവരിക്കാൻ ഒരുപക്ഷെ ത്യാഗങ്ങൾ ഒത്തിരി
സഹിക്കേണ്ടതായിട്ട് വന്നേക്കാം നമ്മളിൽ പലർക്കും.സങ്കടം നമ്മളിൽ നിന്നും
പൂർണ്ണമായി വിട്ടൊഴിയാൻ നമ്മൾ തന്നെ വിചാരിക്കണം.
നമ്മുടെയൊക്കെ സങ്കടങ്ങൾ
മറ്റുള്ളവരുടെ സങ്കടങ്ങൾക്കുമുൻപിൽ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് അൽപ്പം
എങ്കിലും നമ്മൾക്ക് ആശ്വാസം നൽകിയേക്കാം.നമ്മുടെയുള്ളിലെ സങ്കടം മാറ്റാൻ ഒരിക്കലും
തെറ്റായ മാർഗം നമ്മൾ ആരും തന്നെ സ്വീകരിക്കാതിരിക്കുക.സങ്കടങ്ങളെ ശരിയായ വിധത്തിൽ
ഒഴിവാക്കി മുന്നോട്ട് പോകാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
ഇന്നത്തെ
സങ്കടങ്ങളെ ശരിയായ വിധത്തിൽ അതിജീവിക്കാൻ സാധിച്ചെങ്കിലെ നാളെകളിലെ സന്തോഷങ്ങളെ
സ്വീകരിക്കാൻ നമ്മൾക്ക് ആവുക.
നമ്മുടെ
ചുറ്റിലുമുള്ള ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും സങ്കടം ഉണ്ടായേക്കാം.അതിനെയെല്ലാം
മറികടക്കാൻ പരിശ്രമം വളരെ അധികം ആവശ്യമാണ്.സങ്കടങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം
ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും എല്ലായ്പ്പോഴും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.