നമ്മളുടെ ശ്രദ്ധ പലപ്പോഴും ആവശ്യം ഇല്ലാത്ത കാര്യത്തിൽ ആകാറുണ്ട്.
നമ്മൾ
എന്തിൽ ശ്രദ്ധിക്കുന്നു എന്നതാണ് നമ്മുടെ മുന്നോട്ടുള്ള ഉയർച്ചക്കും താഴ്ചക്കും
കാരണം.നമ്മുടെ സമയത്തിന് വില നൽകുന്നുണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും
അതീവശ്രദ്ധ നൽകേണ്ടതുണ്ട്.
ശ്രദ്ധ നമ്മുടെ
ജീവിതത്തിൽ നിന്നും എന്ന് നഷ്ടപ്പെടുന്നുവോ അന്നുതൊട്ട് ഒരുപക്ഷെ നഷ്ടങ്ങളും
ഒരുവശത്തുകൂടെ ഉണ്ടായെന്നു വന്നേക്കാം.നമ്മുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന
കാര്യങ്ങളിൽ നിന്നും ആവശ്യമായ അകലം പാലിക്കുക.
നമ്മുടെയൊക്കെ
ശ്രദ്ധ ഏതു സാഹചര്യത്തിൽ ആയാലും നഷ്ടപ്പെട്ടെന്ന് വന്നേക്കാം, ആ സാഹചര്യത്തെ ശരിയായ വിധത്തിൽ നേരിടാൻ
നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.നമ്മളുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ
നമ്മൾ തന്നെ ശ്രദ്ധ നൽകിയെ മതിയാകുള്ളൂ.
മുന്നോട്ടു
കൂടുതൽ മോശകരമാകാതിരിക്കാൻ ഇപ്പോൾ ചെയ്യുന്ന ഓരോ കാര്യത്തിലും വേണ്ട ശ്രദ്ധ നൽകുക.
എല്ലാവർക്കും
നല്ല സാഹചര്യം എല്ലായ്പോഴും ഉണ്ടാവണം എന്നില്ല. സാഹചര്യത്തെ അതിജീവിക്കാൻ, ആത്മവിശ്വാസത്തോടെ മുന്നേറാൻ നമ്മൾ
ഓരോരുത്തരും നല്ല കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തുക.
ഏതുകാര്യത്തിൽ
ആയാലും ശ്രദ്ധ ഇല്ലെങ്കിൽ അപകടസാധ്യത വളരെ കൂടുതലായിരിക്കും.
ശ്രദ്ധ
നഷ്ടപ്പെടാൻ ഒത്തിരി കാരണം നമ്മളിൽ പലർക്കും ഉണ്ടായേക്കാം,
ശ്രദ്ധ നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്തി നേരായ
വിധത്തിൽ പരിഹരിക്കുക.
നമ്മളെ
വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, നിരാശപ്പെടുത്തുന്ന ചിന്തകളുടെ
അതിപ്രസരം ഒരുപക്ഷെ നമ്മളുടെ ശ്രദ്ധയെ വഴിതെറ്റിച്ചേക്കാം.
ശ്രദ്ധയില്ലാതെ
എന്തുകാര്യവും ചെയ്താലും അതെല്ലാം ഏതെങ്കിലും തരത്തിൽ അപടകരമായ അവസ്ഥയിലേക്ക്
ഒരുപക്ഷെ കൊണ്ടുചെന്നെത്തിച്ചേക്കാം.നമ്മുടെ ചുറ്റിലുമുള്ള ഓരോ കാര്യത്തിലും
ശ്രദ്ധിക്കാനുള്ള കഴിവ് നമ്മൾ നിരന്തരപരിശ്രമത്തിലൂടെ നേടിയെടുക്കേണ്ടതാണ്.
എല്ലാവർക്കും
ശ്രദ്ധിക്കേണ്ടത് ഒരേ കാര്യം ആണെങ്കിൽ പോലും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയണം
എന്നില്ല.നമ്മൾ എന്തിൽ ശ്രദ്ധിക്കുന്നുവോ അതാണ് നമ്മൾക്ക് നേടിയെടുക്കാൻ
കഴിയുകയുള്ളു.നമ്മൾ എന്തുചെയ്യുമ്പോഴും വളരെയേറെ ശ്രദ്ധ നൽകേണ്ടതുണ്ട്.
നമ്മുടെ
ജീവിതത്തിൽ ശ്രദ്ധ ഉണ്ടായില്ല എങ്കിൽ പിന്നീട് അതിന്റെ പേരിൽ ഒത്തിരിയധികം
വേദനാജനകമായ അനുഭവങ്ങളെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.ശ്രദ്ധ ഇല്ലാത്തതിന്റെ
പേരിൽ ഒത്തിരി നഷ്ടങ്ങളും ദുരിതങ്ങളും ഒരുപക്ഷെ നമ്മളിൽ പലർക്കും നേരിടേണ്ടി
വന്നിട്ടുണ്ടാകാം .
ഏതുകാര്യത്തിൽ
ആയാലും ഒരു പരിധിയിൽ കൂടുതൽ പലപ്പോഴും ശ്രദ്ധിക്കാൻ സാധിച്ചെന്ന് വരില്ല.നല്ല
കാര്യങ്ങളിൽ എത്രയേറെ ശ്രദ്ധ നൽകാൻ സാധിക്കുന്നുവോ അത്രെയേറെ മുന്നേറാൻ നമ്മൾ
ഓരോരുത്തർക്കും സാധിക്കും.
നമ്മുടെ ശ്രദ്ധ
എന്തിലാണ് എന്നത് അനുസരിച്ചിരിക്കും മുന്നോട്ടുള്ള ഓരോ വിജയപരാജയവും.നമ്മൾക്ക്
ആവശ്യമായ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.