Choose your language

9 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-325

 നമ്മൾക്ക് ചുറ്റും ഉള്ള മനുഷ്യർക്കുണ്ടാകുന്ന ഒത്തിരി അനുഭവം നമ്മൾ കണ്ടും കേട്ടും മനസ്സിലാക്കാറുണ്ട്, എങ്കിൽ പോലും നമ്മൾക്ക് അവയിലെ ശരിയും തെറ്റുകളും പലപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല.ശരിയും തെറ്റും മനസിലാക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ആവശ്യമാണ്.

വിവേകം നമ്മുടെ ജീവിതത്തിൽ ഓരോ കാര്യത്തിലും ഉചിതമായ തീരുമാനം എടുക്കുന്നതിനു വളരെയേറെ ആവശ്യമാണ്.കാര്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ വിവേകം നമ്മൾ ഓരോരുത്തർക്കും ആവശ്യമാണ്.

മറ്റുള്ളവർ പറയുന്നത് അങ്ങനെ തന്നെ വിശ്വാസത്തിൽ എടുക്കാൻ വിവേകം ഉള്ള വ്യക്തിക്ക് കഴിയണം എന്നില്ല.വാസ്തവ വിരുദ്ധമായ കാര്യങ്ങളെ തള്ളികളയാൻ വിവേകമുള്ള വ്യക്തിക്ക് ഒരുപക്ഷെ എളുപ്പം സാധിച്ചേക്കാം.വിവേകത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മൾ ഓരോരുത്തർക്കും ശരിയായ അറിവ് ലഭിക്കേണ്ടതുണ്ട്.

വകതിരിവ് നമ്മൾക്ക് ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ നിരന്തരം ശരികളെ മനസ്സിലാക്കാനുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.വിവേകം നമ്മളിൽ നിന്നും നഷ്ടമായാൽ പലവിധത്തിലുള്ള നഷ്ടങ്ങൾക്കും ഒരുപക്ഷെ കാരണമായേക്കാം.

മറ്റുള്ളവർ ചെയ്യുന്നതിലെ ശരി തെറ്റുകൾ വിവേകമുള്ള വ്യക്തികൾക്ക് എളുപ്പം തിരിച്ചറിയാൻ കഴിഞ്ഞേക്കാം.വിവേകത്തോടെ ചിന്തിച്ചുകൊണ്ട് മുന്നോട്ടുള്ള ഓരോ കാര്യത്തിലും ഉചിതമായ തീരുമാനം കൈകൊള്ളാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.