നമ്മൾക്ക്
ഓരോരുത്തർക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാത്തത് മറ്റുള്ളവരുടെ ഭാഗത്തുനിന്നും
ആവശ്യത്തിനും അനാവശ്യത്തിനുമായി വഴക്ക് കേൾക്കേണ്ടി വരുന്നതാണ്.ചിലരൊക്കെ യാതൊരു
ആവശ്യവും ഇല്ലാതെ വഴക്ക് കൂടാറുണ്ട്.മറ്റുള്ളവരോട് ആവശ്യം ഇല്ലാതെ വഴക്ക്
അടിച്ചതിന്റെ ഫലമായി ഒരുപാട് ആളുകൾ ഒരുപക്ഷെ അകലം പാലിച്ചിട്ടുണ്ടാവും.
ചെറുപ്പത്തിൽ
മറ്റുള്ളവർ നമ്മളോട് വഴക്ക് പറഞ്ഞതിന്റെ വിഷമം എത്ര വളർന്നാലും മനസ്സിൽ കൊണ്ട്
നടക്കുന്നവരുമുണ്ടാകാം.നമ്മളുടെ ഭാഗത്തുനിന്നുള്ള വഴക്കുകൾ മറ്റുള്ളവർ നല്ല
രീതിയിൽ ജീവിക്കുന്നതിനുവേണ്ടിയാകണം.ആവശ്യസമയത്ത് വഴക്ക് പറഞ്ഞില്ല എന്നുണ്ടെങ്കിൽ
ഒരുപക്ഷെ പിന്നീട് വഴക്ക് പറയാൻ സാധിച്ചെന്ന് വരില്ലല്ലോ.
ഓരോ
വഴക്കുപറച്ചിലിനു പിന്നിലും നല്ലതും മോശമായതുമായ വശങ്ങൾ ഉണ്ടാവാം.വഴക്ക് പറയേണ്ട
സാഹചര്യത്തിൽ വഴക്ക് പറയാതെ ഇരുന്നാൽ ശരിയാവില്ല.
ചിലരൊക്കെ
പറയാറുണ്ട് ആരെങ്കിലും അവരെ വഴക്ക് പറയാൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവരുടെ
ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായേനെയെന്ന്.ലംഘനങ്ങളാണ് പല വഴക്കുകളുടെയും
ഉത്ഭവം.
ആരോടും
ആവശ്യമില്ലാതെ വഴക്കിനു പോകാതെ എല്ലാവരോടും സൗഹാർദ്ദപരമായി മുന്നോട്ട് പോകുവാൻ
ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
തെറ്റ് കണ്ടാൽ
ആരായാലും വഴക്ക് പറയുക സ്വഭാവികമാണ്.ശരിയായ വഴക്കുപറച്ചിലുകൾ നമ്മളിൽ വലിയൊരു
മാറ്റങ്ങൾക്ക് കാരണമായേക്കാം.ആവശ്യമില്ലാതെ ആരോടും വഴക്ക് പറയാതിരിക്കാൻ
ശ്രമിക്കുക.
വഴക്ക്
പറയുന്നതിനൊപ്പം കാര്യങ്ങളുടെ യാഥാർഥ്യം പറഞ്ഞു മനസ്സിലാക്കി തെറ്റിൽ നിന്നും
പിന്തിരിപ്പിക്കുകയാണ് വേണ്ടത്.നമ്മൾ ആരോട് വഴക്ക് പറഞ്ഞാലും അത് അവരുടെ നല്ലതിന്
വേണ്ടിയാവണം.
ഒരാളെ മനപ്പൂർവം വിഷമിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരെയും ദയവു ചെയ്തു വഴക്ക് പറയാതിരിക്കുക.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.