Choose your language

8 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-292

പല സാഹചര്യത്തിലും നമ്മളുടെയൊക്കെ ജീവിതത്തിൽ മോശമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം.എല്ലാവർക്കും നമ്മളോട് എപ്പോഴും നല്ല രീതിയിൽ തന്നെ പെരുമാറാൻ സാധിക്കണമെന്നില്ലല്ലോ.

മറ്റുള്ളവർക്ക് നമ്മളോട് ഇഷ്ടക്കേട് വരുന്ന സമയത്ത് അവരൊക്കെ നമ്മളോട് ഒരുപക്ഷെ മോശമായി പെരുമാറിയെന്ന് വന്നേക്കാം.മോശമായ അനുഭവം നമ്മൾക്ക് ഉണ്ടാകുന്ന സമയം വളരെയേറെ ആത്മസംയമനം പാലിക്കേണ്ടതുണ്ട്.

മോശമായ അനുഭവം നമ്മളെയൊക്കെ വളരെയേറെ വേദനിപ്പിച്ചേക്കാം, നമ്മൾക്ക് നേരിടേണ്ടി വരുന്ന മോശമായ അനുഭവങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും കരുത്തരാകേണ്ടതുണ്ട്.

എല്ലാവർക്കും മോശമായ അനുഭവങ്ങളെ എളുപ്പം കൈകാര്യം ചെയ്യാൻ  സാധിച്ചെന്ന് വരില്ല, ചുറ്റിലുമുള്ളവരുടെ സഹായം ഒരുപക്ഷെ ആവശ്യമായി വന്നേക്കാം.മോശമായ അനുഭവം നമ്മളെ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും ശരിയായ തിരിച്ചറിവുകൾ നേടേണ്ടതുണ്ട്.

നമ്മൾക്കും നമ്മളുടെ ചുറ്റിലുമുള്ളവർക്കും നേരിടേണ്ടിവന്ന മോശമായ അനുഭവങ്ങൾക്ക് പിന്നിൽ പല കാരണങ്ങളും ഉണ്ടാവാം, അതെല്ലാം കൃത്യമായി പരിഹരിച്ചില്ല എന്നുണ്ടെങ്കിൽ മോശമായ അനുഭവം ഒരുപക്ഷെ ആവർത്തിക്കപ്പെട്ടേക്കാം.

ഈ ലോകത്തിൽ എന്തെല്ലാം മോശപ്പെട്ട അനുഭവങ്ങളാണ് ഓരോ ദിവസവും ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും മോശമായ അനുഭവം ഭാവിയിൽ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കാൻ കഴിയട്ടെ. മോശമായ അനുഭവങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തർക്കും സാഹചര്യങ്ങളുമായി ധിരമായി പൊരുതേണ്ടി വന്നേക്കാം.

മോശമായ അനുഭവം ചെറുപ്പം തൊട്ടേ അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ പിന്നിടുള്ള കാലം വളരെയേറെ വേദനയിലൂടെയാണ് ഒരുപക്ഷെ കടന്നുപോയികൊണ്ടിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നുണ്ടായ മോശമായ അനുഭവം നമ്മളിൽ ഏൽപ്പിച്ച മുറിവുകൾ സുഖപ്പെടുത്താൻ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടാകേണ്ടതുണ്ട്.

മോശമായ അനുഭവങ്ങളെയെല്ലാം ധിരതയോടെ ചെറുത്തുതോൽപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുള്ള ഒത്തിരി വ്യക്തികൾ പിന്നിടുള്ള കാലം തങ്ങൾക്കുണ്ടായ മോശമായ അനുഭവത്തിലുടെ കടന്നുപോയ ഒത്തിരി ആളുകൾക്ക് മുന്നോട്ടു നേരായ വഴിയിൽകൂടി സഞ്ചരിക്കാൻ പ്രചോദനമായി മാറിയിട്ടുണ്ട്.

നമ്മൾക്കുണ്ടായ മോശമായ അനുഭവത്തിന്റെ പേരിൽ ദുഃഖിച്ചു തളർന്നിരിക്കാതെ ജീവിതസാഹചര്യങ്ങളോട് പൊരുതി മുന്നേറാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.ഇന്നലെകളിൽ നമ്മൾക്കുണ്ടായ മോശമായ അനുഭവങ്ങളെല്ലാം തന്നെ നമ്മൾക്ക് മുന്നോട്ടുള്ള ചവിട്ടുപടികളായി മാറട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.