Choose your language

8 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-281

 നമ്മൾ തന്നെ വിചാരിക്കാതെ മറ്റൊരു ശക്തിക്കും നമ്മുടെ മനോധൈര്യം നഷ്ടപ്പെടുത്തി കളയാൻ കഴിയില്ല.

മനോധൈര്യം ഉണ്ടാവാൻ എന്നെകൊണ്ട് ചെയ്യാൻ കഴിയും, എനിക്ക് ഇത് സാധിക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക......

പല തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ കഴിയുന്നത് മനോധൈര്യം ഉള്ളതുകൊണ്ടാണ്.

നഷ്ടപ്പെടലുകൾ ജീവിതത്തിൽ എന്നും ഉണ്ടാകും, ചില നഷ്ടങ്ങൾ നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടാത്തത് ആയിരിക്കും. നമ്മൾ എത്ര പരിശ്രമിച്ചാലും ചില നഷ്ടങ്ങൾ നമ്മൾക്ക് തിരുത്താൻ കഴിയില്ല.

തോൽക്കാൻ മനോധൈര്യത്തിന്റെ ആവശ്യം ഇല്ല,എന്നാൽ ജയിക്കാൻ മനോധൈര്യം ആവശ്യമാണ്.

ഒരിക്കലും തോൽവി ഒന്നിന്റെയും അവസാനം അല്ല.

നമ്മൾക്ക് മുന്നോട്ട് പോകുവാൻ മനോധൈര്യം വേണം

ഭയം ഉള്ളവർ ഒരു കാര്യത്തിനും മുന്നിട്ടിറങ്ങില്ല.

നമ്മളിലെ മനോധൈര്യം നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കുക.

മറ്റുള്ളവരുമായിട്ടുള്ള താരതമ്യങ്ങൾ നമ്മളുടെ മനോധൈര്യം ഇല്ലാതെ ആക്കാൻ കാരണം ആയേക്കാം.

എല്ലാവർക്കും പരസ്പരം മനോധൈര്യം നൽകാൻ കഴിയട്ടെ.

മനോധൈര്യം അനുഭവസമ്പത്തിലൂടെ ഉണ്ടാക്കേണ്ട ഒന്നാണ്.ജീവിതത്തിൽ തളരാതിരിക്കാൻ നമ്മൾക്ക് മനോധൈര്യം കൂടിയേ തീരു,അതിന് അനുഭവസമ്പത്തു ആവശ്യമാണ്.

മറ്റുള്ളവർ നമ്മളെകുറിച്ചു എത്രയൊക്കെ മോശമായി പറഞ്ഞു കൊള്ളട്ടെ, നമ്മൾ ആയിട്ട് നമ്മുടെ മനോധൈര്യം നഷ്ടം ആക്കരുത്.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.