Choose your language

27 January 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-27

നമ്മളിൽ പലരും ചെറുപ്പം തൊട്ടേ പലതരത്തിലും ഭയപ്പെടാനുള്ള ഒരു കാരണം നമ്മുടെ ചുറ്റിലുമുള്ളവർ കള്ളങ്ങൾ പറഞ്ഞുകൊണ്ടു നമ്മളിൽ പരിഭ്രാന്തി സൃഷ്ടിച്ചതുകൊണ്ടാണ്.നമ്മുടെ ചുറ്റിലുമുള്ളവർ ഒരുപക്ഷെ അസത്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നതിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും.

അറിവില്ലായ്മയെ ചുഷണം ചെയ്തുകൊണ്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒട്ടും തന്നെ നല്ലതല്ല.

നമ്മുടെ കൊച്ചുപ്രായത്തിൽ മറ്റുള്ളവർ പറയുന്നതൊക്കെയും നമ്മളിൽ പലരും ഒരുപക്ഷെ കണ്ണടച്ച് വിശ്വസിച്ചെന്ന് വന്നേക്കാം.കണ്ണടച്ചു വിശ്വസിച്ചതിലൂടെ ഒരുപക്ഷെ നമ്മളിൽ പലർക്കും ഭയങ്ങൾ ഉണ്ടായെന്നും വന്നേക്കാം.ഇല്ലാത്ത കഥകൾ സൃഷ്ടിച്ചുകൊണ്ട് ആരിലും പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

അറിവില്ലായ്മക്കു പകരം ജാഗ്രത പാലിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലുള്ള അറിവില്ലായ്മ നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ തടസ്സങ്ങൾ ഒരുപക്ഷെ സൃഷ്ടിച്ചേക്കാം.

നമ്മുടെ ചുറ്റുപാടിൽ നിന്നും ശരിയായ അറിവുകൾ മാത്രം സ്വന്തമാക്കികൊണ്ട് പരിഭ്രാന്തികളെ ശരിയായ വിധത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.