Choose your language

15 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-228

 നമ്മളിൽ പലർക്കും പ്രതീക്ഷകൾ ഒരുപാടുണ്ടാകും.നമ്മളിൽ പലരുടെയും പ്രതീക്ഷകൾ നഷ്ടപ്പെടാറുണ്ടാകും.

ഒട്ടു മിക്കവർക്കും ഉള്ള ആഗ്രഹം അവരുടെ ജീവിതം ബുദ്ധിമുട്ടുകൾ ഇല്ലാതെ മുന്നോട്ട് പോകണം, അതിനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നതിലാണ് ഇനിയുള്ള പ്രതിക്ഷ എന്നതായിരിക്കും.

നമ്മളുടെ നാളെകളെപറ്റി നമ്മളോരോരുത്തർക്കും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകും.

നമ്മളുടെ പ്രതീക്ഷകൾ എപ്പോൾ വേണമെങ്കിലും നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം.

നാളെകളെപ്പറ്റി നല്ല പ്രതീക്ഷകൾ ജീവിതത്തിൽ ഉണ്ടെങ്കിലാണ് ജീവിതം കുറേകൂടി സുന്ദരമാകുകയുള്ളു.

പലരുടെയും പ്രതീക്ഷകൾ പല അവസരത്തിലും അസ്തമിച്ചു പോകാറുണ്ട്.

എല്ലാവരിലും പ്രതീക്ഷകൾ ഉണ്ടാകുമല്ലോ. പ്രതീക്ഷകൾ ഇല്ലാത്ത മനുഷ്യരില്ല.

അമിതമായി ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്, ഒരു പക്ഷെ നമ്മൾക്ക് സങ്കടത്തിന് കാരണം ആയേക്കാം.

ചിലരൊക്കെ നമ്മളോട് പറയാറുണ്ട് അവരെ മാത്രം പ്രതീക്ഷിച്ചു ഇരിക്കരുത് മറ്റു വഴികൾ തേടിക്കൊള്ളണം എന്നൊക്കെ.

മനുഷ്യന്റെ കാര്യം ആയതുകൊണ്ട് എപ്പോൾ വേണമെങ്കിലും സാഹചര്യം മാറിയേക്കാം.

നമ്മൾ ചെയ്യാനുള്ളത് ചെയ്തുകൊണ്ടിരിക്കുക ഒരു നാൾ നമ്മൾ പ്രതീക്ഷിച്ചത് പോലെ നമ്മൾക്ക് ലഭിക്കുക തന്നെ ചെയ്യും. ഒരു പക്ഷെ നമ്മൾ പ്രതീക്ഷിച്ചതിനു മേലെ ആയിരിക്കാം.

എല്ലാവർക്കും ജീവിതത്തേക്കുറിച്ചു പോസിറ്റീവ് ആയിട്ടുള്ള പ്രതീക്ഷകൾ ഉണ്ടാകട്ടെ.

പ്രതീക്ഷിച്ചു ഇരിക്കരുത് എന്ന് പറയുമ്പോൾ ഒരു വഴി അടയുമ്പോൾ മറ്റുവഴികൾ തേടി കണ്ടുപിടിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.

പ്രതീക്ഷകൾ നമ്മളെ മുന്നോട്ട് നയിക്കുന്നു.

നമ്മുടെയൊക്കെ പ്രതീക്ഷകൾ നാളെ നമ്മുടെയൊക്കെ ജീവിതത്തിൽ വലിയൊരു മാറ്റത്തിനു കാരണം ആകണം.

നാളെകൾ നല്ലൊരു ജീവിതം നയിക്കുന്നതായി ഇപ്പോഴേ സ്വപ്നങ്ങൾ കാണാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം.

നല്ലൊരു പ്രതിക്ഷ ജീവിതത്തിൽ ഉണ്ടാക്കാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം.

ഒരുപക്ഷെ നമ്മൾ പ്രതീക്ഷിച്ചത് നടന്നെന്ന് വരില്ല.പ്രതീക്ഷകൾ നഷ്ടപ്പെടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഇന്ന് അല്ലെങ്കിൽ നാളെ നമ്മളുടെ പ്രതീക്ഷകൾ സഫലമാകട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.